Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശാസ്താം കോട്ടയിലെ ആചാരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 08:15 pm IST
in Samskriti

ജീവികളെ സ്‌നേഹിയ്‌ക്കുവാനും അതിന് വിശപ്പകറ്റുന്നതിനും വേണ്ടിയാണ് നമ്മുടെ തത്വസംഹിതകള്‍ നിലകൊള്ളുന്നത്. ബലിനല്‍കുന്നതും, ഉപദ്രവിക്കുന്നതും നമ്മുടെ ആചാരമേ അല്ല. പന്തളം കൊട്ടാരവുമായി അടുത്ത ബന്ധമുള്ള തരത്തിലുള്ള ചരിത്രം ശാസ്താംകോട്ടയില്‍ പുലര്‍ന്നിരുന്നു. കുരങ്ങുകളും, ശ്രേഷ്ഠ എന്ന പേരുഉള്ള ഏട്ട എന്ന് വിളിക്കുന്നതുമായ മത്സ്യങ്ങളേയും ആദരിക്കുകയാണ് ശാസ്താം കോട്ട ക്ഷേത്രത്തിലെ കാര്‍മികാചാരങ്ങള്‍.

ഏറെ പഴക്കമുള്ള ചരിത്രം വെറും കെട്ടുകഥയല്ല. ഇന്നും ഇതെല്ലാം അതുപോലെ നിലനില്‍ക്കുന്നു.

കൊട്ടാരക്കരയിലെ ഒരു പുരാതന നായര്‍ കുടുംബം ഒരു കാലത്ത് വംശനാശത്തിന്റെ വക്കിലെത്തി. ഒരു സ്ത്രീ മാത്രമായിത്തീര്‍ന്നു. അവര്‍ക്ക് നല്ല പ്രായവുമായി.

അവിടെ ഒരു ഭിക്ഷക്കാരനായി ഒരു സന്ന്യാസി വന്നു ചേര്‍ന്നു. ഭിക്ഷലഭിച്ച് പോകാന്‍ നേരത്ത് ആയോഗി പറഞ്ഞു. ”അമ്മേ ശാസ്താംകോട്ടയില്‍ പോയിസ്വാമിയെ തൊഴുതു പ്രാര്‍ത്ഥിച്ചാല്‍ കുടുംബം ഐശ്ച്യര്യ പൂര്‍ണമാവും നിങ്ങള്‍ ഒന്നു കൊണ്ടും ഭയപ്പെടേണ്ട”.

ഇവര്‍ അടുത്തദിവസം തന്നെ ശാസ്താം കോട്ടയില്‍ ദര്‍ശിക്കാന്‍ ചെന്നു. ഒരു പെണ്‍കുഞ്ഞു പിറന്നാല്‍ ഈ നടയില്‍ വന്ന് കുട്ടിക്ക് ചോറുകൊടുത്ത് ക്ഷേത്രത്തിലെ വാനരന്മാര്‍ക്ക് 3 പറ അരിയുടെ ചോറും കറികളും നല്‍കാമെന്നും 3 നാഴി അരി  ഏട്ടകള്‍ക്കും നല്‍കാമെന്നും പ്രാര്‍ത്ഥിച്ചു.

കാലാന്തരത്തില്‍ ഇവരുടെ പ്രാര്‍ത്ഥന ഫലിച്ചു. പെണ്‍കുഞ്ഞിന് ചോറുകൊടുപ്പാനായി ക്ഷേത്രത്തില്‍ ചെന്നു. കുട്ടി അപ്പോഴേക്കും കിടന്ന് നിലവിളിബഹളം. അതിനിടയില്‍ ഒരു കുരങ്ങുവന്ന് ആപിഞ്ചു കുഞ്ഞിനെ തട്ടിയെടുത്ത് മരത്തിന്റെ മുകളില്‍ കയറി ഇരുപ്പുറപ്പിച്ചു. അതോടെ അതിന്റെ കരച്ചില്‍ നിര്‍ത്തി. നാട്ടുകാരൊക്കെ ഓടിക്കൂടി.

കുടുംബക്കാര്‍ ആകെവല്ലാതായി. കുരങ്ങന്മാര്‍ വന്നു, ഏട്ടകള്‍ വെള്ളത്തില്‍ നിന്നും കയറി വന്നു. ക്ഷേത്രത്തിലെ അധികാരസ്ഥാനമുള്ള ഉണ്ണിത്താന്‍ വന്ന് കാര്യങ്ങള്‍ ആരാഞ്ഞു. കുരങ്ങുകള്‍ക്കും, ഏട്ടകള്‍ക്കും എന്തെങ്കിലും നല്‍കാമെന്ന് നേര്‍ന്നിരുന്നോ എന്നു ചോദിച്ചു. ആ അമ്മ വിവരങ്ങള്‍ പറഞ്ഞു. വാനരന്മാര്‍ക്ക് 3 പറ അരിയുടെ സദ്യയും, 3നാഴി അരി ഏട്ടകള്‍ക്കും പറഞ്ഞിരുന്നു. എന്നാല്‍ നാളെത്തന്നെ.

അതെല്ലാം നടത്താമെന്നും അതിനുള്ള പണം ഉടനെ നടയ്‌ക്കല്‍ വയ്‌ക്കാമെന്നും, ഇതെല്ലാം നടത്തിയ ശേഷമേ ഇവിടം വിട്ടുപോകൂ എന്നും പ്രാര്‍ത്ഥിച്ചു.

താമസിയാരെ കുരങ്ങ് താഴെവന്ന് വീട്ടുകാര്‍ക്ക് കുട്ടിയെ തിരികെ നല്‍കി. ചോറൂണും നടത്തി. പിറ്റേന്നു തന്നെ വാനരന്മാര്‍ക്കും, ഏട്ടകള്‍ക്കും പറഞ്ഞവഴിപാടുകള്‍ നടത്തിയശേഷമാണ് അവര്‍ ശസ്താംകോട്ട വിട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

Kerala

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

News

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

Kerala

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

Kerala

ശബരിമലയില്‍ കയറിയ സ്ത്രീകള്‍ യഥാര്‍ത്ഥ വിശ്വാസികളായിരുന്നോ എന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

പുതിയ വാര്‍ത്തകള്‍

പ്രവർത്തന ശൃംഖല വികസിപ്പിക്കുന്ന ആമസോൺ 2,800 കോടി രൂപ നിക്ഷേപിക്കുന്നു

എല്ലാ എക്സിറ്റ് പോളുകളും ഒരു പോലെ പറയുന്നു, കേരളത്തില്‍ താമര വിരിയും; ബിജെപി നിര്‍ണ്ണായക ശക്തിയാകും, ഭരണം യുഡിഎഫിന്

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടം : സ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

കേരളത്തില്‍ താമര വിരിയും;ബിജെപിയ്‌ക്ക് കേരളത്തില്‍ നാല് സീറ്റ് പ്രവചിച്ച് സിഎന്‍എന്‍-ന്യൂസ് 18 എക്‌സിറ്റ് പോള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് : മോഹന്‍ലാല്‍ മികച്ച നടന്‍, കല്യാണിയും അനശ്വര രാജനും നടിമാര്‍

ദൽഹി കോർപ്പറേഷൻ മേയറായി പ്രവേശൻ വാഹി തെരഞ്ഞെടുക്കപ്പെട്ടു

പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ്: രണ്ടാം ഘട്ടത്തിലും കനത്ത പോളിംഗ്

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.