Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മുക്കുപണ്ടം പണയംവെച്ച് കോടികള്‍ തട്ടിയ മൂന്നുപേര്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 09:40 pm IST
in Ernakulam

കൊച്ചി: കീച്ചേരി സര്‍വ്വീസ് സഹകരണ ബാങ്ക്, അരയന്‍കാവ്, യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ് എന്നിവിടങ്ങൡ മുക്കുപണ്ടം പണയപ്പെടുത്തി കോടികള്‍ തട്ടിയെടുത്ത് മുങ്ങിയ മൂന്നുപേരെ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്തു. വരിക്കാംകുന്ന് പുളിംപുള്ളില്‍ ഷംസുദ്ദീന്റെ മക്കളായ ഷാമോന്‍ എന്നറിയപ്പെടുന്ന ഷാന്‍ പി.എസ് (31), ഷാജ് പി.എസ് (28) എന്നിവരെയും കുലശേഖരമംഗലം വെള്ളാട്ടുതറയില്‍ സെയ്ദ് മുഹമ്മദ് മകന്‍ ഷാജി വി.എസ് (47) എന്നിവരാണ് അറസ്റ്റിലായത്. സിഐഡി സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഡിവൈഎസ്പി വൈ.ആര്‍. റസ്റ്റത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ ടി.വി. ഷാനന്‍, ഇ.പി. പ്രകാശന്‍, സീനിയര്‍ പോലീസ് ഓഫീസര്‍മാരായ പി.ജെ. ബിജു, വിനോദ്. വി, ജയ്‌മോന്‍പീറ്റര്‍, പി.പി. റോബിന്‍സ്, അന്‍സാരി, സിപിഒ ചന്ദ്രബാബു യു. ഷെട്ടി എന്നിവരടങ്ങിയ സംഘം കോട്ടയം, ആലപ്പുഴ ജില്ലകളിലെ ഒളിസങ്കേതത്തില്‍ ഒരേസമയം നടത്തിയ റെയ്ഡിലാണ് പ്രതികള്‍ അറസ്റ്റിലായത്. രണ്ട് സ്ഥാപനങ്ങളില്‍നിന്നുമായി 23938.590 ഗ്രാമിലേറെ മുക്കുപണ്ടം പണയംവെച്ച് 5.10 കോടി രൂപ തട്ടിയ പ്രതികള്‍ പിതാവായ ഷംസുദ്ദീന്‍ പിടിയിലായതിനെത്തുടര്‍ന്ന് ഒളിവില്‍പോവുകയായിരുന്നു. കന്യാകുമാരി, സേലം, വേദസന്തൂര്‍, കല്ലക്കുറിശ്ശി, ഈറോഡ്, മൈസൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികള്‍ ക്രൈംബ്രാഞ്ച് പിന്തുരുന്നു എന്നറിഞ്ഞ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍, സിം എന്നിവ അഭിഭാഷകന്റെ നിര്‍ദ്ദേശാനുസരണം ഉപേക്ഷിച്ച് പെരുന്നാള്‍ പ്രമാണിച്ച് തന്ത്രപൂര്‍വം കേരളത്തിലെ വിവിധ ജില്ലകളില്‍ മാറിമാറി താമസിക്കുകയായിരുന്നു.

അരയന്‍കാവില്‍ സ്വര്‍ണക്കടയില്‍ വിറ്റുവരുന്ന പണം ബിഎംഡബ്ല്യു കാര്‍ ഉള്‍പ്പെടെയുള്ള ആഡംബരവാഹനങ്ങള്‍ വാങ്ങി സുഖലോലുപമായ ജീവിതം നയിക്കുകയായിരുന്നു. റിയല്‍ എസ്‌റ്റേറ്റ് ബിസിനസിനായി കെട്ടിടങ്ങളും ഭൂമിയും വാങ്ങിക്കൂട്ടുകയും ചെയ്തു. പിന്നീട് കച്ചവടത്തിനായി സ്വര്‍ണം വാങ്ങുന്നതിന് പണം തികയാതെ വരുമ്പോള്‍ 1 ഗ്രാം തങ്കത്തില്‍ പൊതിഞ്ഞ സ്വര്‍ണാഭരണങ്ങള്‍ എറണാകുളത്തെയും തൃശൂരിലെയും മൊത്തക്കച്ചവടക്കാരില്‍നിന്നും വാങ്ങി കീച്ചേരി സര്‍വീസ് സഹകരണ ബാങ്ക്, അരയന്‍കാവ് യോഗക്ഷേമം ലോണ്‍സ് ലിമിറ്റഡ് എന്നിവിടങ്ങളിലെയും ഉദ്യോഗസ്ഥരുടെ ഒത്താശയോടുകൂടി പണയംവെച്ചു. 23938.590 ഗ്രാമോളം മുക്കുപണ്ടം പലഘട്ടങ്ങളിലായി പണയംവെച്ചാണ് ബാങ്കില്‍നിന്നും 5.10 കോടി രൂപ കബളിപ്പിച്ച് നേടിയത്. പണയപ്പെടുത്തിയ ആഭരണങ്ങള്‍ അധികൃതര്‍ കാലികപരിശോധനയില്‍ ക്ലാവ് പിടിച്ചത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

Kerala

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

India

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

Kerala

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.