Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ റോഡ് കയ്യടക്കി: ജനം വലഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 11:00 pm IST
inErnakulam

കൊച്ചി: മേയറെ ഉപരോധിക്കാനായി പ്രതിപക്ഷ കൗണ്‍സിലര്‍മാരും നഗരസഭാ കവാടം ഉപരോധിക്കുന്നതിനായി എല്‍ഡിഎഫും രംഗത്തെത്തിയതോടെ നഗരം ഗതാഗതകുരുക്കില്‍ കുടങ്ങി. സൗത്ത് മുതല്‍ മേനക വരെയുള്ള ഭാഗങ്ങളിലാണ് മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടത്. മേയറെ ഉപരോധിക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ പ്രവര്‍ത്തകര്‍ കൂട്ടത്തോടെ നഗരശഭാ കവാടത്തിനു ചുറ്റും കൂടി. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിലച്ചു. ഹൈക്കോര്‍ട്ട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ മേനകയില്‍ നിന്നും, വൈറ്റില ഭാഗത്തുനിന്നും വന്ന വാഹനങ്ങള്‍ സൗത്തില്‍ നിന്നും തിരിച്ചു വിടാന്‍ പൊലീസ് ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. ജെട്ടി സ്റ്റാന്റിലും മറൈന്‍ െ്രെഡവിലും ബോട്ട് ജെട്ടിയിലുമെത്തിയ യാത്രക്കാര്‍ കാല്‍ നടപോലും സാധ്യമാകാതെ കുരുക്കില്‍ കുരുങ്ങി. സമരത്തെ തുടര്‍ന്ന എംജി റോഡും കുരുക്കില്‍ കുരുങ്ങി. 10 മണിക്കൂറോളമാണ് നഗരം ഗതാഗതകുരുക്കില്‍ കുരുങ്ങിയത്. ഈ ഭാഗങ്ങളിലെ വഴിയോര കച്ചവടക്കാരെയും സമരം ബാധിച്ചു.

ഫോര്‍ട്ട്‌കൊച്ചി ബോട്ട് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് നഗരസഭാ മന്ദിരത്തിനു മുമ്പില്‍ എല്‍ഡിഎഫ് നടത്തിവരുന്ന നിരാഹാര സമരം ഇന്നലെ അഞ്ചാം ദിവസത്തിലേക്ക് കടന്നപ്പോള്‍, സത്യാഗ്രഹികളായ നഗരസഭാ പ്രതിപക്ഷ നേതാവ് കെ.ജെ. ജേക്കബിനെയും സി.എ. ഷക്കീറിനെയും പൊലീസ് അറസ്റ്റു ചെയ്തു നീക്കി. ഇരുവരുടെയും ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. പകരം കൗണ്‍സിലര്‍മാരായ കെ.എന്‍. സുനില്‍കുമാറും ജോജി കുരീക്കോടും സത്യഗ്രഹമാരംഭിച്ചു.

ഇന്നലെ രാവിലെ ആറുമണിയോടെയാണ് സത്യഗ്രഹ പന്തലിലെത്തിയ പൊലീസ് കെ.ജെ. ജേക്കബിനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് നാലോടെ സി.എ. ഷക്കീറിനെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

World

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

Kerala

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

India

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

Kerala

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

പുതിയ വാര്‍ത്തകള്‍

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

ശബരിമലയില്‍ ഹലാല്‍ ശര്‍ക്കര: ദേവസ്വം ബോര്‍ഡ് ശ്രദ്ധിക്കേണ്ടിയിരുന്നെന്ന് ഹൈക്കോടതി

സ്മിത് മച്ചാർ രാഹുലിന്റെ ആരാധകനെന്ന് വരുത്തി തീർക്കാൻ ശ്രമിച്ചു , നാണം കെട്ട് കോൺഗ്രസ് ; ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പേര് മാറ്റിയത് തന്നെ ഒൻപത് തവണ

അധ്യാപികയുടെ മരണത്തിനു പിന്നില്‍ ചൂര മീന്‍ അച്ചാറോ? പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് കാത്ത് കുടുംബം

പെൺകുട്ടിയായി ജീവിക്കണം : ലിംഗമാറ്റ ശസ്ത്രക്രിയയ്‌ക്ക് അനുവദിക്കാത്ത അമ്മയെ 17 കാരൻ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി : പൊലീസിനെ വിളിച്ചതും മകൻ നേരിട്ട്

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.