Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദാരിദ്രത്തിനെതിരെ പോരാടാന്‍ പുതിയ തലമുറയെ പ്രാപ്തമാക്കണം: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2015, 05:16 pm IST
in India

വരാണാസി:  ദാരിദ്രത്തിനെതിരെ പോരാടുന്നതിനുള്ള ഏറ്റവും ഉചിതമായ മാര്‍ഗം പുതിയ തലമുറയ്‌ക്ക് വിദ്യാഭ്യാസം ഉറപ്പു വരുത്തുക എന്നുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വന്തം മണ്ഡലമായ വാരാണസിയിലെ ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് മോദി ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തുനിന്നും ദാരിദ്രം തുടച്ചുനീക്കുന്നതിനുള്ള വര്‍ഷങ്ങളായുള്ള ശ്രമം ഉദ്ദേശിക്കുന്ന ഫലം കണ്ടിട്ടില്ല. അതുകൊണ്ടുതന്നെ ദാരിദ്രനിര്‍മാര്‍ജനത്തിനായി കൈക്കൊള്ളുന്ന നടപടികള്‍ ത്വരിതപ്പെടുത്തും.രാജ്യത്തെ പുതുതലമുറയിലേക്കും ദാരിദ്രം പകര്‍ന്നുകൊടുക്കാതിരിക്കാനാണ് തന്റെ ശ്രമമെന്നും മോദി പറഞ്ഞു. ഏത് സാഹചര്യത്തിലും നിങ്ങളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും മോദി വരാണസിയിലെ ജനങ്ങളെ ആഹ്വാനം ചെയ്തു.

പാവപ്പെട്ട ജനങ്ങളെ സ്വയം പര്യാപ്തരാക്കുകയാണ് തന്റെ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പാവപ്പെട്ട ജനങ്ങളുടെ ക്ഷേമത്തെക്കുറിച്ച് സംസാരിക്കുന്നതാണ് നമ്മുടെ പാരമ്പര്യമെങ്കിലും അവരുടെ ജീവിതത്തില്‍ ഇതുവരെ കാതലായ മാറ്റമൊന്നുമുണ്ടാക്കാന്‍ നമുക്കു സാധിച്ചിട്ടില്ലെന്നും മോദി അഭിപ്രായപ്പെട്ടു.

ഓരോരുത്തരുടെയും ലക്ഷ്യം തങ്ങളുടെ മക്കള്‍ ഏറ്റവും മികച്ച രീതിയില്‍ ജീവിച്ചു കാണണമെന്നതാണ്. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തിയാല്‍ ഈ ലോകത്തുള്ള ഒരു ശക്തിക്കും നമ്മെ തടഞ്ഞു നിര്‍ത്താനാവില്ലെന്നും മോദി ചൂണ്ടിക്കാട്ടി.

ജന്‍ധന്‍ യോജനക്കെതിരെ വിമര്‍ശനമുയര്‍ത്തുന്ന പ്രതിപക്ഷത്തിനെ മോദി ശക്തമായി

പരിഹസിച്ചു. ബാങ്ക് ദേശസാല്‍ക്കരണം നടന്ന് നാല്‍പ്പത് കൊല്ലം കഴിഞ്ഞിട്ടും പാവപ്പെട്ടവരെ ബാങ്കിംഗില്‍ നിന്ന് അകറ്റി നിര്‍ത്തിയവരാണ് ഇപ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതിയെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് മോദി പറഞ്ഞു.

ഒരു ബാങ്ക് അക്കൗണ്ട് പോലും തുറക്കാത്തവരാണ് അക്കൗണ്ടിന്റെ പ്രവര്‍ത്തനത്തെക്കുറിച്ച് പരാതി പറയുന്നത്. ഗരീബി ഹഠാവോയെക്കുറിച്ച് നമ്മള്‍ കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാല്‍പ്പത് കൊല്ലത്തിലധികമായി. പക്ഷെ ഇതു വരെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒന്നും ചെയ്തില്ല. ദാരിദ്ര്യ മന്ത്രം ചൊല്ലാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായി. നമുക്ക് അതില്‍ നിന്ന് പുറത്തുകടക്കണമെന്നും മോദി പറഞ്ഞു.

സ്വയം പര്യാപ്തത കൈവരിക്കുകയാണ് നമ്മുടെ ലക്ഷ്യം. സാങ്കേതിക വിദ്യ ഉപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് ഏറെ വളര്‍ച്ച കൈവരിക്കാനാകുമെന്നും മോദി പറഞ്ഞു. രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ചു നീക്കുകയാണ് തന്റെ ലക്ഷ്യം. ദാരിദ്ര്യം തുടച്ചു നീക്കണമെങ്കില്‍ പുതിയ തലമുറക്ക് വിദ്യാഭ്യാസം വേണം. അവരിലേക്ക് ദാരിദ്ര്യം പകര്‍ന്നു കൊടുക്കരുതെന്നും മോദി പറഞ്ഞു.

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ വരാണസിയിലെത്തിയ മോദി 600ല്‍ അധികം ആളുകള്‍ക്ക് സൈക്കിള്‍ റിക്ഷകളും ഇറിക്ഷകളും വിതരണം ചെയ്തുകൊണ്ടാണ് തന്റെ വരാണസി സന്ദര്‍ശനത്തിന് തുടക്കമിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.