Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഭീമസേനന്റെ ബലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 08:54 pm IST
in Samskriti

നന്നേകുട്ടിക്കാലത്തുതന്നെ പാണ്ഡവരോട് കൗരവര്‍ക്ക്, വിശേഷിച്ച് ദുര്യോധനന് ഭിമനോട് അതികഠിനമായ ശത്രുതയായിരുന്നു. കളിക്കുമ്പോഴും മറ്റും പാണ്ഡവര്‍ക്കായിരുന്നു നിത്യവും വിജയം. എങ്ങനെയെങ്കിലും പാണ്ഡവരെ വകവരുത്തുവാന്‍ തക്കംപാര്‍ത്തു നടക്കുകയായിരുന്നു ആ നൂറ്റവര്‍.

ഒരുദിവസം എല്ലാവരുംചേര്‍ന്ന് പുഴയില്‍ കിടന്ന് തിമര്‍ത്തു കളിച്ചു. മതിവരുവോളും കളിച്ചുകഴിഞ്ഞ് കയറുമ്പോള്‍ കഴിക്കുന്നതിനുള്ള ഭക്ഷണവും പുഴക്കരയില്‍ കരുതിയിരുന്നു. ഇതിനിടയില്‍ ഭീമനും കഴിയ്‌ക്കുവാനുള്ള ഭക്ഷണത്തില്‍ വിഷം കലര്‍ത്തുകയായിരുന്നു ദുര്യോധനന്‍ ഇത് ആരും തനേനെ അറിഞ്ഞതുമില്ല.

കുറച്ചുകഴിഞ്ഞപ്പോള്‍ ഭീമസേനന്‍ വീണു. എല്ലാവരും പോയി എന്നുറപ്പായപ്പോള്‍ വള്ളികളാല്‍ ഭീമനെ വരിഞ്ഞുകെട്ടി പുഴയിലേയ്‌ക്കുതള്ളി.

പുഴയുടെ ആഴത്തിലേക്കു പതിച്ചഭീമനെ വിഷപ്പാമ്പുകള്‍ കടിക്കുക്കുയും ചെയ്തു. അപ്പോള്‍ രണ്ടുവിഷവും കൂടി ച്ചേര്‍ന്നപ്പോള്‍ തന്നെ ബോധോദയം വന്നു. ഈവിവരം വാസുകി അറിഞ്ഞ് കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. അതിയായ വാത്സല്യംതോന്നി നല്ലസ്വീകരണമായിരുന്നു കപ്പെട്ടത്. വിഷം ആകെ ഇറങ്ങുന്നത്‌നുള്ള പാനീയം കഴിപ്പിച്ചു. അതോടെ ആയിരം ആനകളുടെ ശക്തി ഭീമന് സ്വന്തമായിക്കിട്ടി.

ഭീമനെ കാണാതെ എല്ലാവരും വിഷമിച്ചു. ദുര്യോധനനുമാത്രം ഈകഥ നന്നായിട്ടറിയാം. ആരോടും മിണ്ടിയതുമില്ല. ആരുടേയോചതി ഇതില്‍ നടന്നിട്ടുണ്ടെന്ന് പാമ്ഡവര്‍ക്കുമനസ്സിലായി. പ്രാര്‍ത്ഥനാപൂര്‍വ്വം ഇവര്‍ ഇരുന്നു. ഒരാള്‍ക്കും ഭീമനെ തോല്‍പ്പിക്കുവാന്‍ പറ്റില്ലെന്ന് എല്ലാവര്‍ക്കുമറിയാം.

എട്ടാം ദിവസമാണ് ഭീമന്‍ തിരിച്ചത്തിയത്. നടന്ന സംഭവങ്ങള്‍ ആരോടും പറയേണ്ടെന്ന് വിദുരര്‍ പാണ്ഡവരോടു പറഞ്ഞു. വാസുകിനല്‍കിയ വരബലം പാണ്ഡവര്‍ക്കു തുണയാവുകയായിരുന്നു. എന്നും ഒപ്പം ഭഗവനാണല്ലോ കൂടെ! പിന്നെ ഒന്നും ഭയക്കാനില്ലല്ലോ.

സൗരവ് ദേവ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

Kerala

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

Kerala

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

News

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

പുതിയ വാര്‍ത്തകള്‍

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.