Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എഞ്ചിനീയറിംഗ് സീറ്റുകള്‍; ആറ് ലക്ഷം കുറയ്‌ക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 11:37 pm IST
in India

ന്യൂദല്‍ഹി: രാജ്യവ്യാപകമായി ആറുലക്ഷം എഞ്ചിനീയറിങ് സീറ്റുകള്‍ ഇല്ലാതാകും. പഠന നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് ഘട്ടം ഘട്ടമായി ഇത്രയും സീറ്റുകള്‍ കുറയ്‌ക്കാന്‍ ആള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ (എഐസിടിഇ) ആലോചിക്കുന്നു.

രാജ്യത്തെ 3470 എന്‍ജിനീയറിങ് കോളേജുകളിലായി നിലവില്‍ 16.7 ലക്ഷം  സീറ്റുകളാണുള്ളത്. ഇത് പത്തു മുതല്‍ പതിനൊന്നു ലക്ഷം വരെയായി കുറയ്‌ക്കാനാണ് ആലോചനയെന്ന് എഐസിടിഇ ചെയര്‍മാന്‍ അനില്‍ സഹസ്രബുദ്ധെ പറഞ്ഞു. ചില എന്‍ജി. കോളേജുകള്‍ പൂട്ടും, ചിലവയില്‍ കുട്ടികളുടെ എണ്ണം കുറയ്‌ക്കും. ഗുണനിലവാരം ഉറപ്പിക്കാനും സീറ്റുകള്‍  ഒഴിഞ്ഞുകിടക്കുന്ന  അവസ്ഥ ഇല്ലാതാക്കാനും ഇത് അത്യാവശ്യമാണ്. അദ്ദേഹം പറഞ്ഞു.

എന്‍ജിനീയറിങ് ഡിപ്പാര്‍ട്ടുമെന്റോ കോഴ്‌സുകളോ നിറുത്താന്‍ അനുമതി തേടി 1422 അപേക്ഷകളാണ് എഐസിടിഇക്ക് ലഭിച്ചിട്ടുള്ളത്. ഈ വര്‍ഷം മാത്രം 556 എന്‍ജിനീയറിങ് കോഴ്‌സുകളാണ് നിറുത്തിയത്.

പുറത്തിറങ്ങുന്ന എന്‍ജിനീയറിങ് ബിരുദധാരികളില്‍ വെറും 17.5 ശതമാനത്തിനേ തൊഴിലിന് യോഗ്യതയുള്ളൂവെന്ന് 2011ല്‍ നാസ്‌കോം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ എന്‍ജിനീയറിങ് കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങുന്നവരില്‍  പന്ത്രണ്ടു മുതല്‍ 42 ശതമാനം പേര്‍ക്കേ തൊഴില്‍ ചെയ്യാനുള്ള അറിവുള്ളൂയെന്നാണ് ആസ്പയറിങ് മൈന്‍ഡ്‌സ് എന്ന സ്ഥാപനം നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തിയത്. നല്ലൊരു പങ്കിനും നിലവാരമില്ല.

കൂണുകള്‍ പോലെ എന്‍ജിനീയറിങ് കോളേജുകള്‍ തുറന്നതാണ് ഇതിനു കാരണം. പലയിടങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ഇവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാതൊരു നൈപുണ്യവുമില്ല. അതിനാല്‍ പ്രമുഖ സ്ഥാപനങ്ങള്‍ ഐഐടി, എന്‍ഐടി, ബിര്‍ള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി എന്നിവപോലുള്ള സ്ഥാപനങ്ങളില്‍ പഠിച്ചവരെ മാത്രമേ ജോലിക്ക് എടുക്കാറുള്ളൂ.

കേരളത്തിലെ സ്വാശ്രയ എന്‍ജിനീയറിങ് കോളേജുകളില്‍ മിക്കവയ്‌ക്കും ഒരു നിലവാരവുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്തവയും ധാരാളം. പല സ്വാശ്രയ കോളേജുകളിലും പകുതിയിലേറെ സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്. ഈ കോളേജുകളിലായി മൊത്തം 25,760 സീറ്റുകളാണ് ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)
India

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

പൊലീസ് തലപ്പത്ത് അഴിച്ചുപണി: എസ് ശ്രീജിത്തിന് ഡി ജി പി പദവി, യോഗേഷ് ഗുപ്ത  ബെവ്‌കോ സി എം ഡി,ബല്‍റാം കുമാര്‍ ഉപാധ്യായ അഗ്നിരക്ഷാസേന മേധാവി

റിമാന്‍ഡ് ചെയ്തതിന് പിന്നാലെ കോടതിയില്‍ നിന്ന് ഓടിരക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിക്കായി വ്യാപകതെരച്ചില്‍

പിഎം കിസാന്‍ സമ്മാന്‍ നിധി അഞ്ച് വര്‍ഷത്തേക്ക് നീട്ടാന്‍ തീരുമാനിച്ച് കേന്ദ്ര മന്ത്രിസഭ, ഇതുവരെ നല്‍കിയത് 4.47 ലക്ഷം കോടി രൂപ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.