Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അക്ഷയശ്രീ ജില്ലാ ശില്‍പ്പശാല ഇന്ന് ചക്കുളത്തുകാവില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 08:25 pm IST
in Alappuzha

ആലപ്പുഴ: അക്ഷയശ്രീ സുസ്ഥിര വികസന മിഷന്റെ സ്വയംസഹായ സംഘം ഭാരവാഹികള്‍ക്കായുള്ള ജില്ലാതല ശില്‍പ്പശാല ഇന്ന് ചക്കുളത്ത്കാവില്‍ നടക്കും. രാവിലെ പത്തിന് ചക്കുളത്ത്കാവ് ക്ഷേത്രം കാര്യദര്‍ശി മണിക്കുട്ടന്‍നമ്പൂതിരി ദീപപ്രോജ്വലനം നടത്തും. ആര്‍എസ്എസ് സഹപ്രാന്ത കാര്യവാഹ് എം.രാധാകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ജില്ലാ പ്രസിഡന്റ് കിടങ്ങറ ഡി.പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിക്കും. സഹകാര്‍ഭാരതി ദേശീയ സെക്രട്ടറി അഡ്വ.കെ.കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.മോഹനചന്ദ്രന്‍, സംസ്ഥാന സംഘടനാ സെക്രട്ടറി കെ.ആര്‍.കണ്ണന്‍, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പദ്മകുമാര്‍, ബിജെപി പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ബിഎംഎസ് ജില്ലാ പ്രസിഡന്റ് ബി.രാജശേഖരന്‍, എന്‍ജിഒ സംഘ് ജില്ലാ പ്രസിഡന്റ് ജെ.മഹാദേവന്‍, സഹകാര്‍ ഭാരതി ജില്ലാ സെക്രട്ടറി പി. പ്രദീപ്, ജില്ലാ സംഘടനാ സെക്രട്ടറി കെ.ബിജു, കെ.ബാബു, ജില്ലാ ഉപാദ്ധ്യക്ഷന്‍മാരായ ആര്‍.അശോക്, പി. ടി. സന്തോഷ്‌കുമാര്‍, ഡി.സതീഷ്‌കുമാര്‍, തൃക്കുന്നപ്പുഴ വി.അശോക്കുമാര്‍, വി.പ്രവീണ്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിക്കും.

അടുക്കളതോട്ടവും, ജൈവപച്ചക്കറി കൃഷിയും എന്ന വിഷയത്തില്‍ ബാലഗോകുലം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.ജെ.രാജ്‌മോഹന്‍, അക്ഷയശ്രീ പ്രവര്‍ത്തനവും വിവിധ സംരംഭങ്ങളും എന്ന വിഷയത്തില്‍ അക്ഷയശ്രീ സംസ്ഥാന കോ-ഓഡിനേറ്റര്‍ വി.ശ്രീകണ്ഠന്‍, പ്രധാനമന്ത്രിയുടെ സാമൂഹിക സുരക്ഷാപദ്ധതികള്‍ എന്ന വിഷയത്തില്‍ ആര്‍.അശോക് എന്നിവര്‍ ക്ലാസ്സുകള്‍ നയിക്കും. ഉച്ചയ്‌ക്ക് രണ്ടിന് ്പ്രധാനമന്ത്രി മുദ്രായോജന പദ്ധതിയുടെ വായ്‌പാ ബോധവല്‍ക്കരണവും പ്രോജക്ട് പ്രസന്റേഷനും നടക്കും. മേക്ക്ഇന്‍ കേരള ടിം അംഗങ്ങള്‍ ക്ലാസുകള്‍ നയിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ്: തേജസ്വിന്‍ ശങ്കര്‍ പിന്മാറി

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

പുതിയ വാര്‍ത്തകള്‍

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.