Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കാന്‍ കമ്മീഷനെ നിയമിക്കും: ശ്രീലങ്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2015, 04:41 pm IST
in World

കൊളംബോ: യുദ്ധക്കുറ്റങ്ങള്‍ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്താന്‍ ദക്ഷിണാഫ്രിക്കന്‍ മാതൃകയില്‍ കമ്മീഷനെ നിയമിക്കുമെന്ന് ശ്രീലങ്ക. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം അധികാരമേറ്റ റെനില്‍ വിക്രമസിംഗെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാരാണ് കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചത്. ഇക്കാര്യത്തില്‍ ബ്രിട്ടീഷ് കോളനിവാഴ്ചക്കാലത്തെ വര്‍ണവിവേചനത്തെയും വംശഹത്യകളെയും കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണാഫ്രിക്ക നിയോഗിച്ച കമ്മീഷനെ ശ്രീലങ്ക മാതൃകയാക്കും.

കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചും തെളിവെടുപ്പ് രീതികള്‍ സംബന്ധിച്ചും ദക്ഷിണാഫ്രിക്കയുടെ നിര്‍ദ്ദേശങ്ങളും സഹായവും തേടുമെന്ന് ശ്രീലങ്കന്‍ വിദേശകാര്യമന്ത്രി മംഗള സമരവീര അറിയിച്ചു. ഇരകള്‍ക്ക് നല്‍കേണ്ട സഹായവും കാണാതായവരെക്കുറിച്ചുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ ഉചിതമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകും. ഇത് സംബന്ധിച്ച പദ്ധതി വിവരങ്ങള്‍ ഐക്യരാഷ്‌ട്ര സഭ മനുഷ്യാവകാശ കൗണ്‍സിലിന് സമര്‍പ്പിക്കുമെന്നും സമരവീര വ്യക്തമാക്കി.

യുദ്ധക്കുറ്റങ്ങള്‍ക്കെതിരെ ശ്രീലങ്ക കൈക്കൊണ്ട നടപടികള്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടും ഇത് സംബന്ധിച്ച് റിപ്പോട്ട് തയ്യാറാക്കുമെന്ന് വ്യക്തമാക്കിയും മനുഷ്യാവകാശ കൗണ്‍സില്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സൈന്യവും എല്‍ടിടിഇയും തമ്മില്‍ നിലനിന്ന 26 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനിടെ നടന്ന യുദ്ധ കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും സംബന്ധിച്ച് അന്വേഷണം നടത്താന്‍ വ്യാപകമായ സമ്മര്‍ദ്ദമാണ് ശ്രീലങ്കക്ക് മേലുള്ളത്. 2009ല്‍ മഹിന്ദ രാജപക്‌സ പ്രസിഡന്റായിരിക്കെ തമിഴ്പുലികള്‍ക്ക് എതിരായ സൈനിക നടപടിക്കിടെ നാല്‍പ്പതിനായിരത്തോളം തമിഴ് വംശജരായ സാധാരണ പൗരന്മാര്‍ കൊല്ലപ്പെട്ടതായി നേരത്തെ മനുഷ്യാവകാശ കൗണ്‍സിലിന്റെ റിപ്പോട്ട് പുറത്തുവന്നിരുന്നു.

അന്താരാഷ്‌ട്ര തലത്തിലുള്ള അന്വേഷണ കമ്മീഷനാണ് തമിഴ് വംശജരുടെ സംഘടനകളും രാഷ്‌ട്രീയ പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. അതേ സമയം ശ്രീലങ്കയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെങ്കിലും യുദ്ധക്കുറ്റങ്ങളും അന്വേഷണത്തോട് ഇതുവരെയുളള നിഷേധാത്മക സമീപനങ്ങളും സംബന്ധിച്ച റിപ്പോട്ട് പ്രസിദ്ധീകരിക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ സെയ്ദ് റാദ് അല്‍ ഹുസൈന്‍ വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടാലിയില്‍ സഹോദരങ്ങള്‍ക്ക് പാമ്പുകടിയേറ്റ വീട്ടില്‍ നിന്ന് അഞ്ചാമത്തെ പാമ്പിനെ കണ്ടെത്തി

India

സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും ഉയർന്ന പോളിങ്: ബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ റെക്കോർഡ് പോളിങ്

Article

പശ്ചിമേഷ്യന്‍ യുദ്ധം: ആഭ്യന്തര വിപണിയെ കാക്കാന്‍ കേന്ദ്രത്തിന്റെ ‘നികുതി കവചം’

Editorial

മമതയുടെ വാഴ്ചയ്‌ക്ക് കോടതിയുടെ പ്രഹരം

Kerala

വെടിക്കെട്ട് അപകടങ്ങള്‍ക്ക് പിന്നില്‍ ജാഗ്രതക്കുറവും അമിത സംഭരണവും

പുതിയ വാര്‍ത്തകള്‍

പുസ്തകമെഴുത്തിലും വിട്ടുകൊടുക്കാതെ നേതാക്കള്‍; ചെന്നിത്തലയുടെ ‘നിയോഗ’ത്തിന് പിന്നാലെ വേണുഗോപാലിന്റെ ‘നേരിനൊപ്പം’

ടിസിഎസ് ജിഹാദ്: ഗ്രൂപ്പ് ലീഡര്‍ വാട്‌സാപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശങ്ങള്‍ പങ്കുവച്ചിരുന്നു; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

നിങ്ങള്‍ സ്ഥിരമായി കപ്പലണ്ടി കഴിക്കുന്നവരാണോ? എങ്കില്‍ ഈ ഗുണങ്ങൾ അറിയാതെ പോകരുത്

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.