Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്‍ കണ്ട സ്വപ്‌നം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 07:34 pm IST
in Samskriti

ദശരഥ മഹാരാജാവ് ചരമമടഞ്ഞ് നാലുനാള്‍ക്കുള്ളില്‍ ദൂതന്മാര്‍ കേകയത്തിലെത്തി. തലേദിവസം രാത്രി ഉറക്കത്തില്‍ ഭരതന്‍ ഒരു ദുഃസ്വപ്‌നം കണ്ടു.

ആ സ്വപ്‌നത്തെപ്പറ്റി ഭരതന്‍ അനുജനോടും സ്‌നേഹിതന്മാരോടും വിവരിക്കുന്നു. ”എന്റെ അച്ഛന്‍ ദേഹമാസകലം അഴുക്കു പുരണ്ട് തലമുടി അഴിച്ചിട്ടുകൊണ്ട് ഒരു പര്‍വ്വതത്തിന്റെ മുകളില്‍നിന്നും താഴോട്ടുവീഴുന്നു. മലിനമായ ഒരു ചാണകക്കുഴിയിലേക്കാണ് വീണത്. അതില്‍ മുങ്ങുകയും പൊങ്ങുകയും ചെയ്യുന്നതുകണ്ടു. ഇടയ്‌ക്കിടെ കൈക്കുമ്പിളില്‍ എണ്ണയെന്നപോലെ ചാണകം വാരിവാരിക്കുടിക്കുന്നുണ്ട്. പിന്നെ കരയ്‌ക്കു കയറി എള്ളുചേര്‍ത്ത ചോറുണ്ണുന്നതുകണ്ടു.

തല താഴ്‌ത്തിക്കൊണ്ട് ദേഹമാസകലം എണ്ണതേച്ച് എണ്ണയില്‍ത്തന്നെ മുങ്ങുകയും ചെയ്തു. ഞാന്‍ സമുദ്രത്തിലെ ജലം വറ്റുന്നതായും ചന്ദ്രന്‍ ഭൂമിയില്‍ വീഴുന്നതായും കണ്ടു. ഭൂമിയാകെ ഇരുട്ടുവ്യാപിച്ചു. ആരോ ഭൂമിയെ ആക്രമിക്കുന്നു. ദശരഥമഹാരാജാവിന്റെ ആനയുടെ കൊമ്പുരണ്ടും നുറുങ്ങുന്നു. ആളിക്കത്തിക്കൊണ്ടിരുന്ന തീ പെട്ടെന്ന് അണഞ്ഞു. പിന്നീട് ഭൂമി പിളരുന്നതാണു കണ്ടത്. പലതരം വൃക്ഷങ്ങള്‍ ഓരോന്നായി ഉണങ്ങുന്നതുകണ്ടു. പുക വ്യാപിച്ചിരുന്ന പര്‍വതങ്ങള്‍ പൊട്ടിത്തെറിക്കുന്നുണ്ടായിരുന്നു. പിന്നീട് ഞാന്‍ പിതാവിനെ ഉരുക്കുകൊണ്ടുള്ള ഇരിപ്പിടത്തില്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞിരിക്കുന്നതു കണ്ടു. മഞ്ഞയും കറുത്തതുമായ വസ്ത്രങ്ങള്‍ ധരിച്ച സ്ത്രീകള്‍ ചുറ്റും നിന്ന് പരിഹസിക്കുന്നു.

അതുകഴിഞ്ഞ് ധര്‍മ്മസ്വരൂപിയായ പിതാവ് ചുവന്നമാലയും ചുവന്ന ചന്ദനവും ധരിച്ച് വളരെ തിടുക്കത്തില്‍ കഴുതകളെപ്പൂട്ടിയ തേരില്‍കയറി തെക്കോട്ടുപോയി. ചുവന്ന വസ്ത്രം ധരിച്ച വികൃതരൂപിയായ ഒരു രാക്ഷസി അട്ടഹസിച്ചുകൊണ്ട് പിതാവിനെ പിടിച്ചുതള്ളി വലിച്ചിഴയ്‌ക്കുന്നു. ഈ സ്വപ്‌നം അതിഭയങ്കരമായിരുന്നു. ഇതിന്റെ അര്‍ത്ഥം ഞാനോ രാജാവോ രാമനോ ലക്ഷ്മണനോ തീര്‍ച്ചയായും ഉടനെ മരിക്കും എന്നാണ്.” ഇതു പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് അയോദ്ധ്യയിലെ ദൂതന്മാര്‍ ക്ഷീണിച്ച കുതിരകളുമായി എത്തി വസിഷ്ഠമുനിയുടെ സന്ദേശം അറിയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശൂരില്‍ എലിപ്പനി ബാധിച്ച് യുവാവ് മരിച്ചു

Kerala

ഗേറ്റിന്റെ കമ്പി തുളച്ചു കയറി ചികിത്സയിലായിരുന്ന 16 കാരന്‍ മരിച്ചു, സംഭവം മലപ്പുറത്ത്

Kerala

മൂവാറ്റുപുഴയാറില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയ സംഭവം: ഭര്‍ത്താവിന്റെയും മൃതദേഹം കിട്ടി, 13 വയസുകാരിക്കായി തെരച്ചില്‍

Kerala

ഭാഗ്യരാജ് സർ ഒരു അപൂർവ പ്രതിഭ; നഷ്ടമായത് ഏറ്റവും മൗലികമായ ശബ്ദങ്ങളിലൊന്നിനെ , അനുശോചിച്ച് മോഹൻലാൽ

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ്: അന്വേഷണ ഉദ്യോഗസ്ഥര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനെ കാണും

പുതിയ വാര്‍ത്തകള്‍

ശബരിമല സ്വർണക്കവർച്ചാ കേസ് സി.ബി.ഐ.ക്ക് വിടണം; ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം, മുഖ്യമന്ത്രിക്ക് രാജീവ് ചന്ദ്രശേഖറിന്റെ കത്ത്

റോജി എം. ജോണ്‍ എംഎല്‍എ

കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു, എന്‍ജിനീയറിംഗ് റാങ്ക് പട്ടികയില്‍ 79,717 വിദ്യാര്‍ഥികള്‍

മുന്‍ എസ് എഫ് ഐ നേതാവായ പ്രോസിക്യൂട്ടറുടെ ഇടപെടലില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിക്ക് ജാമ്യം; റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇ ഡി ഹൈക്കോടതിയില്‍

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

ക്ഷേത്രദർശനത്തിനിടെ കുരങ്ങുകൾ വളഞ്ഞു; മലമുകളിൽ നിന്ന് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

തിരുവനന്തപുരം നഗരത്തില്‍ ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കി

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

14-കാരനെതിരെ ലൈംഗിക പീഡനം; മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ നേതാവിനെതിരെ പോക്‌സോ

കാഞ്ചീപുരത്ത് പുരാതന അമ്മൻ വിഗ്രഹം കടത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.