Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നീരണിയാതെ മലപ്പനംകോട് കുടിവെള്ളപദ്ധതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 11:25 pm IST
in Thiruvananthapuram

രണ്ടു വര്‍ഷം മുമ്പ് മലപ്പനംകോട് സ്ഥാപിച്ച
പൊതു ടാപ്പുകളിലൊന്ന് നശിച്ച നിലയില്‍

വിളപ്പില്‍ശാല: ദീര്‍ഘവീക്ഷണമില്ലാതെ നടപ്പിലാക്കിയ കുടിവെള്ളപദ്ധതി ഒരു നാടിന്റെ ശാപമായി മാറിയിരിക്കുന്നു. കുടിനീരിനായി നെട്ടോട്ടമോടുന്ന മലപ്പനംകോട്ടുകാര്‍ക്ക് ജില്ലാപഞ്ചായത്ത് രണ്ടുവര്‍ഷം മുമ്പ് സ്ഥാപിച്ച ജലവിതരണ പൈപ്പുകള്‍ ഇനിയും നീരണിയാതെ ശേഷിക്കുന്നു. മഴക്കാലത്തു പോലും കിണറുകള്‍ വറ്റിവരണ്ടു കിടക്കുന്ന കാരോട് വാര്‍ഡിലെ മലപ്പനംകോട് പ്രദേശത്ത് 2013 ലാണ് ജില്ലാ പഞ്ചായത്ത് 29 ലക്ഷംരൂപ മുടക്കി കുടിവെള്ള പദ്ധതി ആരംഭിച്ചത്. 2014 ല്‍ സ്പീക്കര്‍ എന്‍. ശക്തന്‍ പദ്ധതി നാടിനു സമര്‍പ്പിച്ചു. മലപ്പനംകോട് ജംഗ്ഷനില്‍ സ്ഥാപിച്ച പബ്ലിക് ടാപ്പു തുറന്ന് സ്പീക്കര്‍ ജനങ്ങളോട് പറഞ്ഞു ഇതാണു കുടിവെള്ളമെന്ന്. അതിനു ശേഷം ഇന്നു വരെ മലപ്പനംകോട്ടുകാര്‍ ആ പൈപ്പു വഴി കുടിവെള്ളം വരുന്നത് കണ്ടിട്ടില്ല.

കാവിന്‍പുറം പ്ലാന്റില്‍ നിന്ന് പൈപ്പ് ലൈന്‍ നീട്ടിയാണ് മലപ്പനംകോട് കുടിവെള്ളപദ്ധതി ആരംഭിച്ചത്. പുറ്റുമ്മേല്‍കോണം, കുണ്ടാമൂഴി, മണ്ണാംകോണം, മലപ്പനംകോട് തുടങ്ങി നാലുകിലോമീറ്റര്‍ ദൂരം ജലവിതരണം നടത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. മൂന്ന് എംഎല്‍ഡി സംഭരണശേഷി മാത്രമുള്ള കാവിന്‍പുറം പ്ലാന്റില്‍ നിന്ന് മലപ്പനംകോട് ഭാഗത്തേക്ക് കുടിവെള്ളം എത്തിക്കുകയെന്നത് ഒരിക്കലും സാധിക്കില്ലെന്ന് വാട്ടര്‍ അതോറിറ്റിയിലെ സാങ്കേതിക വിദഗ്ധര്‍ നിര്‍മാണവേളയില്‍ തന്നെ പറഞ്ഞിരുന്നു. പൊതുവെ ഉയര്‍ന്ന പ്രദേശമാണു മലപ്പനംകോട്. കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള ജലവിതരണ പൈപ്പുകള്‍ക്കെല്ലാം ഇരുപത് വര്‍ഷത്തിലേറെ പഴക്കമുണ്ട്. മലപ്പനംകോട് കുന്നിന്മുകളിലേക്ക് വെള്ളം എത്തണമെങ്കില്‍ ശക്തമായ സമ്മര്‍ദത്തില്‍ ജലം പമ്പുചെയ്യണം. അങ്ങനെ പമ്പിംഗ് നടത്തിയാല്‍ കാലപ്പഴക്കത്താല്‍ ദ്രവിച്ചു തുടങ്ങിയ മറ്റ് പൈപ്പുകള്‍ അമിതസമ്മര്‍ദത്താല്‍ പൊട്ടും. ഈ സാങ്കേതിക പ്രശ്‌നങ്ങള്‍ നിരത്തിയാണു വാട്ടര്‍അതോറിറ്റി പദ്ധതിയോട് വിയോജിച്ചത്. എന്നാല്‍ കാരോട് വാര്‍ഡ് മെമ്പര്‍ സോദരനും ജില്ലാപഞ്ചായത്തംഗം എം.ആര്‍. ബൈജുവും ചേര്‍ന്ന് പൈപ്പ് ലൈന്‍ നീട്ടല്‍ നടപടിയുമായി മുന്നോട്ടു പോയി. ജനപ്രതിനിധികളുടെ വാശിക്കുമുന്നില്‍ ഒടുവില്‍ വാട്ടര്‍ അതോറിറ്റിക്ക് വഴങ്ങേണ്ടി വന്നു.

