Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി ടേണ്‍ബുള്‍ ചുമതലയേറ്റു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 10:25 pm IST
inWorld

കാന്‍ബറ: ആസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി മാല്‍കം ടേണ്‍ബുള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ലിബറല്‍ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ നിലവിലെ പ്രധാനമന്ത്രിയായിരുന്ന ടോണി അബട്ടിന് സ്ഥാനം നഷ്ടമാവുകയായിരുന്നു. സര്‍ക്കാര്‍ പ്രതീക്ഷക്കൊത്തുയര്‍ന്നില്ലെന്ന വിമര്‍ശമാണ് അബട്ടിന് വിനയായത്. സത്യപ്രതിജ്ഞക്ക് ശേഷം മാല്‍കം ടേണ്‍ബുള്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു.

മുന്‍ ഇന്‍വെസ്റ്റ്‌മെന്റ ബാങ്കറും പ്രമുഖ അഭിഭാഷകനും അബട്ട് മന്ത്രിസഭയിലെ വാര്‍ത്താവിതരണമന്ത്രിയുമായിരുന്ന മാല്‍കം ടേണ്‍ബുളിനെ ലിബറല്‍ പാര്‍ട്ടി നേതാവായി ഭൂരിപക്ഷം എംപിമാരും തെരഞ്ഞെടുക്കുകയായിരുന്നു.

പ്രധാനമന്ത്രിയായ ടോണി അബട്ടിനെതിരെയുള്ള മത്സരത്തില്‍ 44നെതിരെ 54 വോട്ടുകള്‍ക്കാണ് ആസ്‌ട്രേലിയയുടെ 29-ാമത് പ്രധാനമന്ത്രിയായി ടേണ്‍ബുള്ളിനെ തെരഞ്ഞെടുത്തത്. ഗവര്‍ണര്‍ ജനറലിന് അബട്ട് രാജിക്കത്ത് നല്‍കുന്നതിന് തൊട്ടുപിന്നാലെയായി ടേണ്‍ബുള്‍ സത്യപ്രതിജ്ഞ ചെയ്തത്. 2009 ല്‍ ലിബറല്‍ പാര്‍ട്ടി നേതൃമാറ്റ തെരഞ്ഞെടുപ്പില്‍ ടേണ്‍ബുള്ളിനെ പിന്തള്ളിയാണ് അബട്ട് പ്രധാനമന്ത്രിയായത്. രാജ്യത്തിന് ആവശ്യമായ സാമ്പത്തികനേതൃത്വവും ആത്മവിശ്വാസവും നല്‍കാന്‍ അബട്ടിന് സാധിച്ചില്ലെന്ന് വോട്ടെടുപ്പിന് തൊട്ടുമുന്‍പായി നടത്തിയ പത്രസമ്മേളനത്തില്‍ ടേണ്‍ബുള്‍ പറഞ്ഞു.

30നെതിരെ 70 വോട്ട് നേടി ജൂലി ബിഷപ്പ് ഉപനേതാവായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ലിബറല്‍ ഉപനേതാവ് ജൂലി ബിഷപ്പ് നേരത്തെ തന്നെ ടേണ്‍ബുളിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ പ്രമുഖനും സാമൂഹിക സേവന മന്ത്രിയുമായ സ്‌കോട് മോറിസണ്‍ ഉള്‍പ്പെടെയുള്ളവരുടെ പിന്തുണ അബട്ടിനായിരുന്നു.

ബജറ്റിലെ കടുത്ത നടപടികളുടെ പേരില്‍ അബട്ടിനു മേല്‍ മാസങ്ങളായി സമ്മര്‍ദം ശക്തമാണ്. അടുത്തിടെ നടന്ന അഭിപ്രായ സര്‍വേകളില്‍ പ്രധാനമന്ത്രിയെ അനുകൂലിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞിരുന്നു. കഴിഞ്ഞ ഫെബ്രുവരിയിലും ലിബറല്‍ പാര്‍ട്ടിയിലെ നേതൃമാറ്റത്തിനായി ശ്രമം നടന്നെങ്കിലും പാര്‍ലമെന്റ് അംഗങ്ങള്‍ വോട്ടെടുപ്പിന് അനുമതി നല്‍കിയിരുന്നില്ല.

ആസ്‌ട്രേലിയ ഭാരതത്തിന് യൂറേനിയം വില്‍ക്കുന്നതിനെ അബട്ട് ശക്തമായി പിന്‍തുണച്ചിരുന്നു. 2014 സപ്തംബറില്‍ ന്യൂദേല്‍ഹിയില്‍ യുറേനിയം വില്പന  സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കരാറില്‍ ഒപ്പ് വച്ചിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.