Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനുഭവങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 08:15 pm IST
in Samskriti

ഭൂതകാലത്തിനും ഭാവിക്കും അമിതമായ പ്രാധാന്യം കല്പിക്കരുതെന്നാണ് അമ്മ പറയുന്നതിന്റെ അര്‍ഥം. കാലത്തിന് റിവേഴ്‌സ് ഗിയറില്ല. കുഞ്ഞാകണമെന്നോ യൗവനം വീണ്ടുകിട്ടണമെന്നോ വിചാരിച്ചാല്‍ നടക്കുന്ന കാര്യമാണോ? ഭാവിയോ? അത് ദുസ്സഹമാണ്. സംഭവിക്കുകയോ സംഭവിക്കാതിരിക്കുകയോ ചെയ്യാം. അപ്പോള്‍ ഈ നിമിഷം മാത്രമാണ് യഥാര്‍ഥത്തില്‍ നമ്മുടെ നിയന്ത്രണത്തിലുള്ളത്. ജീവിതം ഇവിടെ, ഈ നിമിഷത്തിലാണ്.

കഴിഞ്ഞതും വരാനിരിക്കുന്നതും ചിന്തിച്ചിരിക്കുന്നവര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന ജോലി ഭംഗിയായി ചെയ്യാന്‍ സാധിക്കുകയില്ല. ഒരു കര്‍മം നടക്കുന്നത് എപ്പോഴും ഈ നിമിഷത്തിലാണ്. മറ്റു കാര്യങ്ങള്‍ ചിന്തിച്ച് മനോരാജ്യം കണ്ടുകൊണ്ടിരുന്നാല്‍ ഇപ്പോള്‍ ചെയ്യുന്ന കര്‍മം നന്നാവുകയില്ല. ഏതൊരു കര്‍മവും ഭംഗിയായി ചെയ്യണമെങ്കില്‍ മുഴുവന്‍ ശ്രദ്ധയും ഈ നിമിഷത്തിലായിരിക്കണം. ഉദാഹരണത്തിന് ഒരു ചിത്രകാരന്‍ പ്രകൃതിരമണീയമായ ഒരു ദൃശ്യം വരയ്‌ക്കാന്‍ ശ്രമിക്കുകയാണെന്നിരിക്കട്ടെ. അപ്പോള്‍ തലേദിവസം ഭാര്യയുമായി വഴക്കിട്ട കാര്യം ആലോചിച്ചിരുന്നാല്‍ വരയ്‌ക്കാനുദ്ദേശിച്ച ചിത്രം എങ്ങനെയിരിക്കും? അതിന് വേണ്ടത്ര ഭംഗിയോ ആകര്‍ഷണീയതയോ ഉണ്ടാകില്ല. കാരണം അയാളുടെ ശ്രദ്ധ ഈ നിമിഷത്തില്‍ നിന്നു മാറി, കഴിഞ്ഞുപോയ നിമിഷങ്ങളിലായിരുന്നു.

ചിലര്‍ പറയുന്നതു കേള്‍ക്കാം, ‘ഞാന്‍ ഒരോ ദിവസമായി ജീവിക്കുന്നു’ എന്ന്. ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നതിന്റെ മറ്റൊരു ഭാവമാണിത്. എന്നാല്‍ ഒരു ദിവസത്തിനുള്ളില്‍ എത്രയോ സംഭവങ്ങളും അനുഭവങ്ങളും നമ്മളറിയാതെ ഒളിഞ്ഞിരിക്കുന്നുണ്ട്. തികച്ചും അപ്രതീക്ഷിതമായി എപ്പോള്‍ വേണമെങ്കിലും എന്തും സംഭവിക്കാം. അവയൊന്നും നമ്മുടെ നിയന്ത്രണത്തിലല്ല. ഒരു നിമിഷം സുഖവും സന്തോഷവും നല്‍കുന്ന അനുഭവമായിരിക്കാം. എന്നാല്‍ അടുത്ത നിമിഷം നേരേ വിപരീതാനുഭവം ഉളവാക്കുന്ന അനുഭവമായിരിക്കും ഉണ്ടാവുക. നാം അറിയാത്ത, ഒരുതരത്തിലും നമ്മുടെ നിയന്ത്രണത്തിലല്ലാത്ത അനവധി ഘടകങ്ങള്‍ ജീവിതത്തെ ഭരിക്കുന്നുണ്ട്. അതുകൊണ്ടാണ്, ‘കര്‍മം ചെയ്യാന്‍ മാത്രമേ നമുക്ക് അധികാരമുള്ളൂ, കര്‍മഫലത്തിലില്ല’ എന്ന് ശ്രീകൃഷ്ണന്‍ പറഞ്ഞത്. ഇവിടെ, ഈ നിമിഷത്തില്‍ ജീവിച്ച്, സമര്‍പ്പണബുദ്ധിയോടെ കര്‍മം ചെയ്യുക. കൃപയ്‌ക്കായി പ്രാര്‍ഥിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.