Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാപങ്ങളുടെ കലവറ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 07:23 pm IST
in Samskriti

മഹാഭാരതയുദ്ധത്തില്‍ കര്‍ണ്ണനെ വകവരുത്തിയതിന്റെ  സന്തോഷത്താല്‍ അര്‍ജുനന്‍ ആര്‍ക്കുമ്പോള്‍ തേരാളിയായ കൃഷ്ണന്‍ പറഞ്ഞു. ”നീകൊല്ലുന്നതിന്മുന്‍പ് അഞ്ചുപേര്‍ കര്‍ണ്ണനെ വധിച്ചുകഴിഞ്ഞു. നീകൊന്നത് വെറും ചത്തപാമ്പിനെയാണ”

ഇനിഞാന്‍ ഇക്കാര്യം വിസ്തരിച്ചു പറയാം. പണ്ട് കര്‍ണ്ണന്‍ വേഷംമാറി ബ്രാഹ്മണ രൂപത്തില്‍ പരശുരാമന്റെ സമീപത്ത് ബ്രഹ്മാസ്ത്രവിദ്യ അഭ്യസിയ്‌ക്കാനെത്തി. ഒരുദിവസം കര്‍ണ്ണന്റെ മടിയില്‍ തലവച്ച് പരശുരാമന്‍ കിടന്നുറങ്ങവെ, അഗ്നിദേവന്‍ ഒരുവണ്ടിന്റെ രൂപത്തില്‍ വന്ന് കര്‍ണ്ണന്റെ തുടയില്‍കടിച്ചു. ഗുരുവിന്റെ ഉറക്കത്തിനു ഭംഗം വരാതിരിയ്‌ക്കാന്‍ അനങ്ങാതെയിരുന്നു. ചോര ചാലിട്ട് ഒഴുകിവന്നപ്പോള്‍ പരശുരാമന്‍ ഉണര്‍ന്നു. ഉടനെചോദ്യം ചെയ്തു സത്യം പറയൂനീയാര്? ബ്രാഹ്മണനോ ക്ഷത്രിയനോ. കര്‍ണ്ണന്‍ സത്യം പറഞ്ഞു. ‘വേണ്ടസമയത്ത് നിനക്കിത് ഉപയോഗിയ്‌ക്കാന്‍ പറ്റാതെ പോകട്ടേ’ എന്നശാപവും ഗുരുവില്‍നിന്ന് കര്‍ണ്ണന് ആസമയം ഏല്‍ക്കേണ്ടിവന്നു.

ഇത് ഒന്നാം മരണം. അമ്പെയ്‌ത്തു പഠിയ്‌ക്കുന്നനേരത്ത് ലക്ഷ്യത്ത്‌കൊള്ളാതെ ഒരുബ്രാഹ്മണന്റെ പശുവിന്റെമേല്‍ക്കൊണ്ട് അതുചത്തു. ആസാധുബ്രാഹ്മണന്‍ കര്‍ണ്ണനെ വെറുതെ വിട്ടില്ല. നിന്റെ രഥം ഒരുയുദ്ധത്തിനിടയില്‍ ചെളിയില്‍ താഴ്ന്നുപോകട്ടേ എന്ന് ശപിച്ചു. രണ്ടാം മരണം ഇതുതന്നെ. അമ്മയാണ് കുന്തിയെന്ന് മനസ്സിലാക്കിയപ്പോള്‍ അര്‍ജുനന്റെ നേര്‍ക്ക് ഒരേ ഒരുതവണമാത്രം മാത്രമേ നാഗാസ്ത്രം പ്രയോഗിയ്‌ക്കൂ എന്ന് ഉറപ്പുനല്‍കിയിരുന്നു. അര്‍ജുനനുമായി യുദ്ധം നടന്നപ്പോള്‍ തേരാളി ശല്യര്‍ പറഞ്ഞു അര്‍ജുനന്റെ മാറിടത്തിന് നോക്കി നാഗാസ്ത്രം പ്രയോഗിയ്‌ക്കാന്‍. കര്‍ണ്ണന്‍ കഴുത്ത്‌നോക്കിയാണ് അസ്ത്രം തൊടുത്തത്. കൃഷ്ണന്‍ ആസമയം തേര് ഭൂമിയിലേയ്‌ക്ക് താഴ്‌ത്തിക്കളഞ്ഞു. കഴുത്തിനു വന്ന നാഗാസ്ത്രം കിരീടത്തില്‍ വന്നുതട്ടുകയായിരുന്നു. അര്‍ജുനനെ വീണ്ടും ആക്രമിയ്‌ക്കുന്നനേരത്താണ് രഥം ചളിയില്‍ താഴ്ന്നുപോയത്. അവിടെ വച്ച് ബ്രഹ്മാസ്ത്രം തൊടുക്കാന്‍ മറക്കുയും ചെയ്തു. അര്‍ജുനന്റെ അമ്പിനാല്‍ ആസമയത്തുതന്നെ കര്‍ണ്ണന്‍ മരിച്ചുവീഴുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.