Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മന്‍ കി ബാത് നിര്‍ത്തിവെയ്‌ക്കില്ലെന്ന് പ്രധാനമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2015, 02:50 pm IST
in India

ന്യൂദല്‍ഹി: യാതൊരു കാരണവശാലും മന്‍ കി ബാത് പരിപാടി നിര്‍ത്തി വെയ്‌ക്കില്ലെന്നും അത് പതിവ് പോലെ തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്‌ച്ച നടത്തിയ മന്‍ കി ബാത് പരിപാടിയിലൂടെയാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇത് ഇപ്പോള്‍ തന്റെ മാത്രം മന്‍ കി ബാത് അല്ലെന്നും ഇതിനെ ജനങ്ങള്‍ ഏറ്റെടുത്ത് അവരുടെ മന്‍ കി ബാത് ആക്കിയെന്നും മോദി കൂട്ടിച്ചേര്‍ത്തു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കുടുംബാംഗങ്ങളെ താന്‍ ഒക്ടോബറില്‍ സന്ദര്‍ശിക്കുമെന്നും മോദി പറഞ്ഞു. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന അവസരത്തിലാണ് കൂടിക്കാഴ്ച. വിവിധ രാജ്യങ്ങളില്‍ താമസമാക്കിയിട്ടുള്ള നേതാജിയുടെ ബന്ധുക്കള്‍ സെവന്‍ റെയ്‌സ് കോഴ്‌സ് വസതിയിലെത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

തന്റെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് നേതാജിയുടെ കുടുംബത്തെ കൂടിക്കാഴ്ചയ്‌ക്ക് ക്ഷണിച്ചതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. നേതാജിയുടെ കുടുംബത്തിന് ആതിഥ്യമരുളുകയെന്നത് സന്തോഷം തരുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. റേഡിയോയിലൂടെയാണ് സുഭാഷ് ചന്ദ്രബോസ് ജനങ്ങളുമായി സംവദിച്ചിരുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ബിഹാര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു. വോട്ട് രേഖപ്പെടുത്തുന്നത് തെരഞ്ഞെടുപ്പ് സമയത്തെ അവബോധം എന്നതിലുപരി ഒരു സ്വഭാവമാക്കി മാറ്റണമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഭാവിയാണ് ഓരോ വോട്ടര്‍മാരും തീരുമാനിക്കുന്നതെന്നും പ്രധാനമന്ത്രി ഓര്‍മ്മിപ്പിച്ചു. മഹാത്മാഗാന്ധിയുടെ ജന്‍മദിനമായ ഒക്ടോബര്‍ രണ്ടിന് ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുമെന്ന തീരുമാനമെടുക്കണമെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

ശുചിത്വത്തിന്റെ കാര്യത്തില്‍ മഹാത്മാഗാന്ധിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ എല്ലാവരും പരിശ്രമിക്കണം. ശൗര്യാഞ്ജലിയില്‍ സായുധസേനാംഗങ്ങളുമായി ചിലവഴിച്ച നിമിഷങ്ങളും സമ്പന്നര്‍ പാചക വാതക സബ്‌സിഡി ഒഴിവാക്കാന്‍ തീരുമാനിച്ചതും പ്രധാനമന്ത്രി പരാമര്‍ശിച്ചു. മുപ്പത് ലക്ഷത്തോളം കുടുംബങ്ങളാണ് ഇത്തരത്തില്‍ സബ്‌സിഡി ഒഴിവാക്കിയതെന്നും ഒരു നിശബ്ദവിപ്ലവമായിരുന്നു ഇതെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.

ജനങ്ങളുടെ ശബ്ദമാണ് ജനാധിപത്യത്തിന്റെ ശക്തി. ജനങ്ങളുമായി ഫോണില്‍ സംസാരിക്കാനുള്ള അവസരമൊരുക്കിയതിലൂടെ അരലക്ഷത്തിലധികം കോളുകളാണ് തനിക്ക് ലഭിച്ചതെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചു. ഇവരില്‍ 90 ശതമാനത്തിലധികം ആളുകളും പോസിറ്റീവ് ആയ കാര്യങ്ങളാണ് പങ്കുവെച്ചത്.

മന്‍ കി ബാത് പരിപാടി ഒരു വര്‍ഷം പിന്നിടുന്ന കാര്യം സൂചിപ്പിച്ചായിരുന്നു പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മന്‍ കി ബാത് പ്രതിവാര പരിപാടിയാക്കണമെന്ന് തന്നോട് നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ടെന്നും പ്രധാനമന്ത്രി സൂചിപ്പിച്ചു.  മന്‍ കി ബാതിന്റെ 12-ാം എഡിഷനായിരുന്നു ഞായറാഴ്‌ച്ച നടന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.