Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പാലായില്‍ കന്യാസ്ത്രീ മഠങ്ങളിലെ ദുരഹ മരണം തുടര്‍ക്കഥയാവുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 10:53 pm IST
inKottayam

പാലാ: പാലായിലും സമീപപ്രദേശങ്ങളിലും കന്യാസ്ത്രീ മഠങ്ങളില്‍ ദുരൂഹ മരണം തുടര്‍ക്കഥയാവുന്നു. ബുധനാഴ്‌ച്ച രാത്രി പാലാ നഗരത്തിലെ ലിസ്യൂ കാര്‍മ്മലൈറ്റ് സിഎംസി കോണ്‍വന്റിലെ മുതിര്‍ന്ന കന്യാസ്ത്രീ അമല (69)യാണ് കോണ്‍വന്റുകളില്‍ അപമൃത്യുവിന് ഇരയാകുന്ന അവസാന അന്തേവാസി.

മോഷണ ശ്രമത്തിനിടെ തലക്കടിയേറ്റാണ് സിസ്റ്റര്‍ അമല മരിച്ചതെന്ന് പോലീസ് സംശയിക്കുന്നു. മഠത്തിന്റെ മൂന്നാം നിലയിലാണ് സിസ്റ്റര്‍ അമലയുടെ മുറി. ഹൃദയസംബന്ധമായ അസുഖമുള്ളതിനാലും കുറച്ച് ദിവസമായി സുഖമില്ലാതെ ആശുപത്രിയില്‍ കഴിഞ്ഞതിനാലും സിസ്റ്ററിന്റെ മുറി അകത്ത് നിന്നും പൂട്ടിയിരുന്നില്ലെന്നാണ് മഠം അധികൃതര്‍ പറയുന്നത്. അമ്പതോളം കന്യാസ്ത്രീകളാണ് മഠത്തില്‍ കഴിയുന്നത്. അടുത്ത മുറികളിലായാണ് കന്യാസ്ത്രീകള്‍ താമസിക്കുന്നത്. എന്നിട്ടും ഇവിടെ നടന്ന സംഭവങ്ങള്‍ ആരും അറിഞ്ഞില്ല എന്നു പറയുന്നതില്‍ ദുരൂഹതയുണ്ട്. തലക്കടിയേറ്റിട്ടും ശബ്ദമുണ്ടാക്കിയിട്ടില്ല എന്നതും വിശ്വസിക്കാനാവുന്നതല്ല.

കന്യാസ്ത്രീ മരിച്ചുകിടന്നത് നിലത്തായിരുന്നുയെന്നും ഇവരെ രാവിലെതന്നെ കട്ടിലിന കയറ്റിക്കിടത്തിയതാണെന്നും മുറിയിലെ രക്തപ്പാടുകള്‍ തുടച്ചുകളഞ്ഞിട്ടാണ് പോലീസില്‍ വിവരം അറയിച്ചതെന്നും സംസാരമുണ്ട്. എന്നാല്‍ പോലീസ് സ്ഥലത്തെത്തുമ്പോള്‍ മൃതദേഹം കട്ടിലിലായിരുന്നു.

മഠത്തിന്റെ ഉടമസ്ഥതയിലുള്ള കാര്‍മ്മല്‍ ആശുപത്രിയിലെ ശിശുരോഗവിഭാഗം ഡോക്ടറും ഈ മഠത്തിലെ അന്തേവാസിയുമായ സിസ്റ്റര്‍ റൂബി മരിയയുടെ മുറിയില്‍നിന്നും 500 രൂപ കാണുന്നില്ലെന്നതാണ് മോഷണശ്രമത്തിനിടെ എന്നനിഗമനത്തിനടിസ്ഥാനം. ആശുപത്രിയില്‍നിന്ന് വിളിച്ചിട്ട് സിസ്റ്റര്‍ രാത്രി 12 മണിക്കുശേഷം മഠത്തില്‍നിന്ന് ആശുപത്രിയിലേക്ക് പോയിയെന്നും മടങ്ങിവന്നപ്പോള്‍ മുറിയില്‍നിന്ന് പണം കാണാതായി എന്നുമാണ് പറയുന്നത്. സിസ്റ്ററിന്റെ മുറിയില്‍ മോഷണം നടന്നെങ്കില്‍ അത് മഠം അധികൃതരെയോ പോലീസിനെയോ അറിയിക്കാതിരുന്നതെന്തേ എന്ന ചോദ്യവും ബാക്കിയാകുന്നു. ഒരു മാസത്തോളമായി മഠത്തിന്റെ പെയിന്റിംഗ് ജോലികള്‍ നടക്കുന്നതിനാല്‍ അതുമായി ബന്ധപ്പെട്ട തൊഴിലാളികളെ ചോദ്യം ചെയ്യാന്‍ പോലീസ് മഠത്തിലേക്ക് വിളിച്ചിരുന്നു. എന്നാല്‍ ഏതെങ്കിലും വഴിയേ ആരെങ്കിലും അകത്തുകടന്നതിന്റെ യാതൊരു തെളിവും പോലിസിനു കണ്ടെത്താന്‍ കഴിഞ്ഞില്ല. മോഷണശ്രമമാണെങ്കില്‍ മോഷ്ടാവ് നേരത്തെ മഠത്തിനുള്ളില്‍ കടന്നുകൂടിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

ഏതാനും വര്‍ഷം മുമ്പ് രാമപുരം ചിറകണ്ടത്തിനടുത്ത് വളയ്‌ക്കാട്ട്കുന്ന കോണ്‍വന്റില്‍ യുവതിയായ കന്യാസ്ത്രീ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ മരിച്ചുകിടന്നു. കന്യാസ്ത്രീയുടെ വീട്ടുകാര്‍ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയെങ്കിലും അന്വേഷണം പ്രഹസനമായി.

പാലയ്‌ക്കു സമീപം മുണടുപാലം ബോയ്‌സ് ടൗണിനു സമീപം സ്‌നേഹഗിരി സന്യാസിനീ സഭാംഗം സിസ്റ്റര്‍ പോള്‍സിയുടെ മരണവും ഏറെ ദുരൂഹതകള്‍ ഉണ്ടാക്കുന്നതായിരുന്നു. സിസ്റ്റര്‍ കുളിമുറിയില്‍ മരിച്ചുകിടന്നു എന്നാണ് വാര്‍ത്ത പുറത്തുവന്നത്. ഇത് ആത്മഹത്യയാണെന്ന് കാണിച്ച് പോലീസ് കേസ് തീര്‍ത്തു. ഭക്ഷണത്തില്‍ വിഷം ഉള്ളില്‍ച്ചെന്നാണ് സിസ്റ്റര്‍ പോള്‍സിയുടെ മരണകാരണമെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച് പോള്‍സിയുടെ വീട്ടുകാരും പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും അന്വേഷണവും എങ്ങുമെത്തിയതായി അറിവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ അരവണ നിര്‍മ്മാണം വീണ്ടും തുടങ്ങി

India

‘ എന്തിനാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് യാത്രക്കാർ ‘ ; അഭിജീത് ദിപ്കെയ്‌ക്കെതിരെ ഡൽഹി വിമാനത്താവളത്തിൽ കൂവലും , ജനരോഷവും

Kerala

ഇടുക്കി പാംബ്ല ഡാമിന് സമീപം കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം

Kerala

പത്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

പുതിയ വാര്‍ത്തകള്‍

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍

നിലാവിന്റെ നീലഭസ്മം

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.