Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമലക്ഷ്മണന്‍മാര്‍ ഗംഗ കടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 08:21 pm IST
in Samskriti

നേരം പുലര്‍ന്നു. ശ്രീരാമന്‍ ഗംഗയില്‍ ആചമനങ്ങളും സന്ധ്യാവന്ദനവും കഴിച്ചു. സുമന്ത്രരെ രഥവുമായി അയോദ്ധ്യയിലേക്കു മടക്കിയയച്ചു. പിതാവിനോട് എന്താണു പറയേണ്ടതെന്നു ചോദിച്ചപ്പോള്‍ രാമന്‍ പറഞ്ഞു: ”ഞാനും ലക്ഷ്മണനും രാജ്യഭ്രഷ്ടരായി കാട്ടില്‍ വസിക്കേണ്ടിവന്നതില്‍ ദുഃഖിക്കുന്നില്ല. പതിന്നാലു വര്‍ഷം കഴിഞ്ഞു മടങ്ങിവരും.

ഭരതനെ ഉടനെ വരുത്തി അഭിഷേകം ചെയ്യണം. അമ്മമാരോടെല്ലാം ക്ഷേമം അനേ്വഷിച്ചതായി പറയണം.”

സുമന്ത്രര്‍ മടങ്ങിപ്പോയപ്പോള്‍ ഗുഹനോട് ഉറപ്പുള്ള ഒരു വഞ്ചി കൊണ്ടുവരാന്‍ പറഞ്ഞു. നിഷാദരാജാവ് ഉടനെ വഞ്ചി കൊണ്ടുവന്നു. സീതയും ലക്ഷ്മണനുമൊത്ത് വഞ്ചിയില്‍ കയറി. ഗുഹന്‍ തന്നെയാണ് വഞ്ചി തുഴഞ്ഞത്. ഗംഗയുടെ മദ്ധ്യത്തിലെത്തിയപ്പോള്‍ സീത ഇങ്ങനെ പ്രാര്‍ത്ഥിച്ചു.

ദേവി ഗംഗേ നമസ്തൂഭ്യം നിവൃത്താ വനവാസതഃ

രാമേണ സഹിതാഹം ത്വാം ലക്ഷ്മണേന ച പൂജയേ

(ദേവീ, ഗംഗേ ഞാന്‍ നമസ്‌കരിക്കുന്നു. വനവാസം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ഞാന്‍ രാമനും ലക്ഷ്മണനുമൊത്ത് നിന്നെ പൂജിക്കുന്നതാണ്)

ഗംഗയുടെ മറുകരയെത്തിയപ്പോള്‍ എല്ലാവരും ഇറങ്ങി. തന്നെക്കൂടി വനവാസത്തിനു കൊണ്ടുപോകണമെന്ന് ഗുഹന്‍ അഭ്യര്‍ത്ഥിച്ചു. ”ഞാന്‍ പതിന്നാലു വര്‍ഷം ദണ്ഡകാരണ്യത്തില്‍ വസിച്ച് ഇവിടെത്തന്നെ മടങ്ങിയെത്തും. അതുവരെ നീ നിഷാദ രാജ്യം ഭരിക്കുക.” എന്നുപറഞ്ഞ് ആലിംഗനം ചെയ്ത് ഗുഹനെ യാത്രയാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

News

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

പുതിയ വാര്‍ത്തകള്‍

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.