Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പൊക്കാളികൃഷി വന്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:28 pm IST
inErnakulam

കൊച്ചി: പൊക്കാളി നിലങ്ങളിലെ നെല്‍ക്കൃഷിയും ജൈവപച്ചക്കറി വിളകളും വന്‍ പ്രതിസന്ധി നേരിടുന്നു. ആലപ്പുഴ, എറണാകുളം, തൃശൂര്‍ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന പൊക്കാളിക്കൃഷിരീതി നിരന്തരഓരുജല മത്സ്യവാറ്റുകാരുടെ സമ്മര്‍ദ്ദം മൂലം നാമാവശേഷമാവുകയാണ്. ഓരിനേയും ജലപ്രളയത്തേയും അതിജീവിച്ച് യാതൊരു രാസവളങ്ങളുടേയോ കീടനാശിനികളുടേയോ സഹായമില്ലാതെയാണ് ഔഷധമൂല്യമുളള അരി പൊക്കാളിപ്പാടങ്ങളില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്.

അതുകൊണ്ട് തന്നെ പൊക്കാളി നിലങ്ങളിലെ സര്‍ക്കാരിന്റെ പ്രഖ്യാപിത നയമായ “ഒരുനെല്ലും ഒരു മീനും” കര്‍ശനമായി നടപ്പിലാക്കേണ്ടതുണ്ട്.

ആലപ്പുഴ, എറണാകുളം ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ ദീര്‍ഘനാളുകളായി നിരന്തര ഓരുജല മത്സ്യവാറ്റ് മാത്രം നടത്തിയിരുന്ന പാടശേഖരങ്ങളില്‍ സമിതിയുടെ പ്രവര്‍ത്തനഫലമായി നെല്‍ക്കൃഷി പുന:രാരംഭിക്കുവാന്‍ സാധിച്ചിട്ടുണ്ട്. ഈ പ്രക്രിയയുടെ ഭാഗമായി എരമല്ലൂര്‍ കുടപ്പുറം ഫെറിക്ക് സമീപമുളള കൂരിച്ചാല്‍ പാടശേഖരത്ത് ചെട്ടിവിരിപ്പ്, വൈറ്റില – 6, എന്നി വിഭാഗങ്ങളില്‍പ്പെട്ട നെല്ലിനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത് . കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ന് നേരിടുന്ന തൊഴിലാളി ക്ഷാമത്തിന് യന്ത്രവത്ക്കരണം മാത്രമേ പരിഹാരമുളളൂ. കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വൈറ്റിലയിലുളള നെല്ലുഗവേഷണ കേന്ദ്രത്തിന്റെ സഹായത്തോടെ പൊക്കാളി നിലങ്ങള്‍ക്കനുയോജ്യമായ ഞാറ് നടീല്‍യന്ത്രം ഉപയോഗിച്ചാണ് കൂരിച്ചാല്‍ പാടശേഖത്തില്‍ കൃഷിയിറക്കിയിട്ടുളളത്. ആലപ്പുഴ ജില്ലയിലെ പ്രഥമ സംരംഭം എന്നിനിലയില്‍ ജില്ലാകളക്ടര്‍ എന്‍. പത്മകുമാര്‍ കൃഷി ശാസ്ത്രജ്ഞരുടേയും, ജസ്റ്റിസ് കെ.സുകുമാരന്റേയും സാന്നിദ്ധ്യത്തില്‍ ജൂണ്‍ – 30 നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പൊക്കാളി സംരക്ഷണ സമിതി നിലം പാട്ടത്തിനെടുത്താണ് കൃഷി നടത്തുന്നത്.

പാടശേഖരത്തിലെ നിലമൊരുക്കല്‍ ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി പിന്തുണയ്‌ക്കാമെന്ന ഉറപ്പ് ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. എഴുപുന്ന പഞ്ചായത്തിലെ ബഹുഭൂരിപക്ഷം പാടശേഖരങ്ങളിലും പൊക്കാളി നിലങ്ങളില്‍ വിതക്കാന്‍ അനുയോജ്യമല്ലാത്ത വിത്തിനങ്ങളാണ് കൃഷിഭവന്‍ നല്‍കിയിട്ടുളളത്. അതുകൊണ്ട് തന്നെ ഈ പാടശേഖരങ്ങളിലെല്ലാം നെല്‍ച്ചെടികളെ അപേക്ഷിച്ച് കളകളാണ് നിറഞ്ഞു നില്‍ക്കുന്നത്. പൊക്കാളിയിനങ്ങളില്‍പ്പെട്ട നെല്‍ക്കൃഷി സംരക്ഷിക്കുവാന്‍ സര്‍ക്കാരിനും കൃഷിഭവനും ബാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഗാന്ധിജയന്തി ദിനത്തില്‍ പൊക്കാളി സംരക്ഷണസമിതി ശ്രമദാനപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

India

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

India

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

India

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

Kerala

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

ലോട്ടറി ടിക്കറ്റിൽ കൃത്രിമം കാണിച്ച് പണം തട്ടിയ കേസിൽ മധ്യവയസ്ക്കൻ പിടിയിൽ

ഉത്തരാഖണ്ഡിൽ വെറുപ്പിന് സ്ഥാനമില്ലെന്ന് മുഖ്യമന്ത്രി ധാമി : തനിക്ക് മാപ്പ് നൽകണമെന്ന് ഒളിവിൽ കഴിയുന്ന മൗലാന മുഫ്തി മുജീബ്

ശ്രീശാന്ത് പഠിപ്പിച്ചു; എന്താ മോനെ ദിനേശാ… ‘ലാല്‍’ ആക്ഷനുമായി ഗെയ്ല്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.