ഒരിക്കലും കുടിവെള്ളം നല്‍കാനാകില്ലെന്ന് ഉറപ്പുണ്ടായിട്ടും മലപ്പനംകോട്ടേക്ക് പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ഉദ്ഘാടന ദിവസം കാവിന്‍പുറം പ്ലാന്റില്‍ നിന്നുള്ള മുഴുവന്‍ പൈപ്പു ലൈനുകളും അടച്ച് ഒരു ദിവസത്തേക്ക് മലപ്പനംകോട് മേഖലയില്‍ വെള്ളമെത്തിച്ചു. ഉദ്ഘാടന മാമാങ്കം കഴിഞ്ഞ് പൂട്ടിയ പൈപ്പ് പിന്നീട് ഒരിക്കലും തുറന്നില്ല. പ്രദേശത്ത് അമ്പതുമീറ്റര്‍ ഇടവിട്ട് പൊതുടാപ്പുകള്‍ സ്ഥാപിച്ചിരുന്നു. വെള്ളം കിട്ടാതായതോടെ നാട്ടുകാര്‍ ടാപ്പുകള്‍ മിക്കതും തകര്‍ത്തു.

മലപ്പനംകോട് ഭാഗത്ത് പല വീടുകളിലും വലിയ ടാങ്കുകളില്‍ വെള്ളം വിലകൊടുത്ത് വാങ്ങിയാണ് ഉപയോഗിക്കുന്നത്. പാറകൂട്ടങ്ങള്‍ നിറഞ്ഞ ഇവിടങ്ങളില്‍ കിണര്‍ കുഴിക്കാന്‍ കഴിയില്ല. പ്രദേശത്ത് പൈപ്പ്‌ലൈനിനു പകരം ഒരു കുഴല്‍കിണര്‍ നിര്‍മിച്ചു നല്‍കാന്‍ ജനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന മറുപടിയാണു പഞ്ചായത്ത് അധികൃതര്‍ നല്‍കിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

India

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

India

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

India

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

കനത്ത മഴ: ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശബരിമല ദര്‍ശനം ഒഴിവാക്കണം

പ്രളയ ഭീതിയില്‍ 4 ജില്ലകള്‍, മഴക്കെടുതിയില്‍ 8 മരണം, 9 ജില്ലകളില്‍ ചുവപ്പ് ജാഗ്രത

തണുത്തുറഞ്ഞ മൈനസ് 32 ഡിഗ്രിയിലും പുതിയ ഡീസലില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇന്ത്യന്‍ സേനയുടെ വാഹനങ്ങള്‍ (വലത്ത്) ആർമി ചീഫ് ജനറൽ ധീരജ് സേത്ത് (ഇടത്ത്)

മൈനസ് 42 ഡിഗ്രിയില്‍ പോലും മരവിക്കാത്ത ഡീസല്‍ പുറത്തിറക്കി ഇന്ത്യന്‍ സേന; ഇനി തണുത്തുറഞ്ഞ പ്രദേശങ്ങളിലും സൈനിക വാഹനങ്ങള്‍ ഓടിക്കാം

കാവിവസ്ത്രത്തെയും സന്യാസി സമൂഹത്തെയും അപമാനിച്ചത് അത്യന്തം അപലപനീയം; പപ്പു യാദവ് രാജ്യത്തോട് മാപ്പ് പറയണം-ശബരിമല കര്‍മ്മ സമിതി

ജലനിരപ്പ് ഉയര്‍ന്നു: കക്കയം അണക്കെട്ടില്‍ ബ്ലു അലര്‍ട്ട്

ക്ഷേത്രഭൂമിക്കുമേല്‍ അവകാശവാദം; പ്രതിഷേധം ശക്തമാക്കും, മുഴുവന്‍ കരക്കാരേയും പങ്കെടുപ്പിച്ചു കൊണ്ടുള്ള പൊതുയോഗം നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.