Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ലീഗ് കപ്പ്: സിറ്റിക്കും എവര്‍ട്ടണും വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 09:47 pm IST
inSports

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിക്കും എവര്‍ട്ടണും മികച്ച വിജയം. മൂന്നാം റൗണ്ടില്‍ മാഞ്ചസ്റ്റര്‍ സിറ്റി ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെ തകര്‍ത്തപ്പോള്‍ എവര്‍ട്ടണ്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് റീഡിങ്ങിനെ കീഴടക്കി നാലാം റൗണ്ടിലെത്തി.

സണ്ടര്‍ലാന്‍ഡിനെതിരായ കളിയില്‍ സിറ്റിക്ക് വേണ്ടി സെര്‍ജിയോ അഗ്യൂറോയാണ് ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. ഒമ്പതാം മിനിറ്റില്‍ സിറ്റിയുടെ ജീസസ് നവാസിനെ ബോക്‌സിനുള്ളില്‍ വച്ച് സണ്ടര്‍ലാന്‍ഡ് താരം വീഴ്‌ത്തിയതിന് ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് അഗ്യൂറോ ഗോള്‍ മഴക്ക് തുടക്കമിട്ടത്. പിന്നീട് 25-ാം മിനിറ്റില്‍ റഹിം സ്റ്റര്‍ലിങിന്റെ പാസില്‍ നിന്ന് കെവിന്‍ ഡി ബ്രുയന്‍ ലീഡ് ഉയര്‍ത്തി.

33-ാം മിനിറ്റില്‍ സെല്‍ഫ് ഗോളിലൂടെ ഗോള്‍ നേട്ടം മൂന്നാക്കി. റഹിം സ്റ്റര്‍ലിങിന്റെ ഷോട്ട് പോസ്റ്റില്‍ത്തട്ടി തെറിച്ചത് ക്ലിയര്‍ ചെയ്യാനുള്ള സണ്ടര്‍ലാന്‍ഡ് താരം വിറ്റോ മനൊനെയുടെ ശ്രമമാണ് സ്വന്തം വലയില്‍ പന്തെത്തിച്ചത്. മൂന്ന് മിനിറ്റിനുശേഷം സിറ്റി ഗോള്‍ പട്ടികയും തികച്ചു. ഇത്തവണ റഹിം സ്റ്റര്‍ലിങായിരുന്നു സ്‌കോറര്‍. ഇതോടെ ആദ്യപകുതിയില്‍ തന്നെ സിറ്റി 4-0ന്റെ അപരാജിത ലീഡ് നേടി. രണ്ടാം പകുതിയിലും നിരവധി അവസരങ്ങള്‍ സിറ്റി താരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. എന്നാല്‍ 84-ാം മിനിറ്റില്‍ സണ്ടര്‍ലാന്‍ഡ് ഒരു ഗോള്‍ മടക്കി.

റീഡിങിനെതിരായ കളിയില്‍ ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമാണ് എവര്‍ട്ടണ്‍ വിജയം നേടിയത്. 36-ാം മിനിറ്റില്‍ ബ്ലാക്ക്മാന്റെ ഗോളിലൂടെ റീഡിങ് മുന്നിലെത്തി. എന്നാല്‍ 62-ാം മിനിറ്റില്‍ ബാര്‍ക്ക്‌ലിയും 73-ാം മിനിറ്റില്‍ ജെറാര്‍ഡ് ഡ്യുലോഫ്യയും ഗോള്‍ നേടിയതോടെ വിജയം എവര്‍ട്ടണൊപ്പമായി.

മറ്റ് മത്സരങ്ങളില്‍ ആസ്റ്റണ്‍ വില്ല 1-0ന് ബര്‍മിങ്ഹാമിനെയും സ്‌റ്റോക്ക് സിറ്റി ഇതേ മാര്‍ജിനില്‍ ഫുള്‍ഹാമിെനയും ഹള്‍ സിറ്റി 1-0ന് സ്വാന്‍സീ സിറ്റിയെയും പരാജയപ്പെടുത്തിയപ്പോള്‍ ലീസസ്റ്റര്‍ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വെസ്റ്റ് ഹാമിനെയും മിഡില്‍സ്ബറോ 3-0ന് വോള്‍വ്‌സിനെയും കീഴടക്കി അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

പുതിയ വാര്‍ത്തകള്‍

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.