Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മസായൂജ്യത്തിന്റെ അതീന്ദ്രിയാവസ്ഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 07:34 pm IST
in Samskriti

യമന്റെ പിടിയില്‍നിന്നും രക്ഷപ്പെട്ട് ഓടിവരുന്ന ആ ബാലന് അകത്തേക്കു പ്രവേശിക്കാനായി നെടുകെ പിളര്‍ന്ന് വഴിമാറി കൊടുക്കുകയാണ് ശിവക്ഷേത്രത്തിനു മുന്നിലെ വലിയ ആല്‍മരം. ആ വഴിയിലൂടെ അകത്തേക്കു പ്രവേശിച്ച് ശിവലിംഗത്തില്‍ കെട്ടിപ്പിടിച്ചിരുന്നു. ആ ബാലനു നേരെ കയറെറിയുമ്പോള്‍ ഒപ്പം കയറില്‍ കുരുങ്ങുകയാണ് ശിവലിംഗവും. ഉഗ്രരൂപിയായി ആ ശിവലിംഗത്തില്‍നിന്നും പുറത്തുവന്ന് കാലനെ നിഗ്രഹിച്ച് എന്നും നിനക്ക് പതിനാറു വയസ്സായി ചിരഞ്ജീവിയായിരിക്കട്ടെ എന്ന് ആ ബാലനെ അനുഗ്രഹിക്കുകയാണ് മൃത്യുഞ്ജയനായ ശിവന്‍….

ഇവിടെ പതിനാറു വയസ്സു തികഞ്ഞാല്‍ താന്‍ മരിക്കും എന്ന മാര്‍ക്കണ്ഡേയന്റെ ബോധം, ഇരുപത്തിയൊന്ന് തത്വങ്ങളില്‍ നിന്ന് പഞ്ചമഹാഭൂതങ്ങളായ അഞ്ചുതത്വങ്ങളാല്‍ നിര്‍മിതമായ തന്റെ സ്ഥൂലശരീരം നശിച്ചാല്‍ തനിക്കെന്തു സംഭവിക്കും എന്ന ആദ്ധ്യാത്മികമായ ഒരു അന്വേഷമാണ്. ഇന്ദ്രിയങ്ങളുടേയും മനസ്സിന്റേയും അധിപതിയായ മുകുന്ദനാണ് മോക്ഷം കൊടുക്കാന്‍ അധികാരിയായിട്ടുള്ളവന്‍. മരണശേഷം നമ്മിലവശേഷിക്കുന്ന സൂക്ഷ്മമായ പുനര്‍ജന്മങ്ങള്‍ക്ക് കാരണമായ ആ പതിനാറ് തത്വങ്ങളെപ്പറ്റി ബോധവാനായി ആ തത്വങ്ങളെപ്പറ്റി മുകുന്ദനോട് അഥവാ തന്റെ മനസ്സിനോട് ചോദിക്കുകയാണ് മാര്‍ക്കണ്ഡേയന്‍.

മാര്‍ക്കണ്ഡേയന്റെ അടങ്ങാത്ത ജ്ഞാനതൃഷ്ണക്കുമുന്നില്‍ മനസ്സിനും ഉപരിയായി നില്‍ക്കുന്ന ബുദ്ധി അഥവാ ശിവതത്വത്തിലേക്ക് ആ ബാലനെ നയിക്കുകയാണ് ഉഭയസ്വരൂപിയായ മുകുന്ദന്‍. അവസാനം ആ ബുദ്ധിയെ ആശ്രയിച്ച് മനസ്സിനും ഇന്ദ്രിയങ്ങള്‍ക്കും ഉപരിയായി കിടക്കുന്ന ആ അഞ്ചു തത്വങ്ങളെപ്പറ്റി (പരമാത്മാവ്, പ്രകൃതി, പുരുഷന്‍, മഹത്തത്വം, അഹങ്കാരം) ബോധവാനാകുകയാണ് മാര്‍ക്കണ്ഡേയന്‍. ഇവിടെ നവാമുകുന്ദന്‍ മാര്‍ക്കണ്ഡേയന് നല്‍കിയ ഏഴ് കല്ലുകള്‍ പരബ്രഹ്മപ്രാപ്തിക്കായി പിന്നിടേണ്ട യോഗാശാസ്ത്രപ്രകാരമുള്ള ഏഴ് ശരീരങ്ങളാണ് (മൂലാധാരം, സ്വാധിഷ്ഠാനം, മണിപൂരകം, അനാഹതം, വിശുദ്ധി, ആജ്ഞ, സഹസ്രാരം) ശിവലിംഗത്തെ കെട്ടിപ്പിടിക്കാന്‍ ശിവക്ഷേത്രത്തിലെ ആല്‍മരം നെടുകെ പിളര്‍ന്നു കൊടുത്തു എന്ന സങ്കല്‍പ്പം ശിരസ്സിലെ ബ്രഹ്മരന്ധ്രം പിളര്‍ന്ന് ജീവാത്മാവ് പരമാത്മാവുമായി ഐക്യം പ്രാപിക്കുന്ന ആ നിമിഷമാണ്.

