Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കോടികള്‍ വിലയുള്ള പൊതുസ്ഥലം കയ്യേറാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 10:24 pm IST
in Kozhikode

പേരാമ്പ്ര: ചക്കിട്ടപാറ വില്ലേജിലെ മുതുകാട് അങ്ങാടിയ്‌ക്കടുത്ത കോടികള്‍ വിലയുള്ള സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈക്കലാക്കാന്‍ ശ്രമം. 1970 ല്‍ കുറ്റിയാടി ജലവൈദ്യുത പദ്ധതി നടത്തിപ്പിനായി സര്‍ക്കാര്‍ ഇവിടെ 213.30 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു. ഇവിടെ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട 52 കുടുംബങ്ങള്‍ക്ക് പകരം ഭൂമി ഏറ്റെടുത്ത ഭൂമിക്ക് സമാനമായി അനുവദിക്കുകയും ചെയ്തു. ഇതിന് പുറമെ പൊതു ആവശ്യങ്ങള്‍ക്കായി അഞ്ച് ഏക്കര്‍ ഭൂമി പ്രത്യേകം മാറ്റിവെച്ചിരുന്നു. ഈ അഞ്ചേക്കര്‍ ഭൂമിയാണ് ഇപ്പോള്‍ ചിലര്‍ കയ്യേറാന്‍ ശ്രമിക്കുന്നതായി ആരോപണമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ ക്രിസ്ത്യന്‍ പാതിരിമാരുടെ ഒത്താശയോടെ, 52 കുടുംബാംഗങ്ങളെ ക്രിസ്ത്യാനികളാക്കുകയും മാറ്റിവെച്ച അഞ്ചേക്കര്‍ ഭൂമി ഇവര്‍ കൈയ്യേറി അവകാശം സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ ഭൂമി സര്‍ക്കാരില്‍ നിക്ഷിപ്തമാക്കി സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇതിനെ തുടര്‍ന്ന് പ്രശ്‌നം കോടതിയിലെത്തി. തങ്ങള്‍ക്ക് ഈ ഭൂമിയില്‍ പ്രത്യേകാധികാരമുണ്ടെന്ന് ഇവര്‍ കോടതിയില്‍ വ്യക്തമാക്കി.

ഏറ്റെടുക്കുന്ന സമയത്ത് 52 കുടുംബങ്ങളുടെ പൊതു ക്ഷേമത്തിനാണ് അഞ്ചേക്കര്‍ മാറ്റിവെച്ചതെന്നാണ് ഇവര്‍ കോടതിയില്‍ വാദിച്ചത്. കോടതി യുക്തമായ തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കുകയാണുണ്ടായത്. ഇതിന്റെ മറവിലാണ് അന്യായമാര്‍ഗ്ഗത്തിലൂടെ ഈ ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ ഗൂഢനീക്കം നടത്തുന്നത്.

പൊതു ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് പ്രത്യേകിച്ചും ഒരു പ്രത്യേക മതവിഭാഗക്കാര്‍ക്ക് മാത്രം പതിച്ചുനല്‍കാന്‍ നീക്കം നടത്തുന്നതായാണ് ആരോപണം. നിയമവിരുദ്ധമായി പൊതുസ്ഥലം കൈമാറാന്‍ അനുവദിക്കില്ലെന്ന് ബിജെപി വ്യക്തമാക്കി. ഇക്കാര്യങ്ങള്‍ കാണിച്ച് മുഖ്യമന്ത്രിക്കും, റവന്യൂ വകുപ്പ് മന്ത്രിക്കും കോഴിക്കോട് ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പേരാമ്പ്ര മുന്‍സിഫ് കോടതിയും, വടകര സബ് കോടതിയും ഇപ്പോള്‍ കേരള ഹൈക്കോടതിയും തര്‍ക്കസ്ഥലം 52 കുടുംബങ്ങളുടെ മാത്രമാണെന്ന വാദം തള്ളിക്കളഞ്ഞിട്ടുണ്ട്. പൊതുസ്ഥലം കയ്യേറി ഒരു പ്രത്യേക വിഭാഗത്തിന്റേത് മാത്രമാക്കി മാറ്റാന്‍ നടത്തുന്ന ശ്രമത്തെ തടയാന്‍ ഇവിടെ ജനകീയ ആക്ഷന്‍ കമ്മിറ്റിയും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴക്കൂട്ടത്തിന്റെ വികസനത്തിന് തുടക്കമായി; വി. മുരളീധരൻ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു

