Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രജ്ഞ യുടെ വിശുദ്ധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 07:58 pm IST
in Samskriti

അച്ഛനമ്മമാരായ നിങ്ങള്‍ക്ക് ഗൃഹസ്ഥാശ്രമ ജീവിതം ക്ലേശകരമായ സുദീര്‍ഘ തപശ്ചര്യയാണ്. അതൊരു ധീരമായ ഉദ്യമമാണ്. സാഹസികമായ ഈശ്വരാന്വേഷണമാണ്. സത്യത്തെ കണ്ടറിയാനുള്ള ഒരു ഗവേഷണവുമാണ്. ഈ തപശ്ചര്യയാണ് നിങ്ങളുടെ മനസ്സിന് വിശുദ്ധിയും ഉള്‍ക്കാഴ്ചയും തെളിച്ചവും കാഴ്ചപ്പാടിനു വിശാലതയും പ്രജ്ഞയ്‌ക്ക് പ്രകാശവും നല്‍കുന്നത്. സകലവിധ ബന്ധനങ്ങളില്‍നിന്നും അത് നിങ്ങളെ മോചിപ്പിക്കും.

ഭൗതിക സുഖലോലുപതയില്‍നിന്ന് വ്യതിരിക്തമായ ഈ തപശ്ചര്യയാണ് നിങ്ങളുടെ പ്രജ്ഞയെ വിശുദ്ധമാക്കുന്നത്. ഈ തപശ്ചര്യ ഹൃദയത്തില്‍ ജ്വലിക്കുന്ന ഭാവാത്മകമായ ആത്മീയമായ അഗ്നിയാണ്. നിങ്ങളുടെ അഭിലാഷങ്ങളില്‍ ഈശ്വരന് സ്ഥാനമില്ലെങ്കില്‍ പിന്നെവിടെയാണ് സൗന്ദര്യം. എവിടെയാണ് ജീവിതോന്മേഷം!

നിങ്ങളുടെ കര്‍ത്തവ്യവും ചുമതലകളും സാന്മാര്‍ഗിക ധര്‍മങ്ങളും അതുപോലെ പലവിധ പരീക്ഷണങ്ങളും പീഡാനുഭവങ്ങളും കഠിനമായ ദുരിതാനുഭവങ്ങളുമെല്ലാം ഈ തപസ്സിന്റെ വിവിധഭാവങ്ങളായിട്ടാണ് വീക്ഷിക്കേണ്ടത്. ഈ തപശ്ചര്യയുടെ തീനാളങ്ങളില്‍ക്കൂടെ നിങ്ങള്‍ പൂര്‍വാധികം ശുദ്ധീകൃതരും സുശക്തരുമായി ഭവിക്കണം.

ഗൃഹസ്ഥാശ്രമ  ജീവിതത്തോട് ബന്ധപ്പെട്ട് ഗാഢസൗഹൃദം ആനന്ദം ദൃഢമായ മമതാബന്ധം, സുഖം, സമാശ്രയത്വം വിവിധ പ്രശ്‌നങ്ങള്‍, ക്ലേശങ്ങള്‍ ഇവയെല്ലാം ഏവര്‍ക്കുമറിയാം. ഈ അറിവിന് ആദ്ധ്യാത്മികജ്ഞാനത്തിന്റെ ആവശ്യമൊന്നുമില്ല. പക്ഷെ, നിങ്ങളുടെ ജീവിതത്തേയും കുടുംബത്തേയും വ്യക്തിത്വത്തേയും ധന്യമാക്കുന്ന ഘടകങ്ങള്‍ നിങ്ങളുടെ സത്യാന്വേഷണവും ഈശ്വരപ്രേമവും ധര്‍മനിഷ്ഠയും സ്വാര്‍ത്ഥപരിത്യാഗത്തിനുള്ള നിങ്ങളുടെ കഴിവും ക്രമാനുഗതമായ ആദ്ധ്യാത്മിക ശിക്ഷണത്തിലൂടെ നിങ്ങള്‍ വികസിപ്പിച്ചെടുക്കണം.

സദ്ഗുരു ശ്രീ രമാദേവി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

Kerala

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

പുതിയ വാര്‍ത്തകള്‍

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

പാഠപുസ്തകത്തിലെ ഭരണഘടന: പ്രചാരണം തെറ്റെന്ന് എൻസിആർടി വിശദീകരണം

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.