ന്യൂദല്‍ഹി: വോട്ടു തേടുന്നവില് ഒരു സ്ഥാനാര്‍ത്ഥിയേയും പിന്തുണയ്ക്കുന്നില്ലെങ്കില്‍ ഏതു ചിഹ്നത്തില്‍ കുത്തുമെന്ന് വിഷമിച്ചിരുന്നവര്‍ക്ക് ആശ്വാസം. തെരഞ്ഞെടുപ്പു കമ്മീഷന് നോട്ടയ്ക്കും ചിഹ്നം അംഗീകരിച്ചു.
നോ എന്നര്‍ത്ഥം വരുന്ന വിരുദ്ധ ചിഹ്നമായ ഗുണനം സൂചിപ്പിക്കുന്നതാണ് ഈ അടയാളം. അഹമ്മദാബാദിലെ നാഷണല്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് ഇത് ഡിസൈന്‍ ചെയ്തിരിക്കുന്നത്.
















