Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

ചെങ്ങന്നൂര്‍ നഗരസഭയ്‌ക്ക് 25 ലക്ഷം രൂപ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 08:50 pm IST
inAlappuzha

ആലപ്പുഴ: ശബരിമല റോഡുകളുടെ പുനരുദ്ധാരണത്തിനു 170 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും സപ്തംബര്‍ 30നു മുമ്പ് പദ്ധതികള്‍ക്കു ഭരണാനുമതി നല്‍കാനുള്ള നടപടിയായെന്നും മന്ത്രി വി.എസ്. ശിവകുമാര്‍ പറഞ്ഞു. ശബരിമല മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രധാന ഇടത്താവളമായ ചെങ്ങന്നൂരില്‍ ഒരുക്കുന്ന ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീര്‍ഥാടകര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ നഗരസഭയ്‌ക്ക് 25 ലക്ഷം രൂപ അനുവദിക്കും. ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ നാല് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍മാരെ ഉടന്‍ നിയമിക്കും. 10 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിന്റെ നിര്‍മാണത്തിന് റീ ടെണ്ടര്‍ വിളിക്കും. ആരോഗ്യവകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ ഭക്ഷണശാലകളില്‍ പരിശോധന നടത്തും. ഭക്ഷണശാലകളിലെ പാചകത്തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും പൊലീസ് തിരിച്ചറിയല്‍ കാര്‍ഡു നല്‍കും. ആരോഗ്യവകുപ്പ് ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റു നല്‍കുമെന്ന് മന്ത്രി പറഞ്ഞു.

നഗരസഭ 25 ശുചീകരണ തൊഴിലാളികളെയും തീര്‍ഥാടകരെ സഹായിക്കുന്നതിന് വിവിധ ഭാഷ കൈകാര്യം ചെയ്യുന്ന പത്തു പേരെയും ഒരു ഡ്രൈവറെയും അധികമായി നിയോഗിക്കുമെന്ന് നഗരസഭാധ്യക്ഷ ശോഭ വര്‍ഗീസ് പറഞ്ഞു.

റെയില്‍വേ കൂടുതല്‍ ടിക്കറ്റ് കൗണ്ടറുകള്‍ ആരംഭിക്കും. ഹോട്ടലുകളിലെ ഭക്ഷണവിലവിവര പട്ടികയും വിവിധ ഭാഗങ്ങളിലേക്കുള്ള ടാക്‌സി വാഹനനിരക്ക് പട്ടികയും പ്രസിദ്ധീകരിക്കും. ചെങ്ങന്നൂരിനെ പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കാനുള്ള നടപടികള്‍ക്കു തുടക്കമാകും.

150 പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വി. സുരേഷ് കുമാര്‍ പറഞ്ഞു. നഗരത്തില്‍ 24 കുടിവെള്ള ടാപ്പുകള്‍ സ്ഥാപിക്കുമെന്ന് വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ്. കിഷോര്‍ ബാബു പറഞ്ഞു. അന്നദാനം നടത്തുന്ന സംഘടനകള്‍ക്ക്് വെള്ളം എത്തിക്കാന്‍ നടപടി സ്വീകരിക്കും. മിത്രപ്പുഴക്കടവിലെ പമ്പിങ് കേന്ദ്രത്തിലെ മോട്ടോര്‍ കേടായാല്‍ കുടിവെള്ള വിതരണം മുടങ്ങുന്ന സ്ഥിതിയുണ്ട്. ഇത് ഒഴിവാക്കാന്‍ ശബരിമല വികസന ഫണ്ടില്‍നിന്ന് 10 ലക്ഷം രൂപ അനുവദിച്ച്് ഒരു മോട്ടോര്‍ കൂടി വാങ്ങാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.

നഗരത്തില്‍ 50 താല്‍ക്കാലിക വഴിവിളക്കുകള്‍ സ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. കെഎസ്ആര്‍ടിസി കഴിഞ്ഞ വര്‍ഷം 61 പുതിയ ബസുകളുപയോഗിച്ച് സര്‍വീസ് നടത്തിയെന്നും 3.5 കോടി രൂപയുടെ വരുമാനം നേടിയതായും കെഎസ്ആര്‍ടിസി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പി.സി. വിഷ്ണുനാഥ് എംഎല്‍എ അധ്യക്ഷത വഹിച്ചു. തിരുവതാംകൂര്‍ ദേവസ്വം കമ്മിഷണര്‍ സി.പി. രാമരാജ പ്രേമ പ്രസാദ്, ആര്‍ഡിഒ ജി. രമാദേവി, എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണര്‍ എ. അബ്ദുള്‍ കലാം, ദേവസ്വം ചീഫ് എന്‍ജിനീയര്‍ ജി. മുരളീകൃഷ്ണന്‍, ഡി. എം.ഒ. ഡോ. ഡി. വസന്ത് ദാസ്്, അയ്യപ്പസേവാ സംഘം ദേശീയ വൈസ് പ്രസിഡന്റ് ഡി. വിജയകുമാര്‍, നഗരസഭാംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

Main Article

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

Editorial

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

Kerala

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

Astrology

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

ഇടക്കാല കരാറിലെ 7 വ്യവസ്ഥകള്‍ അമേരിക്ക പാലിക്കുന്നത് വരെ ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കില്ലെന്ന് ഇറാന്‍

സൗദി അറേബ്യയിൽ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 11819 പേരെ ഒരാഴ്‌ച്ചയ്‌ക്കിടയിൽ അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.