”പടിയാറും കടന്നാല്‍ ശിവനെ കാണാം” എന്ന ചൊല്ല് എത്ര അന്വര്‍ത്ഥം! ഇവിടെ മരണഭയം നല്‍കുന്ന കാലനെ നിഗ്രഹിച്ചു എന്നുള്ളത് അറിവിന്റെ പൂര്‍ണസാക്ഷാത്കാരമായ ബ്രഹ്മപ്രാപ്തിയാണ്…പതിനാറു വയസ്സ് പ്രായത്തോടെ ചിരഞ്ജീവിയായിരിക്കുന്ന മാര്‍ക്കണ്ഡേയന്‍ നമ്മുടോ ഓരോരുത്തരുടേയും ഉള്ളിലിരിക്കുന്ന പരമമായ ഗുരുസ്വരൂപം തന്നെയാണ്.

തൃപ്രങ്ങോട്ടു ക്ഷേത്രത്തിലെ മാര്‍ക്കണ്ഡേയ സ്മരണയുണര്‍ത്തുന്ന ജീവവൃക്ഷമായ ആല്‍മരത്തിന് ഏഴു പ്രദക്ഷിണം വെച്ച് നമ്മുടെ ശരീരത്തെ ദേവശരീരവുമായി ലയിപ്പിച്ച് പരമാത്മാവായ ശിവനെ ദര്‍ശിച്ച്, ഇന്ദ്രിയങ്ങള്‍ക്കും മനസ്സിനും ശക്തി നല്‍കി ആ പരമാത്മാവിന്റെ ദര്‍ശനം സാധ്യമാക്കിയ നാവാമുകുന്ദന് നന്ദി പറഞ്ഞിറങ്ങുമ്പോള്‍ ആത്മസായൂജ്യത്തിന്റെ അതീന്ദ്രിയാവസ്ഥയില്‍ അല്‍പ്പസമയം ചെലവഴിച്ച് തന്റെ കര്‍മകാണ്ഡത്തിലേക്ക് തിരിച്ചുവരുന്ന ഓരോ ഭക്തന്റേയും ഉള്ളില്‍ ശക്തമായ ഒരു ബോധമുണ്ടായിരിക്കണം….

”അഹം ബ്രഹ്മാസ്മി”

ആ പരമാത്മാവിനോട് പണ്ട് ഭൃഗണ്ഡമുനി പ്രാര്‍ത്ഥിച്ചതുപോലെ നമുക്കും പ്രാര്‍ത്ഥിക്കാം. ഭൗതികതൃഷ്ണയോടെ നൂറുവര്‍ഷം ജീവിച്ചിരിക്കുന്ന പുത്രന്‍മാരേക്കാളുപരി പതിനാറു വര്‍ഷം മാത്രം ജീവിച്ചിരിക്കുന്ന ആത്മവിദ്യതേടുന്ന സല്‍പ്പുത്രന്മാര്‍ക്കുവേണ്ടി…

(അവസാനിച്ചു)

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.