Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രദക്ഷിണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 07:59 pm IST
in Samskriti

യാനി യാനി ച പാപാനി

ജന്മാന്തര കൃതാനിച

താനി താനി വിനാശൃതി

പ്രദക്ഷിണം പദേ പദേ

എല്ലാ പാപങ്ങളും, ജന്മജന്മാന്തരങ്ങളില്‍ ചെയ്ത പാപം പോലും ഓരോന്നായി നശിക്കട്ടേ, അതിന് ഈ പ്രദക്ഷിണം സഹായകമാകട്ടെ, എന്നാണ് ഈ പ്രാര്‍ത്ഥന.

പ്രദക്ഷിണം എന്ന വാക്ക് സര്‍വപാപങ്ങളേയും ഇല്ലാതാക്കുന്ന ‘പ്ര’ ഐശ്വര്യദായകമായ ‘ദ’ മോക്ഷദായകമായ ‘ക്ഷ’ സര്‍വരോഗങ്ങളെയും ഇല്ലാതാക്കുന്ന ‘ണ’ എന്നിവ ചേര്‍ന്നുള്ളതാണ്.

നെയ്‌വിളക്ക്

നെയ്യ് എന്നാല്‍ ഘൃതം എന്നാണ് സംസ്‌കൃതത്തില്‍ പറയുക. ഘൃംനിഷരണേ എന്ന ധാതുവില്‍ നിന്നാണ് ഘൃതം എന്ന വാക്കുണ്ടായത്. അഷ്ടരോഗങ്ങളെ നശിപ്പിക്കുന്നുവെന്ന അര്‍ത്ഥം കൂടി ഘൃതം എന്ന വാക്കിനുണ്ട്. അന്തരീക്ഷത്തിലെ അണുക്കളെപ്പോലും നശിപ്പിക്കാനുള്ള കഴിവടങ്ങിയിട്ടുണ്ട് നെയ്യിന്.

ശരീരത്തിലെ രോഗാണുക്കളെ നശിപ്പിക്കുവാനും ജീവകോശത്തെ ഉത്തേജിപ്പിക്കുവാനും കഴിവുള്ളതിനാലാണ് വൈദ്യശാസ്ത്രത്തില്‍ വിശിഷ്യ ആയുര്‍വേദത്തില്‍ നെയ്യിന് ഇത്ര പ്രാധാന്യമുള്ളത്. നെയ്‌വിളക്ക് ചൈതന്യത്തെ വര്‍ധിപ്പിക്കുന്നു. നെയ് വിളക്കു തെളിയിക്കുന്നത് നാടിനും കൂടി ഐശ്വര്യമാണ്.

ഗുരുദക്ഷിണ

ഗുരുദക്ഷിണ നല്‍കുന്ന സമയം വന്നപ്പോള്‍ ഗുരുപറഞ്ഞ പ്രകാരം ഭഗവാന്‍ യത്‌നം തുടങ്ങി. വരുണനോട് പറഞ്ഞു പ്രഭാസ തീര്‍ത്ഥത്തില്‍ തിരകള്‍ സ്വീകരിച്ച എന്റെ ഗുരുപുത്രനെ തിരികെ തരണം. അയ്യോ ഗുരുപുത്രനെ കൊണ്ടുപോയത് പഞ്ചജന്‍ എന്ന അസുരനാണ്. ശംഖിന്റെ രൂപത്തിലാണവന്‍ കഴിയുന്നത്. പഞ്ചനെ കൊന്നു വയറ് കീറി നോക്കിയിട്ടും ഗുരുപുത്രനെ കിട്ടിയില്ല. ആ ശംഖ് ഭഗവാന്‍ കൈവശം വച്ചു. അതാണ് പാഞ്ചജന്യം.

യമധര്‍മന്റെ നഗരമായ സംയമിപുരിയില്‍ ചെന്നു. ഭഗവാന്‍ ശംഖ് വിളിച്ചു. രാമകൃഷ്ണന്മാര്‍ക്ക് വലിയ സ്വീകരണം കിട്ടി. എന്റെ ഗുരുപുത്രനെ നഷ്ടപ്പെട്ട പ്രായത്തില്‍ തന്നെ തിരിച്ചുകിട്ടണം എന്നുപറഞ്ഞു. അങ്ങനെ ഗുരുവിന് പുത്രനെ നല്‍കി ഗുരുവിന്റെ പൂര്‍ണമായ അനുഗ്രഹവും ഇരുവര്‍ക്കും കിട്ടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

Kerala

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

Entertainment

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

പുതിയ വാര്‍ത്തകള്‍

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

നാരായണന് ചിതയൊരുക്കിയത് സേവാഭാരതി ; വിറക് വച്ചോട്ടെയെന്ന് ഇർഫാന ചോദിച്ചപ്പോൾ അനുവാദം നൽകി ; പടം എടുത്ത് പ്രചരിപ്പിക്കുമെന്ന് കരുതിയില്ല

വയനാട്ടില്‍ 5 ആടുകളെ പുലി കടിച്ചുകൊന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.