Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഗുരുഗീത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 07:31 pm IST
in Samskriti

മുമുക്ഷുസേവ്യനായ ഗുരു സാക്ഷാല്‍ ശിവസ്വരൂപിതന്നെഎന്ന അദ്വൈതത്വം ഗുരുഗീതയില്‍ ഇങ്ങനെ സമര്‍ത്ഥിക്കുന്നു:

അന്ധസ്യ ഗുരുരേകാക്ഷസ്തസ്യദ്‌വ്യക്ഷോ ഗുരുര്‍മതഃ

ദ്വക്ഷാണാമപി സര്‍വ്വേഷാം ഗുരുസ്ത്ര്യക്ഷോ ന തത്സമാഃ

സഹസ്രാക്ഷാദയഃ സര്‍വ്വേദ്‌വ്യക്ഷാ ഏവ ഹി കേവലം

കാര്യധ്യേയദൃശോ യസ്മാത് ത്ര്യക്ഷശിഷ്യപദേ സ്ഥിതഃ

കുരുടന് ഒറ്റക്കണ്ണന്‍ ഗുരു, ഒറ്റക്കണ്ണന് രണ്ടുകണ്ണുംകാണുന്നവന്‍ ഗുരു. സാധാരണകാണുന്ന എല്ലാ ഇരുകണ്ണന്മാര്‍ക്കും മുക്കണ്ണന്‍തന്നെ ഗുരു. മുക്കണ്ണനു സമം ഗുരുവില്ല. കണ്ണിന്റെ എണ്ണമാണ് ഉത്ക്കര്‍ഷബീജമെങ്കില്‍ സഹസ്രാക്ഷാദികള്‍ ഇല്ലേ? സഹസ്രാക്ഷാദികള്‍ വെറും ഇരുകണ്ണന്മാര്‍തന്നെയാണ്. ഉള്ളതു പറഞ്ഞാല്‍ കാരണം അവര്‍ സ്വാര്‍ത്ഥ സുഖലാഭം കൊതിക്കുന്ന സഗുണ ബ്രഹ്മോപാസകരാണ്; തത്ഫലമായി ത്യക്ഷശിഷ്യന്മാരുടെ പാദസേവകരാണ്.മുക്കണ്ണന്റെ മൂന്നാമത്തെകണ്ണ് സ്വാത്മാനുഭൂതിരൂപമായ ജ്ഞാനനേത്രമാണ്. ജ്ഞ്യാന്യുത്തമനായ ദക്ഷിണാമൂര്‍ത്തിദേവന്‍തന്നെയാണ് മുമുക്ഷു ശിഷ്യന്മാരാല്‍ സേവ്യന്‍. പ്രപഞ്ചാതീതമായ മോക്ഷത്തിനുവേണ്ടി ജീവനം ഹോമിച്ചവര്‍ അല്പസ്വര്‍ഗസുഖകാംക്ഷികളായ ഇന്ദ്രാദികളേക്കാള്‍ ശ്രേഷ്ഠന്മാര്‍തന്നെ. ഇവിടെ ദക്ഷിണാമൂര്‍ത്തി തത്വമാണ് പ്രാധാന്യമെന്നു വിസ്മരിക്കരുത്. ആദേശങ്ങള്‍ സ്ഥാനിക്കു തുല്ല്യമാണെന്നുള്ള പാണിനീയ നിയമം ഇവിടേയും വ്യാപിക്കും ശ്രീ

ശങ്കരഭഗവദ് പാദര്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: കേരളത്തിൽ യുഡിഎഫ്; എൻഡിഎക്ക് നാലു സീറ്റുവരെ

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.