Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

നിയമം ലംഘിച്ച് പോലീസിന്റെ വാഹനപരിശോധന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 08:13 pm IST
inAlappuzha

ആലപ്പുഴ: വാഹനപരിശോധന സംബന്ധിച്ച സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലര്‍ കാറ്റില്‍പറത്തി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പോലീസ് വാഹന പരിശോധനകള്‍ നടത്തുന്നു. തിരക്കേറിയ സമയങ്ങളിലും മറവുള്ള ഇടങ്ങളിലും പാലങ്ങളുടെ അപ്രോച്ചുറോഡുകളിലും വാഹനപരിശോധന നടത്താന്‍ പാടില്ലെന്ന സര്‍ക്കുലര്‍ ലംഘിച്ചാണു നഗരത്തില്‍ വൈകുന്നേരങ്ങളില്‍ പോലീസ് വാഹന പരിശോധന നടത്തുന്നത്.

തടഞ്ഞുനിര്‍ത്തുന്ന വാഹനങ്ങളുടെ സമീപത്തേക്കു പോലീസ് ഉദ്യോഗസ്ഥന്‍ എത്തണമെന്ന നിര്‍ദേശവും പാലിക്കപ്പെടുന്നില്ല. വാഹനയാത്രക്കാര്‍ രേഖകളും മറ്റുമെടുത്ത് വാഹനപരിശോധന സംഘത്തിന്റെ അടുത്തേക്കെത്തെണമെന്നാണ് അവസ്ഥ. തിരക്കേറിയ ഇരുമ്പുപാലത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് നടത്തിയ പോലീസിന്റെ വാഹന പരിശോധന ഡിജിപിയുടെ സര്‍ക്കുലറിലെ എല്ലാ നിര്‍ദേശങ്ങളെയും മറികടന്നായിരുന്നു.

പാലങ്ങളുടെ അപ്രോച്ചു റോഡിലും ഇറക്കത്തിലും വാഹനങ്ങള്‍ നിര്‍ത്താന്‍ പാടില്ലെന്നാണു മോട്ടോര്‍ വാഹന നിയമമെങ്കിലും ഇതു ലംഘിച്ചു പോലീസ് വാഹനം ഇരുമ്പുപാലത്തിന്റെ തെക്കേക്കരയില്‍ പടിഞ്ഞാറേക്കുള്ള റോഡില്‍ നിര്‍ത്തിയായിരുന്നു പരിശോധന. കൂടാതെ പാലത്തിലടക്കം പരിശോധനാ സംഘത്തിലെ ഉദ്യോഗസ്ഥര്‍ ഉണ്ടായിരന്നു. പെട്ടെന്നു പോലീസ് കൈകാണിക്കുന്നതു കണ്ട് പരിഭ്രമിച്ച പലരും അപടകത്തില്‍പെടാതെ രക്ഷപ്പെട്ടതു ഭാഗ്യത്തിന് മാത്രമാണ്. വൈഎംസിഎ പാലത്തിനു കിഴക്കുവശവും പോലീസ് ഇത്തരത്തില്‍ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ ലംഘിച്ചു വാഹനപരിശോധന നടത്തുന്നതായി ആക്ഷേപമുണ്ട്.

കയര്‍ മെഷീന്‍ ഫാക്ടറി-വൈഎംസിഎ റോഡിലേക്കു വരുന്ന വാഹനങ്ങള്‍ പിടികൂടുന്നതിനു മറവിലേക്കു പോലീസ് വാഹനം ഒതുക്കിയശേഷമാണു പകല്‍ നേരങ്ങളില്‍ ഇവിടെ പരിശോധന നടക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

Thiruvananthapuram

ശ്രുതി ഇനി സുരക്ഷിത ഭവനത്തില്‍; താക്കോല്‍ കൈമാറി കൃഷ്ണകുമാറും കുടുംബവും

Kerala

ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭാഗവത് ന്യൂയോർക്കിൽ പറഞ്ഞത് ഇങ്ങനെയൊക്കെയാണ്…

World

ബഹിരാകാശയാത്രയ്‌ക്ക് ശേഷം തിരിച്ചിറങ്ങല്‍ ദൗത്യം വിജയകരം; സ്റ്റാര്‍ഷിപ്പ് പേടകം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീണ്ടെടുത്ത് സ്‌പേസ് എക്‌സ്

Varadyam

കവിത: അശോകവനിയില്‍ നിന്ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉപനേതൃസ്ഥാനം: നാണം കെട്ട് സിപിഐ; കൊടുക്കില്ലെന്ന് സിപിഎം; പ്രലോഭനവുമായി ലീഗ്

മിനിക്കഥ: ആഖ്യാനവ്യഥകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.