Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കല്ലിട്ട് നിര്‍ത്തിയ ഭാഗം ഏറ്റെടുക്കാതെ ടാറിംഗ് പൂര്‍ത്തിയാക്കിയതില്‍ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 10:17 pm IST
inKottayam

പാലാ: വീതികുറഞ്ഞ പാലാ പാരലല്‍ റോഡിലെ സിവില്‍ സ്റ്റേഷന്‍ മുതല്‍ സെന്റ് മേരീസ് സ്‌കൂള്‍ വരെയുള്ള ഭാഗത്ത് റോഡ് വികസനത്തിനായി കല്ലിട്ട് നിര്‍ത്തിയ ഭാഗം ഏറ്റെടുക്കാതെ ടാറിംഗ് പൂര്‍ത്തിയാക്കിയതില്‍ പ്രതിഷേധമുയരുന്നു. മൂവാറ്റുപുഴ- പാലാ സംസ്ഥാന പാതയില്‍ പാലാ ടൗണ്‍ ഭാഗത്ത് കെഎസ്ടിപി റോഡ് വികസനത്തിനായി വില നല്‍കി ഏറ്റെടുത്ത ഭാഗത്തെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പാലാ- പൊന്‍കുന്നം റോഡിന്റെ പ്രവേശന കവാടമായ ജനറല്‍ ആശുപത്രി ജംഗ്ഷന്‍ മുതല്‍ കുരുശുപള്ളി കവല വരെയും കുരിശുപള്ളി ജംഗ്ഷന്‍ മുതല്‍ സിവില്‍ സ്റ്റേഷന്‍ വരെയും പാലാ- തൊടുപുഴ റോഡില്‍ പോലീസ് സ്റ്റേഷന്‍ കവാടം മുതല്‍ കിഴതടിയൂര്‍ ജംഗ്ഷന്‍ വരെയും സിവില്‍ സ്റ്റേഷന് എതിര്‍വശം സെന്റ് മേരീസ് സ്‌കൂള്‍ റോഡ് വരെയും റോഡ് വികസനത്തിനായി പൊന്നുംവില നല്‍കി വര്‍ഷങ്ങള്‍ക്ക് മുമ്പേ ഭൂമി ഏറ്റെടുത്തിരുന്നു.

ഭൂമി ഏറ്റെടുത്ത ഭാഗങ്ങള്‍ വാണിജ്യസ്ഥാപനങ്ങള്‍ കയ്യേറി പാര്‍ക്കിംഗ് സ്ഥലങ്ങളായി മാറ്റിയിരിക്കുകയാണ്. ചിലഭാഗത്ത് ടൈലുകള്‍ പാകി കെട്ടിടങ്ങളുടെ ഭാഗമാക്കുകയും ചെയ്തിരിക്കുന്ന അവസ്ഥയിലാണ്. ജനറല്‍ ആശുപത്രി മുതല്‍ കുരിശുപള്ളി ജംഗ്ഷന്‍ വരെയുള്ള പ്രധാന റോഡിന്റെ ഒരുവശം പൊതുമരാമത്ത് നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. തൊടുപുഴ-പാലാ- പൊന്‍കുന്നം റോഡ് വികസന പദ്ധതിയില്‍ നഗരത്തിലെ ഈ ഭാഗങ്ങള്‍ കെഎസ്ടിപി ഒഴിവാക്കിയിരിക്കുകയാണ്. ഈ ഭാഗത്ത് വികസനം നടത്തുന്നതില്‍ നിന്ന് അധികൃതര്‍ തന്നെയാണ് കെഎസ്ടിപിയെ വിലക്കിയിരിക്കുന്നത്.

ടൗണില്‍ റോഡ് വികസനത്തിനായി കെഎസ്ടിപി ഏറ്റെടുത്ത് ഭാഗങ്ങളിലെ നിര്‍മ്മാണങ്ങള്‍ പൊളിച്ചി നീക്കി റോഡിന്റെ ഭാഗമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സിവില്‍ സ്റ്റേഷന് ഏതിര്‍വശം സെന്റ് മേരീസ് സ്‌കൂള്‍ റോഡില്‍ കെഎസ്ടിപി ഏറ്റെടുത്ത ഭാഗത്തെ കയ്യേറ്റം പൂര്‍ണ്ണമായും ഒഴിപ്പിച്ച് റോഡ് വീതികൂട്ടി നിര്‍മ്മിക്കണം. സമാന്തര റോഡിന്റെ ഭാഗമായി ഇവിടെ തര്‍ക്കമുള്ളതിനാല്‍ പൊതുമരാമത്ത് വകുപ്പിന് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഈ ഭാഗത്ത് വലിയ കുഴികള്‍ രൂപപ്പെട്ട് ഗതാഗതം തടസ്സപ്പെടുമെന്ന അവസ്ഥവന്നതോടെ വീതി വര്‍ദ്ധിപ്പിക്കാതെ നിലവിലുള്ള റോഡില്‍ ടാറിംഗ് നടത്തി അടുത്തിടെ പൊതുമരാമത്ത് വകുപ്പ് ഗതാഗതം പുനസ്ഥാപിച്ചിരുന്നു.

സിവില്‍ സ്റ്റേഷനില്‍ തിരക്കേറിയ സമയത്ത് ഗതാഗതതടസ്സവും അപകടങ്ങളും പതിവാണ്. സെന്റ് മേരീസ് സ്‌കൂള്‍ വരെയുള്ള റോഡില്‍ വീതി കുറവായതിനാല്‍ ഇതുവഴിയെത്തുന്ന വാഹനങ്ങള്‍ കുരുക്കില്‍ പെടുന്നത് പതിവാണ്. ഇതുവഴി രണ്ട് വാഹനങ്ങള്‍ക്ക് ഒരേ സമയത്ത് കടന്നുപോകാന്‍ പോലും കഷ്ടപ്പെടുകയാണ്. വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടക്കാര്‍ കടന്നുപോകുന്നതിനും ബുദ്ധിമുട്ടുകയാണ്. കെഎസ്ടിപി ഏറ്റെടുത്ത ഭാഗത്തെ മണ്ണ് നീക്കം ചെയ്ത് റോഡ് വീതികൂട്ടണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. പാലാ ടൗണ്‍ പ്രദേശത്ത് കെഎസ്ടിപി റോഡ് വികസനത്തിനായി ഏറ്റെടുത്ത സ്ഥലങ്ങളില്‍ ഉടന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

പുതിയ വാര്‍ത്തകള്‍

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.