Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മയക്കുമരുന്ന് കേസുകളില്‍ നാലുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 08:03 pm IST
in Alappuzha

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. നാലു മയക്കുമരുന്നു കേസുകളിലായി അഞ്ചുപേര്‍ക്കെതിരെ കേസെടുത്തു. കോട്ടാത്തോട് ബിനോയ്, റിയാസ്, പുന്നപ്ര അനീഷ്, കാക്കാഴം അന്‍സില്‍ എന്നിവരാണ് അറസ്റ്റിലായത്. 20 മയക്കുമരുന്ന് ഗുളികകളും ആംപ്യൂളുകളും സിറിഞ്ചും നാലു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഡ്രൈഡേ ദിവസം മദ്യവില്പന നടത്തിയതിന് മണ്ണഞ്ചേരി പുതുവല്‍ വെളിയില്‍ സാബു റോയിയെയും എക്‌സൈസ് പിടികൂടി.

പഞ്ചായത്തുതല ജനകീയ കമ്മിറ്റികളിലൂടെയും പൊതുജനങ്ങളില്‍ നിന്നും ശേഖരിച്ച രഹസ്യവിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ആലപ്പുഴ എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണറുടെയും അസി. എക്‌സൈസ് കമ്മീഷണറുടെയും ഷാഡോ എക്‌സൈസ് സംഘത്തിന്റെയും ഒരുമാസക്കാലത്തെ പ്രവര്‍ത്തനഫലമായാണ് പ്രതികളെ പിടികൂടാനായത്. പിടിയിലായവരില്‍ ബ്രേക്ക് നിയാസ് എന്നറിയപ്പെടുന്ന നിയാസ്, വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിച്ച കേസിലും പത്തോളം ക്രിമിനല്‍ കേസിലും ആറോളം മയക്കുമരുന്ന് കേസിലും പ്രതിയാണ്.

അമ്പലപ്പുഴതാലൂക്കിലെ തോട്ടപ്പള്ളി, പുറക്കാട്, കാക്കാഴം, ചള്ളീക്കടപ്പുറം, വളഞ്ഞവഴി, മെഡിക്കല്‍ കോളജ്, ഇരവുകാട്, ബീച്ച്, മണ്ണഞ്ചേരി, കലവൂര്‍, പുന്നമട തുടങ്ങിയ പ്രദേശങ്ങള്‍ എക്‌സൈസ് നിരീക്ഷണത്തിലാണെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ എസ്. മധുസൂദനന്‍ പിള്ള, അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.സി. രാജേന്ദ്രന്‍, പ്രവന്റീവ് ഓഫീസര്‍മാരായ എന്‍. കിഷോര്‍കുമാര്‍, വി. അരുണ്‍കുമാര്‍, എച്ച്.നാസര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എസ്. മധു, ബി.എം. ബിയാസ്, എസ്.ആര്‍. റഹീം, വി.എ. അഭിലാഷ്, വി.പി. ജോസ്, സി.കെ.രാജീവ്, ബി. മുഹമ്മദ് സുധീര്‍, പി.യു. ഷിബു, സി. അനുമോദ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ എം.വി. ധനലക്ഷ്മി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

അനധികൃത മദ്യവില്പന സംബന്ധിച്ചുള്ള പരാതികള്‍ 0477 2230182, 9400069498 എന്ന വിലാസത്തില്‍ നല്കാമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

സിദാന്‍- ഫ്രഞ്ച് ബോസ്

Football

റോബര്‍ട്ടോ മാന്‍ചിനി വീണ്ടും ഇറ്റാലിയന്‍ പരിശീലകനാകുന്നു

Football

അര്‍ജന്റീനയെ വിറപ്പിച്ച ഗോള്‍ ‘ദ ബെസ്റ്റ്’

Cricket

ലങ്കന്‍ പരമ്പര: ബുംറയും ജഡേജയും ടീമില്‍

Samskriti

ചിത്രരാമായണം-12: രാവണ-മാരീച സംവാദം

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിൽ സ്കൂളുകൾക്ക് ഇന്ന് അവധി

പാക്-അഫ്ഗാൻ അതിർത്തി സംഘർഷം; ഒക്ടോബർ മുതൽ 500 ഓളം അഫ്ഗാൻ പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുഎന്‍

നമോ നമഃ ശ്രീഗുരുപാദുകാഭ്യം

നമാമി രാമം -12: നിര്‍മലമാനസന്‍ നിഷാദരാജന്‍

രാമസ്പര്‍ശം 12: വനത്തിലേക്കുള്ള ആദ്യ ചുവട്

തുടര്‍ച്ചയായ അഞ്ചോവര്‍ മെയ്ഡന്‍, അഞ്ച് വിക്കറ്റ് ചരിത്രം കുറിച്ച് ജസ്റ്റിന്‍ ഗ്രീവ്‌സ്

സബ്‌സിഡി തിരികെ നൽകി കേന്ദ്ര കൃഷി സഹമന്ത്രി മാതൃകയായത് ഇങ്ങനെ

രാമായണ അറിവുകള്‍: കുബേരന്റെ ലങ്ക രാവണന്‍ സ്വന്തമാക്കിയത് കയ്യൂക്കില്‍

ഓള്‍ കേരള എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന്റെ ആഭിമുഖ്യത്തില്‍ അനിശ്ചിതകാല നിരാഹാരം നടത്തുന്ന സമരക്കാരെ വി. മുരളീധരന്‍ എംഎല്‍എ സന്ദര്‍ശിച്ചപ്പോള്‍. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് മനുപ്രസാദ്, യുവമോര്‍ച്ച സംസ്ഥാന പ്രഭാരി ഒ. നിധീഷ് തുടങ്ങിയവര്‍ സമീപം

സമരം ചെയ്യുന്നവരോട് ചര്‍ച്ചചെയ്യണമെന്നത് ജനാധിപത്യ പാരമ്പര്യം: വി. മുരളീധരന്‍

ഓണ്‍ലൈന്‍ ലോണ്‍ ആപ്പ് തട്ടിപ്പ്: പിന്നില്‍ രാജ്യാന്തര സംഘമെന്ന് പോലീസ്; മു​ഖ്യ​പ്ര​തി​ക്കാ​യി ലു​ക്കൗ​ട്ട് നോ​ട്ടീ​സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.