Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരത- ശ്രീലങ്ക പ്രതിരോധ സഹകരണം ദൃഢമാക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 11:20 pm IST
in India

ന്യൂദല്‍ഹി: ഭാരതവും ശ്രീലങ്കയും തമ്മില്‍ പ്രതിരോധ-സുരക്ഷാ മേഖലകളിലെ സഹകരണം കൂടുതല്‍ ദൃഢവും ആഴത്തിലുള്ളതുമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരത നിക്ഷേപകര്‍ ശ്രീലങ്കയിലെ വിവിധ മേഖലകളില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുമെന്നും റെയില്‍വേ, ഊര്‍ജ്ജം, സാമൂഹ്യ വികസന പദ്ധതികള്‍, കൃഷി, കെട്ടിട നിര്‍മ്മാണം, ശാസ്ത്ര-സാങ്കേതികം, ബഹിരാകാശം, സിവില്‍ ആണവ മേഖല എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം വര്‍ദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു പ്രധാനമന്ത്രിമാരും നടത്തിയ സംയുക്ത പ്രസ്താവനയില്‍ പ്രസംഗിക്കുകയായിരുന്നു മോദി.

ഭാരത-ശ്രീലങ്ക ബന്ധത്തില്‍ ചരിത്രപ്രാധാന്യമര്‍ഹിക്കുന്ന വര്‍ഷമാണ് കടന്നുപോകുന്നതെന്നും ശ്രീലങ്കയുടെ വികസനത്തിലൂടെ തെക്കനേഷ്യയുടെ സമ്പൂര്‍ണ്ണ വികസനമാണ് ലക്ഷ്യമിടുന്നതെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. മാറ്റത്തിനും വികസനത്തിനുമായി ശ്രീലങ്കയില്‍ നടന്ന വോട്ടെടുപ്പ് സമാധാനത്തിന്റെയും പ്രകാശത്തിന്റെയും പുതുവഴി അവര്‍ക്ക് നല്‍കുമെന്ന് ഉറപ്പാണ്. തമിഴ് വംശജരുടെ ഉള്‍പ്പെടെ തുല്യതയോടെയുള്ള ജീവിതവും സമാധാനവും നീതിയും ശ്രീലങ്കയിലെ ഐക്യം വര്‍ദ്ധിപ്പിക്കും.

ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള സാമ്പത്തിക സഹകരണമാണ് ഉള്ളത്. വാണിജ്യ-വ്യാപാര ബന്ധങ്ങള്‍ ഇനിയും വര്‍ദ്ധിപ്പിക്കാനാണ് തീരുമാനം. ഉഭയകക്ഷി കരാറുകളും വ്യാപാരങ്ങളും നിക്ഷേപങ്ങളും ഇതിന് സഹായിക്കും. ശ്രീലങ്കയിലെ സാമ്പത്തിക വികസനത്തിനായി അടിസ്ഥാന സൗകര്യ,ഊര്‍ജ്ജ, ഗതാഗത മേഖലകളില്‍ നിക്ഷേപത്തിനൊരുങ്ങുന്ന ഭാരതീയരെ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു.

ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലും സാമ്പത്തികമായും ഉള്ള ബന്ധം കൂടുതല്‍ ദൃഢമാക്കും. പ്രതിരോധ-സുരക്ഷാ മേഖലയിലെ സഹകരണവും കൂടുതല്‍ ആഴത്തിലുള്ളതാക്കും. ഭീകരവാദത്തെ നേരിടുന്നതിനായി യോജിച്ച് പ്രവര്‍ത്തിക്കും. ഇരുരാജ്യങ്ങളും പ്രതിരോധ മേഖലയില്‍ പരിശീലനങ്ങള്‍ യോജിച്ച് നടത്തുമെന്നും മോദി പറഞ്ഞു.

മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ക്രിയാത്മകമായ പരിശ്രമങ്ങള്‍ ഇരുരാജ്യങ്ങളും ആരംഭിച്ചിട്ടുണ്ട്. ജീവിക്കുന്നതിനായുള്ള പരിശ്രമം എന്ന നിലയില്‍ മനുഷ്യത്വപരമായി വിഷയത്തെ സമീപിക്കണമെന്ന് ശ്രീലങ്കയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് ഭാരത മത്സ്യത്തൊഴിലാളികളെ പ്രോത്സാഹിപ്പിക്കുമെന്നും മോദി പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം സാധാരണ പൗരന്മാരുടെ ഹൃദയങ്ങളിലാണ് ഉണ്ടാവേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.