Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാരമ്പര്യത്തിന്റെ പുണ്യവുമായി അശോകന്‍ പിന്നിട്ടത് വീണ നിര്‍മ്മാണ രംഗത്ത് 50 വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 10:39 pm IST
inKottayam

കോട്ടയം: അച്ഛന്റെ പാരമ്പര്യം പിന്തുടര്‍ന്ന് എട്ടാം വയസ്സില്‍ വീണ നിര്‍മ്മാണ രംഗത്തേക്ക് പിച്ചവെച്ചു തുടങ്ങിയ അശോകനിന്ന് പിന്നിട്ടത് 50 വര്‍ഷങ്ങള്‍. എം.ജി നാദം 2015 ല്‍ വീണ നിര്‍മ്മാണ രീതികള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മംഗലാപുരം സ്വദേശിയായ അശോകനും എത്തിയിട്ടുണ്ട്. അച്ഛന്‍ തിരുവനന്തപുരത്ത് എത്തി വീണ നിര്‍മ്മിക്കുന്ന ഫാക്ടറി ആരംഭിച്ചു. അശോകന്റെ ജനനത്തിന് ശേഷം ഇവരുടെ കുടുംബം പാലക്കാട്ടേയ്‌ക്ക് കുടിയേറി. അവിടേയും സരസ്വതി വീണഫാക്ടറി തുടങ്ങി. എട്ടാം വയസ്സില്‍ അശോകന്‍ അച്ഛനെ സഹായിക്കുവാനായി ഫാക്ടറിയിലെത്തിത്തുടങ്ങി. പതിമൂന്നാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ ഫാക്ടറിയുടെ പൂര്‍ണ്ണ ചുമതല അശോകനായി, ഈ രംഗത്ത് 50 വര്‍ഷം പിന്നിടുന്ന അശോകന് ഇപ്പോഴും തിരക്കാണ്. പുതിയ വീണകളുടെ നിര്‍മ്മാണവും പഴയ വീണകളുടെ അറ്റകുറ്റപണികള്‍ക്കുമായി കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധിയാളുകളാണ് സരസ്വതി വീണഫാക്ടറി തേടി പാലക്കാട്ട് എത്തുന്നത്.

പച്ചപ്ലാവിന്റെ തടിയിലാണ് വീണ നിര്‍മ്മിക്കുന്നത്. സാധാരണ ഗതിയില്‍ 20 ഇഞ്ച് നീളവും 16 ഇഞ്ച് പൊക്കവുമുള്ള വീണകളുമാണ് നിര്‍മ്മിക്കുന്നത്. വ്യാളിമുഖം, കഴുത്ത്, ദണ്ഡ്, കുടം എന്നിങ്ങനെ നാലുഭാഗങ്ങളായുള്ള വീണ നിര്‍മ്മിക്കുന്നതിന് 21 ദിവസം വരെയെടുക്കും.16000 രൂപാവരെ വില വരും. അഞ്ചു തന്ത്രികളായിട്ടാണ് സാധാരണയുള്ളത്. അതില്‍ ആദ്യത്തെ രണ്ടെണ്ണം സ്റ്റിലിലും, ബാക്കി മൂന്നെണ്ണം പിച്ചളയിലുമാണ് നിര്‍മ്മിക്കുന്നത്.

പുതിയ തലമുറയ്‌ക്ക് വീണയിലുള്ള താല്‍പര്യം കൂടിയതുകൊണ്ടാണോ അതോ ഈ രംഗത്ത് ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞതുകൊണ്ടാണോ എന്നറിയില്ല തനിക്ക് നല്ല തിരക്കാണെന്ന് ആശോകന്‍ ജന്മഭൂമിയോട് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

പുതിയ വാര്‍ത്തകള്‍

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.