Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഹാഗണപതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2015, 08:06 pm IST
in Samskriti

ഭഗവാന്‍ പരമശിവന്റെ ദാസന്മാരായ (ഭൂത) ഗണങ്ങളുടെ നാഥനും (ഈശനും) വിഘ്‌നനാശകനും വിദ്യയുടെ അധിഷ്ഠാന ദേവനുമാണ് മഹാഗണപതിയെന്ന സാക്ഷാല്‍ വിഘ്‌നേശ്വരന്‍!

ശകവര്‍ഷപ്രകാരമുള്ള ഭാദ്രപദ മാസത്തിലെ ശുക്ലപക്ഷ ചതുര്‍ത്ഥി ദിനത്തിലെ ചന്ദ്രോദയവേളയില്‍ വിനായകന്‍ ഭൂജാതനായി.

വിനായകന്‍ ഗജാനനനാകാന്‍ കാരണമായ കഥകളില്‍ ഒന്ന് ഇപ്രകാരമാണ്.

ഒരിക്കല്‍ ഭഗവാന്‍ ശ്രീപരമേശ്വരന്‍, കൈലാസസാനുവിലുള്ള ഭോഗവതി നദിയില്‍ സ്‌നാനത്തിനായി പോയിരിക്കയായിരുന്നു.  ശ്രീപാര്‍വതി സ്‌നാനാനന്തരം അംഗരാഗം ശരീരത്തില്‍ പൂശിക്കൊണ്ടിരിക്കുമ്പോള്‍, അതില്‍ കുറച്ചെടുത്ത് ഒരു രൂപം സൃഷ്ടിച്ചു. അതിന് ജീവന്‍ പ്രദാനം ചെയ്തശേഷം ഗണേശനെന്ന പേരും നല്‍കി. വാതില്‍ക്കല്‍ കാവല്‍ നില്‍ക്കാനും ആരെയും കാത്ത് കടത്തിവിടാതിരിക്കാനും നിര്‍ദ്ദേശിച്ചു.

ശ്രീശങ്കരന്‍ സ്‌നാനം കഴിഞ്ഞുവന്ന് അകത്തേയ്‌ക്ക് പോകാന്‍ ഭാവിച്ചപ്പോള്‍, പുതിയ കാവല്‍ക്കാരനായ ഗണേശന്‍ ഭഗവാനെ തടഞ്ഞു. തര്‍ക്കം മൂത്ത് കോപാകുലനായ ശ്രീശങ്കരന്‍ ശൂലം ഉപയോഗിച്ച് കാവല്‍ക്കാരന്റെ തലമുറിച്ചു കളഞ്ഞു. കോപാക്രാന്തനായ മഹാദേവന്റെ മുഖം കണ്ട് വിശന്നിട്ടായിരിക്കാമെന്ന് കരുതി, ശ്രീപാര്‍വതി വേഗം ഭക്ഷണം വിളമ്പി.

രണ്ടുപാത്രങ്ങളില്‍ ആഹാരം വിളമ്പിയിരിക്കുന്നതു കണ്ട് ഭഗവാന്‍ കാരണമാരാഞ്ഞു. രണ്ടാമത്തെ പാത്രം പുറത്ത് കാവല്‍ നില്‍ക്കുന്ന തന്റെ പ്രിയ പുത്രന്‍ ഗണേശനുവേണ്ടിയാണെന്ന് ശ്രീപാര്‍വതി പറഞ്ഞു.

സംഭവിച്ച കാര്യങ്ങളെല്ലാം ഭഗവാന്‍ ശ്രീപാര്‍വതിയോട് പറഞ്ഞു. സങ്കടം സഹിക്കവയ്യാതെ, തന്റെ മകനെ പുനരുജ്ജീവിപ്പിക്കണമെന്ന് ശ്രീപാര്‍വതി ഭഗവാനോട് കേണപേക്ഷിച്ചു. ദേവിയുടെ ദുഃഖനിവാരണാര്‍ത്ഥം ശ്രീപരമേശ്വരന്‍, ഒരാനക്കുട്ടിയുടെ ശിരസ്സ് മുറിച്ചെടുത്തുചേര്‍ത്ത് ഗണേശന് ജീവന്‍ നല്‍കി.

ഇനി രണ്ടാമത്തെ കഥ: ഒരിക്കല്‍ പാര്‍വതീ-പരമേശ്വരന്മാര്‍, കൊമ്പനാനയും പിടിയാനയുമായി കാട്ടില്‍ ഉല്ലസിച്ചുകൊണ്ടിരുന്നപ്പോള്‍ ജാതനായതാണ് ഗജാനനനെന്നും ഗജമുഖനെന്നും വിളിക്കപ്പെടുന്ന വിനായകന്‍.

അമ്മയായ ശ്രീപാര്‍വതി, ഒരിക്കല്‍ ശനിദേവനെ ക്ഷണിച്ചുവരുത്തി ഗണേശനെ കാണിച്ചുവെന്നും ശനിയുടെ ദൃഷ്ടിവീണതിനാല്‍ തല ദഹിച്ചുപോയെന്നും പകരം ഒരാനയുടെ തലയെടുത്ത് ചേര്‍ത്തുവെന്നുമാണ് ഗണപതിക്ക് ആനത്തലയുണ്ടാകാന്‍ ഇടയാക്കിയ മൂന്നാമത്തെ കഥ.

മഹാഗണപതിയുടെ ഒരു കൊമ്പ് ഒടിഞ്ഞതാണ്. ഇതിനു കാരണം: പരശുരാമന്‍ ഒരിക്കല്‍ മഹാദേവനെ കാണ്മാനായി. കൈലാസത്തിലെത്തി.

ശിവന്റെ വിശ്രമവേളയായതിനാല്‍ ഗണപതി, ഭാര്‍ഗവരാമനെ അകത്തേയ്‌ക്ക് പോകാനനുവദിച്ചില്ല. നിര്‍ബന്ധം മൂത്തപ്പോള്‍, കുപിതനായ കുംഭോധരന്‍, പരശുരാമനെ ചുരുട്ടിയെടുത്ത് ഒരേറുവച്ചുകൊടുത്തു. വീണിടത്തുനിന്നും പിടഞ്ഞെണീറ്റ ഭാര്‍ഗ്ഗവന്‍, തന്റെ പരശുകൊണ്ട് വിഘ്‌നേശ്വരന്റെ കൊമ്പൊന്നൊടിച്ചു. അങ്ങനെ ഗണേശന്‍, ഏകദന്തനായി.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)
India

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

India

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

Astrology

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

2026ല്‍ തൃശൂരിലെ റോ‍ഡ് ഷോയില്‍ മോദിയുടെ അരികില്‍ പത്മജ (ഇടത്ത്) 2021ല്‍ തൃശൂരില്‍ പ്രിയങ്ക വന്നപ്പോള്‍ വാഹനത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് സ്ഥാനാര്‍ത്ഥിയല്ലാത്ത ടി.എന്‍. പ്രതാപന്‍. സ്ഥാനാര്‍ത്ഥിയായ പത്മജയ്ക്ക് റോഡിലൂടെ നടക്കേണ്ടിയും വന്നു (വലത്ത്) .

തൃശൂരില്‍ മോദിയ്‌ക്കൊപ്പം വാഹനത്തില്‍ നീങ്ങുമ്പോള്‍ പത്മജ വേണുഗോപാല്‍ കരഞ്ഞതെന്തിന്?

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.