Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീശങ്കരാചാര്യരുടെ ദിഗ്വിജയയാത്ര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 08:48 pm IST
in Samskriti

ശാസ്ത്രം മുഴുവനും അധ്യയനം ചെയ്തതിനുശേഷം രാഷ്‌ട്രത്തിന്റെ ഒരു ദിശയില്‍നിന്നും മറ്റ് ദിശയിലേക്ക് കാല്‍നടയായി സഞ്ചരിച്ച് സമസ്തഭാരതത്തിന്റെയും ഹൃദയഭാവന ആചാര്യര്‍ ഹൃദിസ്ഥമാക്കി. നശ്വരമായ ധരണിയുടെ മേല്‍ ആധിപത്യം സ്ഥാപിക്കുന്നതിനു പകരം ചിന്താഗതിയുടെ മേല്‍ പ്രഭുത്വം സ്ഥാപിക്കുവാനായിരുന്നു അദ്ദേഹം ഉദ്ദേശിച്ചത്.

ആചാര്യസ്വാമികളുടെ ദിഗ്വിജയയാത്രക്കിടയില്‍ മുഴങ്ങിയ മധുരവാണി കേട്ട വിരോധികളുടെപോലും വിരോധാഗ്‌നി കെട്ടടങ്ങിയിരുന്നു. ജ്ഞാനികളില്‍വെച്ച് മഹാജ്ഞാനിയും വേദവേദാംഗപാരങ്ഗതനുമായ ആചാര്യര്‍ പ്രതിപക്ഷങ്ങളെ ജയിച്ചത് ബുദ്ധിശക്തിയോടൊപ്പം ഹൃദയനൈര്‍മല്യവും കൊണ്ടാണ്. ഹൃദയത്തെ ജയിച്ചുകഴിഞ്ഞാല്‍ ഏവരുടെ ബുദ്ധിയും സ്വാധീനമായി കൊള്ളുമെന്നറിഞ്ഞ് പ്രവര്‍ത്തനനിരതമായ ആ മഹാമനീഷിയുടെ കീര്‍ത്തിസൗരഭ്യം നാനാദിക്കുകളിലും ക്രമേണ പ്രസരിക്കുവാന്‍ തുടങ്ങി.

സമസ്തസമാജത്തിന്റെയും സര്‍ഗാത്മകമായ രചനയ്‌ക്കുവേണ്ടി, സമസ്ത ധര്‍മങ്ങളുടേയും സമഗ്രമായ സമന്വയത്തിനുവേണ്ടി ശക്തി സംഭരിക്കാനായാണ് ആചാര്യസ്വാമികള്‍ ദിഗ്വിജയയാത്ര ആരംഭിച്ചത്. ശാക്തന്മാര്‍, ശൈവന്മാര്‍, വൈഷ്ണവന്മാര്‍, ആദിത്യോപാസകന്മാര്‍, ഗണേശോപാസകന്മാര്‍ തുടങ്ങിയവരെയെല്ലാം സന്ദര്‍ശിച്ച് സംവാദത്തിലൂടെ അവരെല്ലാം ഒരേയൊരു ശക്തിയെ തന്നെയാണ് ആരാധിക്കുന്നതെന്നും, ആ ഒരേയൊരു ശക്തിയെതന്നെയാണ് അവര്‍ സഹസ്രാനന്‍, സഹസ്രബാഹു, സഹസ്രാക്ഷന്‍, സഹസ്രപാദന്‍ തുടങ്ങിയ വിവിധ നാമധേയങ്ങളിലൂടെ ആരാധിക്കുന്നതെന്നും അദ്ദേഹം അവര്‍ക്ക് അനുഭവപ്പെടുത്തിക്കൊടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.