Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാവേരി നദിയ്‌ക്ക് കാരണഭൂതന്‍ വിഘ്‌നേശ്വരന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 08:06 pm IST
in Samskriti

സഹോദരനായ കാര്‍ത്തികേയനുമായി ഗണേശനൊരിക്കല്‍ വഴക്കുണ്ടാക്കി. മല്‍പ്പിടുത്തത്തിനൊടുവില്‍ സുബ്രഹ്മണ്യന്‍, ഗണേശന്റെ ഒരു കൊമ്പ് ഒടിച്ചു കളഞ്ഞുവെന്നും വേറൊരു കഥയുണ്ട്.

ഈ ഒടിഞ്ഞ കൊമ്പ് ഉപയോഗിച്ചാണത്രേ, വ്യാസ മഹാഭാരതം മുഴുവന്‍, വിഘ്‌നേശ്വരന്‍ എഴുതിത്തീര്‍ത്തതെന്ന് പുരാണത്തില്‍ പറയുന്നു.

മഞ്ഞനിറമാണ്, ശ്രീപാര്‍വതിയുടെ പ്രിയപുത്രന്റെ ശരീരത്തിന്. കുറിയ ദേഹപ്രകൃതിയും കുടവയറനുമാണ്. നാലു കൈകളുണ്ട്. ശംഖ്, ചക്രം, ഗദ ഇവ മൂന്നു കയ്യിലും നാലാമത്തെ കയ്യില്‍ ഇഷ്ടഭോജനമായ മോദകവുമാണ്. നാളികേരവും വിനായകന് പ്രിയപ്പെട്ടതാണ്.

വിഘ്‌നങ്ങളകറ്റാന്‍ ഗണപതിക്ക് നാളികേരം ഉടയ്‌ക്കാറുണ്ട്. കൂറ്റന്‍ കപ്പലുകള്‍ ആദ്യമായി കടലില്‍ ഇറക്കുമ്പോള്‍ മാത്രമല്ല, പാര്‍ട്ടി സമ്മേളനങ്ങളുടെ കാലത്ത് മഴയുടെ ലക്ഷണം കണ്ടാല്‍ പോലും വിഘ്‌നേശ്വരന് നാളികേരമുടച്ച് പ്രസാദിപ്പിക്കാറുണ്ട്.

മുമ്പൊക്കെ, നവരാത്രി കാലത്ത് കുടിപ്പള്ളിക്കൂടങ്ങളില്‍ കുട്ടികളെ അക്ഷരം എഴുതാനിരുത്തുമ്പോള്‍ പച്ചരിയില്‍ ”ഹരിഃ ശ്രീ ഗണപതയെ നമഃ അവിഘ്‌നമസ്തുഃ എന്നായിരുന്നു, ആദ്യം എഴുതിപ്പിക്കാറ്. ഇക്കാലത്ത് ഇത് എത്ര പേര്‍ പിന്തുടരുന്നുവെന്നുള്ളത് കണ്ടറിയണം.

കാവേരിനദി ഉണ്ടാകുന്നതിനും കാരണം ഗണപതിയാണത്രേ!ഒരിക്കല്‍ അഗസ്ത്യമുനി, ഗംഗയെ ജലപാത്രത്തിലാക്കി സഹ്യപര്‍വതസാനുവില്‍ തപസ്സനുഷ്ഠിക്കുകയായിരുന്നു. അപ്പോള്‍ വിഘ്‌നേശ്വരന്‍ ലോകരുടെ സങ്കടനിവാരണാര്‍ത്ഥം വായസരൂപം ധരിച്ച് ജലപാത്രം കൊത്തിമറിച്ചിട്ടെന്നും ആ വെള്ളമാണ് കാവേരി നദിയായി രൂപാന്തരപ്പെട്ടതെന്നും ഐതിഹ്യം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.