Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

യോഗ ക്ഷേമ സഭാ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 10:26 pm IST
inKottayam

കോട്ടയം:യോഗ ക്ഷേമ സഭാ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും.പാരീഷ്ഹാളില്‍ രാവിലെ9ന് നടക്കുന്ന യുവജനസമ്മേളനം കോട്ടയം സബ്കളക്ടര്‍ ഡോ.ദിവ്യാ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്യും.മാമ്മന്‍മാപ്പിളഹാളില്‍ രാവിലെ 9ന് പ്രതിഭാ പുരസ്‌ക്കാരദാനം,അനുസ്മരണം,അനുമോദനം, ആദരണം എന്നീ ചടങ്ങുകള്‍ നടക്കും.ഐഷാ പോറ്റി എം എല്‍എ പുരസ്‌ക്കാരദാനം നിര്‍വഹിക്കും.ഡോ.പി.വി.വിശ്വനാഥന്‍ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തും.

ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പോലീസ് പരേഡ് ഗ്രൗണ്ടില്‍ നിന്നും ഘോഷയാത്രആരംഭിക്കും.തിരുനക്കരമൈതാനിയില്‍ ഘോഷയാത്രഎത്തിയശേഷം നാലരയ്‌ക്കു നടക്കുന്ന സമാപനസമ്മേളനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

ഇന്നലെ സഭയുടെ സമഗ്രകര്‍മ പരിശീലനപരിപാടിയായ നവോത്ഥാനം പദ്ധതി ബിജെപി സംസ്ഥാനപ്രസിഡന്റ് വി.മുരളീധരനും സാംസ്‌കാരികസമ്മേളനംജോസ് കെ.മാണി എം.പിയും ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസന്‍ ഭട്ടതിരിപ്പാട് അധ്യക്ഷത വഹിച്ചു. കേരള കലാമണ്ഡലം സര്‍വകലാശാല വൈസ്ചാന്‍സലര്‍ പി.എന്‍.സുരേഷ് മുഖ്യപ്രഭാഷണം നടത്തി.

ഉപസഭകളുടെ ശാക്തീകരണം ലക്ഷ്യമിട്ടുള്ള നവോത്ഥാനം പദ്ധതിയുടെ വിശദീകരണം രാജുനാരായണന്‍ നമ്പൂതിരി നിര്‍വഹിച്ചു. പ്രഫ. എന്‍.ഇ കേശവന്‍ നമ്പൂതിരി രചിച്ച ‘മന്ത്രശാസ്ത്രവും മോഡേണ്‍ സയന്‍സും’ എന്ന പുസ്തകത്തിന്റെ പ്രകാശനം രവി ഡി.സി നിവര്‍വഹിച്ചു. താന്ത്രിമാരായ കടിയക്കോല്‍ കൃഷ്ണന്‍ നമ്പൂതിരി, മോനോട് കൃഷ്ണന്‍ നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. അഖില കേരള തന്ത്രി സമാജം വൈസ്പ്രസിഡന്റ് എ.ബി കുബേരന്‍ നമ്പൂതിരിപ്പാട്, തന്ത്രിമണ്ഡലം പ്രസിഡന്റ് എസ്.നീലകണ്ഠന്‍ പോറ്റി, കൃഷ്ണന്‍ കാരക്കാട്, വി.എസ്.മണിക്കുട്ടന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തോടനുബന്ധിച്ച് പ്രമുഖവിദ്യാഭ്യാസ വിചക്ഷണന്‍ ബി.എസ്.വാര്യരുടെ ക്ലാസും സംഘടിപ്പിച്ചിരുന്നു. അന്തര്‍ജനങ്ങളുടെ സാമൂഹികകാഴ്ചപ്പാട്, നമ്പൂതിരിയും വ്യവസായവും എന്നീ വിഷയങ്ങളില്‍ നടന്ന സെമിനാറുകള്‍ക്ക് ഡോ. ജംമ്‌ന മോഹന്‍, ലതാ നമ്പൂതിരി, ഹരി എന്‍.നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

പുതിയ വാര്‍ത്തകള്‍

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.