Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭരതന്‍ അയോധ്യയിലെത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 07:21 pm IST
in Samskriti

സന്ദേശവാഹകരെത്തി വസിഷ്ഠ നിര്‍ദ്ദേശം അറിയിച്ചപ്പോള്‍ ഭരതന്റെ ഉള്ളൊന്നുകാളി. താതനോ ഭ്രാതാവിനോ എന്തോ ആപത്തുണ്ടായെന്നു തീര്‍ച്ചയാക്കി. വഴിനീളെ അതുതന്നെയായിരുന്നു ചിന്ത. അയോദ്ധ്യയില്‍ പ്രവേശിച്ചപ്പോള്‍ ലക്ഷണം ശുഭമല്ല.

സന്താപമോടുമയോദ്ധ്യാപുരി പുക്കു

സന്തോഷവര്‍ജ്ജിതം ശബ്ദഹീനം തഥാ

ഭ്രഷ്ടലക്ഷ്മീകം ജനോല്‍ബാധവര്‍ജ്ജിതം

ഭൃഷ്ട്യാ വിഗതോത്സവം രാജ്യമെന്തിതം

സദാ ശബ്ദമയമായിരുന്ന അയോദ്ധ്യ ഇപ്പോള്‍ സന്തോഷരഹിതവും നിശ്ശബ്ദവും ഐശ്വര്യം നശിച്ചതും ഉത്സവങ്ങളൊന്നുമില്ലാത്തതുമായിക്കാണുന്നു. തെരുവീഥികള്‍ വിജനം. ദശരഥനെ സദാ കാണുന്ന മാതാവിന്റെ കൊട്ടാരംപോലും തേജോവിഹീനമായി കാണുന്നു. കൈകേയി ഒരു പീഠത്തിലിരിക്കുന്നു.

ഭരതന്‍ വന്നതറിഞ്ഞ് കൈകേയി ആഹ്ലാദത്തോടെ മാറോടണച്ചു പുണര്‍ന്നു. എന്നിട്ട് കേകയത്തിലെ വിശേഷങ്ങളാണു ചോദിക്കുന്നത്. ”എന്റെ പിതാവിനും മാതാവിനും നിന്റെ അമ്മാവനുമൊക്കെ സുഖമല്ലേ? കൈകേയിയുടെ മുഖത്ത് ഒരു സങ്കടവും കാണുന്നില്ല. പിതാവിനെയും അടുത്തുകാണുന്നില്ല. ഭരതന്‍ ചോദിച്ചു.

”അച്ഛനെവിടെ അമ്മയെപ്പിരിഞ്ഞ് അച്ഛനെ ഒരിക്കലും കാണാറില്ലല്ലോ.”

ഇതിനെ കൈകേയിയുടെ മറുപടി വിചിത്രമായിരുന്നു.

”എന്റെ മകന്‍ ഇനി ദുഃഖിക്കേണ്ട കാര്യമൊന്നുമില്ല. നിന്റെ ആഗ്രഹങ്ങളൊക്കെ ഞാന്‍ സാധിച്ചുതന്നിരിക്കുന്നു. വളരെക്കാലം രാജ്യം ഭരിച്ച് അശ്വമേധയാഗങ്ങളും നടത്തി കീര്‍ത്തി പരത്തിയ നിന്റെ അച്ഛന് സത്പുരുഷന്മാര്‍ക്കു ലഭിക്കുന്ന ഗതി ലഭിച്ചു” ഇതുകേട്ട ഉടനെ ഭരതന്‍ ദുഃഖം സഹിക്കാനാകാതെ നിലത്തുകിടന്നു വിലപിക്കാന്‍ തുടങ്ങി. പിന്നെ ചോദിച്ചു.

”അച്ഛന്‍ മരിക്കാന്‍ നേരത്ത് ഒന്നും പറഞ്ഞില്ലേയമ്മേ? കൈകേയി വെറും നിസ്സാരമെന്നപോലെ പറഞ്ഞു.

ഹാ ! രാമ! കുമാരാ! സീതേ! മമ ശ്രീരാമ!ലക്ഷ്മണ! രാമ! രാമ! രാമ!

സീതേ ജനകസുതേതി പുനഃ പുനരാതുരനായ് വിലപിച്ചു മരിച്ചിതു.

അപ്പോള്‍ ഭരതനു സംശയമുണ്ടായി. ”അതെന്താ അച്ഛന്‍ മരിക്കുന്ന നേരത്ത് അവരാരും അരികത്തിലായിരുന്നോ?”

അതിനു മറുപടിയായി കൈകേയി ശ്രീരാമന് അഭിഷേകം നിശ്ചയിച്ചതും താന്‍ രണ്ടുവരം ആവശ്യപ്പെട്ട് രാമനെ കാട്ടിയലയച്ചതും സീതയും ലക്ഷ്മണനും രാമനോടൊപ്പം വനവാസത്തിനു പോയതും ഭരതന് രാജ്യാവകാശം കൈവന്നതും അതിലുള്ള ദുഃഖം കൊണ്ട് രാജാവ് അന്തരിച്ചതും വിവരിക്കുന്നു. നിന്റെ ആഗ്രഹങ്ങള്‍ ഞാന്‍ സാധിച്ചുതന്നു എന്ന് എടുത്തുപറയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.