Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 08:21 pm IST
in Samskriti

”യത് ത്രൈലോക്യമഹീയസോളപി മഹിതം സമ്മോഹനം മോഹനാത്

കാന്തം കാന്തിനിധാനതോ ളപി മധുരം മാധുര്യധുര്യാദപി

സൗന്ദരേ്യാത്തരതോളപി സുന്ദരതരം ത്വദ്രൂപമാശ്ചര്യതോ-

പ്യാശ്ചര്യം ഭുവനേ ന കസ്യ കുതുകം പുഷ്ണാതി വിഷ്‌ണോ വിഭോ”

(വിഭുവായ വിഷ്ണുഭഗവാനേ, മൂന്നു ലോകത്തിലും മഹീയാസ്സായുള്ളതിനെക്കാള്‍ മഹിതവും മോഹനമായുള്ളതിനെക്കാള്‍ മോഹനവും കാന്തിനിധാനമായതിനെക്കാള്‍ കാന്തിമത്തും മാധുര്യസാരത്തെക്കാള്‍ മധുരവും സൗന്ദരേ്യാത്തരമായതിനെക്കാള്‍ സുന്ദരതരവുമായ നിന്തുരുവടിയുടെ രൂപം ആര്‍ക്കാണു കൗതുകം വര്‍ദ്ധിപ്പിക്കാത്തത്) എന്ന് നാരായണീയത്തില്‍ ഗുരുവായൂരപ്പനെ സ്തുതിക്കുന്നത് മൂകാംബികാദേവിക്കും യോജിക്കും.

സൂക്ഷ്മമാലോചിച്ചാല്‍ ഗുരുവായൂരപ്പനും മൂകാംബികാദേവിയും ഒരേ ചൈതന്യത്തിന്റെ മൂര്‍ത്തികള്‍ മാത്രമാണല്ലോ.)

760. ഐംകാരലക്ഷ്യാ- ‘ഐം’ എന്ന മന്ത്രാക്ഷരം കൊണ്ടു ലക്ഷ്യമാക്കപ്പെടുന്നവള്‍. അനേകം ശാക്തേയമന്ത്രങ്ങളുടെ പ്രധാന ഘടകമായി  ‘ഐം’ എന്ന മന്ത്രാക്ഷരം കാണാം. പ്രസിദ്ധമായ ബാലാമന്ത്രം,ദേവീമാഹാത്മ്യത്തിന്റെ മന്ത്രശരീരമായ നവാക്ഷരീമന്ത്രം തുടങ്ങിയവ ഉദാഹരണങ്ങള്‍. മൂകാംബികാ ദേവിയുടെ മൂലമന്ത്രം മുമ്പ് ഉദ്ധരിച്ചിരുന്നു. അതില്‍ ഐം കാരം നാലുതവണ ആവര്‍ത്തിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്ത നാമത്തിന്റെ വ്യാഖ്യാനം നോക്കുക.

761. വാഗ്ഭവമന്ത്രബീജസ്വരൂപിണി- പരാശക്തിയായ ലളിതാദേവിയുടെ മന്ത്രശരീരമെന്നു പ്രസിദ്ധമായ ശ്രീവിദ്യാമന്ത്രത്തെക്കുറിച്ചു മുമ്പു പറഞ്ഞിരുന്നു. ശ്രീവിദ്യാമന്ത്രത്തെ മൂന്നുകൂടങ്ങളായി അപഗ്രഥിക്കാറുണ്ട്. വാഗ്ഭവകൂടം, മദ്ധ്യകൂടം, ശക്തികൂടം എന്നിവയാണു മൂന്നു കൂടങ്ങള്‍. ക ഏ ഈ ലഹ്രീം എന്നീ അഞ്ചു മന്ത്രാക്ഷരങ്ങള്‍ ചേര്‍ന്ന വിഭാഗം ദേവിയുടെ മുഖമാണെന്നു പറയാറുണ്ട്. ”ശ്രീമദ് വാഗ്ഭവകൂടൈകസ്വരൂപമുഖപങ്കജാ” എന്ന ലളിതാസഹസ്രനാമത്തിലെ 85-ാം നാമവും വ്യാഖ്യാനവും നോക്കുക. വാക്കുകളും ഭാഷകളും ദേവിയുടെ മുഖത്തുനിന്നുണ്ടായതിനാല്‍ വാഗ്ഭവം എന്ന് ഈ കൂടത്തിനു പേര്.

വാഗ്ഭവകൂടത്തിലെ ക ഏ ഈ ല ഹ്രീം എന്നീ മന്ത്രാക്ഷരങ്ങളിലെ വ്യഞ്ജനാംശം നീക്കിയാല്‍ ശേഷിക്കുന്ന സ്വരങ്ങള്‍ ഒരുമിച്ചുചേര്‍ന്ന് ”ഐം” എന്നു ബീജമന്ത്രമാകും. ആ ബീജമന്ത്ര സ്വരൂപമായവളായി ദേവിയെ സ്തുതിക്കുന്നു. മൂകാംബികാദേവിയുടെ മൂല മന്ത്രം ”ഐം ഗൗരി ഐം ഗൗരി ഐം പരമേശ്വരി ഐം സ്വാഹാ”

എന്നാണ്. ഈ മന്ത്രം ദേവിയെ വിദ്യാ ദേവതയായി കീര്‍ത്തിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

News

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

India

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

Kerala

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

India

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

പുതിയ വാര്‍ത്തകള്‍

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

ഭീകരരെ പിന്തുണച്ച, രാജ്യദ്രോഹക്കേസിൽ പ്രതി ഉമർ ഖാലിദിനെ പിന്തുണച്ച് കർണ്ണാടക കോൺഗ്രസ്; കടുത്ത വിമർശനവുമായി ബിജെപി

ഐപിഎല്ലിൽ വീണ്ടും വൈഭവ് സൂര്യവംശി തരംഗം; ഏറ്റവും വേഗത്തിൽ 400 റൺസ്

എരുമേലിയുടെ സ്വപ്‌നത്തിന് ചിറകുകള്‍; വിമാനത്താവളം ആഗസ്തിൽ പണിയാരംഭിക്കാൻ നീക്കം

മിൽമ പാൽ ലിറ്ററിന് നാലു രൂപ കൂട്ടും; ഡയറക്ടർ ബോർഡ് യോഗത്തിൽ ശുപാർശ, വർധനവ് പെരുമാറ്റച്ചട്ടം പൂർത്തിയായ ശേഷം

ഇറാനെതിരെ കൂടുതല്‍ ഉപരോധവുമായി അമേരിക്ക; 35 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കൂടി ഉപരോധം ഏര്‍പ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.