Kerala

ക്രീം ബിസ്‌ക്കറ്റുകള്‍ അത്യന്തം അപകടകാരി; പ്രമേഹവും ഹൃദ്‌രോഗവും ക്ഷണിച്ചുവരുത്തും

Kerala

മലയാളി യുവതി ബം​​ഗളൂരുവിൽ ബലാത്സം​ഗത്തിന് ഇരയായി; പരാതിയിൽ നിന്ന് പിന്മാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണി

Kerala

കേരള രാഷ്‌ട്രീയ ചരിത്രത്തിൽ ആദ്യം; സ്പീക്കർ സ്ഥാനത്തേക്ക് മത്സരിക്കാൻ ബിജെപി, ബി.ബി. ഗോപകുമാർ സ്ഥാനാർത്ഥി

Kerala

ചാത്തന്നൂരിനെ ശ്രദ്ധേയമാക്കിയ ഗോപകുമാർ; നിയമസംഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു, ചരിത്ര നിമിഷം

പുതിയ വാര്‍ത്തകള്‍

കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമ്മേളനം 22 മുതല്‍

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ പ്രധാനമന്ത്രി ഇറ്റലിയിൽ മിഠായി വിതരണത്തിലാണ്: പരിഹാസവുമായി രാഹുൽ ​ഗാന്ധി

വംശഹത്യയുടെ ചരിത്രമുള്ള രാജ്യം കശ്മീരിനെക്കുറിച്ച് ക്ലാസെടുക്കുന്നത് വിരോധാഭാസം; യുഎന്നിൽ പാകിസ്ഥാനെ കടന്നാക്രമിച്ച് ഭാരതം

വിജയലഹരിയിൽ പരിസരബോധം മറന്നു, പൊറുക്കണം; ആലിംഗനശ്രമത്തിൽ ചെറിയാൻ ഫിലിപ്പിന്റെ കുമ്പസാരം

പെരിയ ഇരട്ടക്കൊലപാതക കേസ്; പരോളിനെതിരെ ശരത് ലാലിന്റെ കുടുംബം

ബാലഗോകുലം ഉത്തര കേരളം സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗതസംഘരൂപീകരണ യോഗം അമൃതാനന്ദമയി മഠം കാസര്‍കോഡ് മഠാധിപതി സ്വാമി വേദവേദ്യാമൃത ചൈതന്യ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം 51-ാം സംസ്ഥാന വാര്‍ഷിക സമ്മേളന സ്വാഗതസംഘം രൂപീകരിച്ചു

ശിവദ്വിജ സേവാ സമിതി സമ്മേളനം 24ന്

നീറ്റ്: പിഴവുകള്‍ ഉണ്ടാകരുതെന്ന് നിര്‍ദേശം; കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തും

മെലോണിക്ക് ഇന്ത്യയുടെ ജനപ്രിയ മിഠായി നൽകിയത് വൈറലായതോടെ മോദിക്കെതിരെ വിറളി പൂണ്ട് കോൺഗ്രസ്; ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധിയെന്ന് കരച്ചിൽ

എന്‍ടിഎക്ക് ചോദ്യങ്ങള്‍ തയാറാക്കി നല്‍കിയവരിലേക്കും അന്വേഷണം; 28 പേരുടെ വിവരങ്ങള്‍ സിബിഐക്ക് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.