Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നിഷ്‌കളങ്കനായ വിഭീഷണന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2015, 08:17 pm IST
inSamskriti

സുഗ്രീവന്‍ വേഗം രാമസമീപത്തെത്തി വിവരങ്ങള്‍ ധരിപ്പിച്ചു. രാക്ഷസന്മാര്‍ മായാവികളാണെന്നും, ചതിയന്മാരായ അവരെ കൊന്നുകളയുന്നതിനുള്ള അനുവാദം തരണമെന്നും സുഗ്രീവന്‍ അപേക്ഷിച്ചു. സുഗ്രീവവാക്യങ്ങള്‍ ശ്രവിച്ച ശ്രീരാമന്‍ സമീപവര്‍ത്തികളായ വാനരനായകന്മാരുടെ അഭിപ്രായം ആരാഞ്ഞു. വിഭീഷണനെ പെട്ടെന്ന് വിശ്വസിക്കരുതെന്നും പരീക്ഷിച്ചറിഞ്ഞശേഷം മാത്രമേ ഉചിതമായ തീരുമാനമെടുക്കാവൂ എന്ന് അംഗദന്‍ അഭിപ്രായപ്പെട്ടു. ഒരുപക്ഷെ രാവണന്‍ ചാരനെ അയച്ച് പരീക്ഷിച്ചു നോക്കുകയായിരിക്കും എന്നായിരുന്നു ശരഭന്‍ അഭിപ്രായപ്പെട്ടത്. രാവണാനുജന്‍ ശങ്കനീയനാണെന്ന് ജാംബവാനും.

വിഭീഷണനെ വിളിച്ച് പരീക്ഷിച്ചു നോക്കണമെന്ന് മൈന്ദനും അഭിപ്രായപ്പെട്ടു. ഈ അഭിപ്രായങ്ങളൊന്നും ഹനുമാനു പിടിച്ചില്ല. പരീക്ഷണവും മറ്റും ഉചിതമല്ലെന്നായിരുന്നു മാരുതിയുടെ അഭിപ്രായം. രാവണനാല്‍ നിഷ്‌കാസിതനായ വിഭീഷണന്‍ ശരണം യാചിച്ചുവന്നത് ദേശകാലാനുരൂപമാണെന്നും വിഭീഷണന്റെ പ്രസന്നവദനം അയാളുടെ നിഷ്‌കളങ്കതയെയാണ് സൂചിപ്പിക്കുന്നതെന്നും രാമന്റെ ബാലിവധം സുഗ്രീവാഭിഷേകം മുതലായ ബലപരാക്രമങ്ങള്‍ കേട്ടറിഞ്ഞ് രാജ്യകാംക്ഷിയായ വിഭീഷണന്‍ ബുദ്ധിപൂര്‍വ്വം രാമസമീപത്തെത്തിയതാകാമെന്നും ഹനുമാന്‍ തന്റെ അഭിപ്രായം പ്രകടിപ്പിച്ചു.

എല്ലാവരുടേയും അഭിപ്രായപ്രകടനങ്ങള്‍ കേട്ടശേഷം രാമന്‍ പ്രതിവചിച്ചു.

മിത്രഭാവേന സമ്പ്രാപ്തം ന ത്യജേയം കഥഞ്ചന

ദോഷോ യദ്യപി തസ്യ സ്യാത് സതാമേതദഗര്‍ ഹിതം (യുദ്ധകാണ്ഡം 18:3)

മിത്രഭാവത്തോടെ എന്റെ അരികില്‍ വന്നവനെ അവന്‍ ദോഷം ചെയ്യുന്നവനായാല്‍ കൂടി അവനെ ഞാന്‍ ഒരിക്കലും കൈവെടിയുകയില്ല; സജ്ജനങ്ങളാചരിക്കുന്ന രീതി അതാണ്.

ഇത്‌കേട്ട് സുഗ്രീവന്‍ വീണ്ടും എതിര്‍ത്തു. ഇവന്‍ ദുഷ്ടനായാലും ശിഷ്ടനായാലും രാക്ഷസനാണ്. സ്വന്തം ജ്യേഷ്ഠനെ ഉപേക്ഷിച്ചു വന്ന ഇവനെ അപരിത്യാജ്യനായി ആര്‍ക്കാണ് കാണാന്‍ കഴിയുക.

ശ്രീരാമന്‍ പുഞ്ചിരിയോടുകൂടി തന്നോടായി പറഞ്ഞു.

ലക്ഷ്മണ… ശാസ്ത്രാദ്ധ്യയനവും, വൃദ്ധോപസേവയും ചെയ്യാതെ സുഗ്രീവന്‍ പറഞ്ഞതുപോലെ പറയാന്‍ ആര്‍ക്കും സാദ്ധ്യമല്ല. ഇക്കാര്യത്തില്‍ സൂക്ഷ്മമായ ചില പ്രശ്‌നങ്ങളുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ലോകത്തില്‍ രാജാക്കന്മാരുടെയിടക്ക് സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ബന്ധുക്കളും സമീപ രാജാക്കന്മാരും അവരുടെ ശത്രുക്കളായിത്തീരുന്നു. ആപത്തു വരുമ്പോള്‍ അവര്‍ കയറി എതിര്‍ക്കുന്നു.

അതാണിവിടേയും സംഭവിച്ചിരിക്കുന്നത്. രാജാക്കന്മാര്‍ ധര്‍മ്മിഷ്ഠരാണെങ്കില്‍ ആത്മീയര്‍ പറയുന്ന ഹിതവാക്കുകള്‍ അവര്‍ അംഗീകരിക്കും. എന്നാല്‍വിപരീതം പറയുന്ന സജ്ജനങ്ങളെ അവര്‍ അവിശ്വസിക്കുകയാണ് പതിവ്. വിഭീഷണന്‍ രാജ്യകാംക്ഷിയാണ്. നമ്മള്‍ ഭിന്നകുലജാതരായതുകൊണ്ട് രാക്ഷസരാജ്യത്തില്‍ നമുക്ക് താല്പര്യം കാണുകയില്ലെന്ന് അവനറിയാം. അവന്റെ താല്പര്യങ്ങള്‍ക്കു വിപരീതമായി നമ്മള്‍ നില്‍ക്കാന്‍ ഇടയില്ലെന്നും അവനറിയാം.

അവന്റെ ശബ്ദത്തില്‍ നിന്നുതന്നെ അവന്‍ ദീനനും പരവശനുമാണെന്ന് മനസ്സിലാക്കാന്‍ കഴിയും. തീര്‍ച്ചയായും രാവണനുമായി വിഭീഷണന്‍ പിണങ്ങിയിട്ടുണ്ടാകും. അതുകൊണ്ട് വിഭീഷണന്‍ സ്വീകാര്യനാകുന്നു. സഹോദരന്മാരൊക്കെ ഭരതനെപ്പോലെയോ മക്കളൊക്കെ എന്നെപ്പോലെയോ മിത്രങ്ങളൊക്കെ ലക്ഷ്മണനെപ്പോലെയോ ഉള്ളവരല്ലല്ലോ?

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.