Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുന്‍ സര്‍ക്കാരുകളുടെ നയവൈകല്യം കമ്പ്യൂട്ടര്‍ വ്യവസായത്തെ തകര്‍ത്തു: മൂര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2015, 06:53 pm IST
in India

നാഗപ്പൂര്‍: മുന്‍ കേന്ദ്ര സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളാണ് ഭാരതത്തിന്റെ കമ്പ്യൂട്ടര്‍ വ്യവസായ രംഗത്തെ തകര്‍ത്തുകളഞ്ഞതെന്ന് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി. ഐടി രംഗത്തെ അതികായനായ മൂര്‍ത്തി രാജ്യത്തിന്റെ കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍-ഹാര്‍ഡ്‌വേര്‍ രംഗത്തെ വ്യവസായ തകര്‍ച്ചയ്‌ക്ക് 1975 മുതല്‍ 1991 വരെയുള്ള കാലത്തെ കേന്ദ്ര സര്‍ക്കാരിന്റെ ഭരണത്തെറ്റാണ് കാരണമെന്ന്  വിശദീകരിച്ചു.

സോഫ്റ്റ്‌വേര്‍ രംഗത്ത് ഭാരതം വളര്‍ന്നെങ്കിലും ഹാര്‍ഡ്‌വേര്‍ മേഖലയില്‍ ഏറെ പിറകിലാണ്. എഞ്ചിനീയേഴ്‌സ് ഫോറം നാഗപ്പൂര്‍ ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ആജീവനാന്ത നേട്ടം അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു മൂര്‍ത്തി.

ഹാര്‍ഡ്‌വേര്‍ മേഖലയില്‍ ചൈനയാണ് ലോകവിപണയില്‍ മുമ്പില്‍നില്‍ക്കുന്നത്. ഭാരതത്തിനും അതേ സാധ്യതകളുണ്ട്. പക്ഷേ 1975 മുതല്‍ 1991 വരെയുള്ള കേന്ദ്ര സര്‍ക്കാരുകളുടെ നയപരിപാടികള്‍ ഭാരതത്തെ പിന്നാമ്പുറത്താക്കി, മൂര്‍ത്തി പറഞ്ഞു.

ഇതൊക്കെയായിട്ടും ഭാരതം സോഫ്റ്റ്‌വേര്‍ മേഖലയില്‍ ലോകത്ത് മുമ്പിലാണ്. ആ മേല്‍ക്കോയ്‌മ നിലനില്‍ക്കുന്നുണ്ട്. ഈ രംഗത്ത് ഭാരതം ഏറ്റവും വലിയ തൊഴില്‍ദാതാവുമാണ്.

ഭാരതം ലോകരാജ്യങ്ങളില്‍നിന്ന് ഈ രംഗത്തേക്ക് ആളുകളെ ജോലിക്കു നിയോഗിക്കേണ്ടതുണ്ട്. ബഹുമുഖ-ബഹുതല സംവിധാനം ഈ രംഗത്ത് നടപ്പിലാക്കാനും സര്‍ക്കാര്‍ തയ്യാറാവേണ്ടതുണ്ട്.

രാജ്യത്തെ എഞ്ചിനീയറിങ് വിദ്യാഭ്യാസ രംഗത്തെ അപചയത്തെക്കുറിച്ചു പറഞ്ഞ മൂര്‍ത്തി പഠിച്ചു പുറത്തിറങ്ങുന്ന 25 ശതമാനത്തിനേ യോഗ്യയതുള്ളുവെന്നും പറഞ്ഞു. എഞ്ചിനീയറിങ് കോളെജുകളുടെ നിലവാരം ഉയര്‍ത്തണമെങ്കില്‍ അവയ്‌ക്ക് സമ്പൂര്‍ണ്ണ സ്വയംഭരണം അനുവദിക്കണമെന്നും മൂര്‍ത്തി നിര്‍ദ്ദേശം വെച്ചു.

രാജ്യത്തെ ഏറ്റവും കൂടുതല്‍ തൊഴില്‍ നല്‍കുന്ന ഐടി മേഖല ഇനിയും ഏറെ വളരാനുള്ള സാധ്യതയുണ്ടെന്നു പറഞ്ഞ അദ്ദേഹം എഞ്ചിനയറിങ് വിദ്യാഭ്യാസത്തെ വിപ്ലവത്തിലൂടെയേ പുരോഗമിക്കൂ എന്നും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.