Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കൊച്ചുപെൺകുട്ടികളെ നിക്കാഹ് ചെയ്ത് അയക്കുന്നവരെ ശിക്ഷിക്കണം: ഹൈക്കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 04:10 pm IST
in India

അഹമ്മദാബാദ്: പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടികളെ വിവാഹം കഴിക്കുന്നവരെയും കഴിപ്പിക്കുന്നവരെയും നിയമാനുസൃതം ശിക്ഷിക്കുക തന്നെ ചെയ്യണമെന്ന് ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു.

ഇക്കാര്യത്തിൽ ശൈശവ വിവാഹ നിരോധന നിയമമാണ് ബാധകമെന്നും മുസ്ലീം വ്യക്തി നിയമം (ശരീയത്ത്) ഒരു തരത്തിലും ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.  നിർണ്ണായകവും വളരെയേറെ പ്രധാന്യവുമുള്ളതാണ് ഗുജറാത്ത് ഹൈക്കോടതിയുടെ ഈ വിധി. കേസുമായി പോയാൽ മറ്റു സംസ്ഥാനങ്ങളിലും ഇത്തരം വിധി നേടിയെടുക്കാൻ കഴിയും.

പതിനഞ്ചു വയസ് തികഞ്ഞ പെൺകുട്ടികളെ  വിവാഹക്കാര്യത്തിൽ തീരുമാനം എടുക്കാൻ അനുവദിക്കുന്നതാണ് ശരീയത്ത് നിയമം. ഇതിൻെറ പേരിൽ 18 വയസ് തികയാത്ത പെൺകുട്ടികളെ വിവാഹം കഴിക്കാൻ അനുവദിക്കുന്നവർക്കും   അത് പ്രോൽസാഹിപ്പിക്കുന്നവർക്കും എതിരെ നിയമനടപടി എടുക്കാൻ കഴിയുമോയെന്നാണ് ചോദ്യം. ഇത്തരം വിവാഹങ്ങൾക്ക് അനുമതി നൽകുന്നവരെയും  അത് പ്രോൽസാഹിപ്പിക്കുന്നവരെയും ശൈശവ വിവാഹനിരോധന നിയമ പ്രകാരം ശിക്ഷിക്കാൻ കഴിയും.

അയൽക്കാരിയായ 16കാരിയുമായി ഒളിച്ചോടിയ യാനുഷ് ഷെയ്ഖ്( 28) എന്നയാൾക്ക് എതിരെ ഗെയ്‌ക്കക് വാദ് ഹവേലി പോലീസ് സ്‌റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, മാനഭംഗം എന്നിവയ്‌ക്ക് കേസ് എടുത്തിരുന്നു. ഒളിച്ചോടും മുൻപ് ഇവർ വിവാഹം കഴിച്ചിരുന്നു. തുടർന്ന് പെൺകുട്ടിയുടെ പിതാവ് ഇന്ത്യൻ ശിക്ഷാ നിയമം 363, 366, 376 എന്നിവ പ്രകാരം യുവാവിന് എതിരെ പരാതി നൽകി.

കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാക്കുന്നതിന് എതിരെയുള്ള നിയമ പ്രകാരവും പരാതി നൽകിയിരുന്നു. തട്ടിക്കൊണ്ടുപോകൽ, മാനഭംഗം തുടങ്ങിയ കുറ്റങ്ങൾ കോടതി ഒഴിവാക്കി. എന്നാൽ മുസ്ലീങ്ങള്‍ ഉൾപ്പെട്ട ശൈശവ വിവാഹങ്ങളാണെങ്കിലും  കുട്ടികളെ ലൈംഗിക കുറ്റകൃത്യങ്ങൾക്ക് ഇരയാക്കുന്നതിന് എതിരെയുള്ള നിയമം ബാധകം തന്നെയാണ്. അതു പ്രകാരം നടപടിയും വേണം – കോടതി വ്യക്തമാക്കി.‘

മറ്റു ഹൈക്കോടതികളുടെ ചിലി വിധികളും സുപ്രീം കോടതിയുടെ വിധികളും ഇസ്ലാമിക നിയമങ്ങളും മുൻ സുപ്രീം കോടി ജഡ്ജി മാർക്കണ്‌ഡേയ കട്ജുവിൻെറ ലേഖനവും എല്ലാം ഉദ്ധരിച്ചാണ് ഗുജറാത്ത് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഐഐടി മദ്രാസ് ഡയറക്ടറായ വി കാമകോടിയെ ഗോമൂത്രം എന്ന് അപമാനിച്ചതിന് പ്രിയങ്കയ്‌ക്ക് കത്തയച്ച് ഏഷ്യൻ യൂണിവേഴ്‌സിറ്റി പ്രസിഡന്‍റ് കെ കെ അഗർവാൾ

ടൈഗര്‍ മേമന്‍ (ഇടത്ത്) മഹീമിലെ കെട്ടിടം (വലത്ത്)
India

കോണ്‍ഗ്രസ് കാലത്തെ ഇസ്ലാമിക അധോലോകത്തിന്റെ പവര്‍ കണ്ടോ? 33 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതി ടൈഗര്‍ മേമന്റെ സ്വത്തുവക ലേലം കൊള്ളാൻ ഒരാള്‍ വന്നത്

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

പുതിയ വാര്‍ത്തകള്‍

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.