Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഹലായുധനായ ബലരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 08:37 pm IST
inSamskriti

മഹാവിഷ്ണുവിന്റെ എട്ടാമത്തെ അവതാരമാണ് ഭഗവാന്‍ ബലരാമന്‍.വസുദേവരുടെ ജ്യേഷ്ഠപുത്രനാണ് ബലരാമന്‍. രോഹിണിയാണ് ബലരാമന്റെ അമ്മ.ദേവകിയുടെ ഏഴാമത്തെ ഗര്‍ഭത്തിലാണ് ബലരാമന്‍ വളര്‍ന്നത്.  എന്നാല്‍ കംസന്റെ കാരാഗൃഹത്തില്‍ കിടന്നിരുന്ന ദേവകിയുടെ ഗര്‍ഭം രോഹിണിയിലേയ്‌ക്ക് ആകര്‍ഷിക്കപ്പെട്ടു. ദേവകിയുടെ ഗര്‍ഭം അലസിയെന്ന് കംസനെ കാവല്‍ക്കാര്‍വഴി അറിയിക്കുകയും ചെയ്തു.

ഒരു സ്ത്രീയില്‍ നിന്നും മറ്റൊരു സ്ത്രീയിലേയ്‌ക്ക്ഗര്‍ഭം മാറ്റിയതിന്നാല്‍  ബലരാമനെ സംഘര്‍ഷണന്‍ എന്നും അറിയപ്പെട്ടുന്നു.

ബാലദേവന്‍, ബലഭദ്രന്‍, ഹലായുധന്‍ എന്നീ പേരുകളിലും ബലരാമന്‍ അറിയപ്പെടുന്നു.  ബലരാമന്‍ കൃഷിയുടെ അധിദേവനായി അറിയപ്പെടുന്നു. കലപ്പയും ഗദയുമാണ് ആയുധങ്ങള്‍. അതിയായ ബലത്തോടുകൂടിയവനും ഏവരേയും ആകര്‍ഷിക്കുന്ന

രൂപത്തോടുകൂടിയവനുമായതുകൊണ്ടാണ് ബലരാമന്‍ എന്ന പേരുണ്ടായത്.

ഹല(കലപ്പ)മാണ് ബലരാമന്റെ ആയുധം. ഗദായുദ്ധത്തിനും ഇദ്ദേഹം അതിനിപുണനായിരുന്നു. മഗധയുടെ രാജാവ് ജരാസന്ധനെ ഗദായുദ്ധത്തില്‍ തോല്പിക്കുകയുണ്ടായി. കൊല്ലുവാനാണ് ശ്രമിച്ചതെങ്കിലും കൊല്ലാതെ വിടുകയായിരുന്നു.

ദുര്യോധന പുത്രി ലക്ഷണയുടെ സ്വയംവരം നടക്കുമ്പോള്‍ കൗരവര്‍ ശ്രീകൃഷ്ണന്റെ പുത്രനായ സാംബനെ പിടിച്ചുകെട്ടി. ആ സദസ്സിലേയ്‌ക്ക് ബലരാമന്‍ എത്തിച്ചേര്‍ന്നു. എന്നാലും ദുര്യോധനാദികള്‍ക്ക് സാംബനെ വിട്ടയക്കാന്‍ താല്പര്യമുണ്ടായില്ല.

ബലരാമന്‍ എടുത്ത് ഗംഗയിലേക്കിടുവാന്‍നിശ്ചയിച്ച് കലപ്പയടുത്ത് ഹസ്തിനപുരത്തിന്റെ നഗരഭിത്തിയില്‍ ചാരിവച്ചു. ഹസ്തിനപുരം ആകെ ഇളകുവന്‍ തുടങ്ങി. ദുര്യോധനന്‍ ഒടുവില്‍ ലക്ഷണയെ സാംബനോട് ഒപ്പംകൊണ്ടുവന്ന് ബലരാമന് നല്‍കി. പിന്നീടാണ് ബലരാമനില്‍ നിന്നും ഗദായുദ്ധം ദുര്യോധനന്‍ പഠിയ്‌ക്കുന്നത്. അദ്ദേഹത്തിന്റെ ജന്മദിനം ഭാരതീയ കിസാന്‍ സംഘ് ദേശീയ കര്‍ഷക ദിനമായി ആചരിക്കുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.