Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രകോപിപ്പിച്ചാല്‍ കര്‍ശനമായ തിരിച്ചടി: രാജ്‌നാഥ് സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2015, 06:42 pm IST
in India

ഭോപ്പാല്‍: അതിര്‍ത്തിയില്‍ അകാരണമായി വെടിയുതിര്‍ത്ത് പ്രകോപനം സൃഷ്ടിച്ചാല്‍ കര്‍ക്കശമായി തിരിച്ചടിക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്നറിയിപ്പുനല്‍കി. കശ്മീരിനെക്കുറിച്ചല്ല, പാക്കധീന കശ്മീരിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഭാരതം ഏതു സമയമത്തും സന്നദ്ധമാണെന്നും സിങ് പറഞ്ഞു. ദേശീയ സുരക്ഷ: വെല്ലുവിളിയും തന്ത്രവും എന്ന വിഷയത്തില്‍ വൈ.എന്‍. സിങ് സ്മാരകപ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരതം എക്കാലത്തും അയല്‍രാജ്യങ്ങളുമായി സൗഹാര്‍ദ്ദമാണ് ആഗ്രഹിക്കുന്നത്. അയല്‍ക്കാരെ ശല്യപ്പെടുത്തരുതെന്ന നയമാണ് തുടര്‍ന്നു പോരുന്നത്. എന്നാല്‍, ആദ്യവെടി ആരെങ്കിലും ഭാരതത്തിനെതിരേ ഉതിര്‍ത്താല്‍ തിരിച്ചടിക്ക് എണ്ണമില്ലാത്തത്ര വെടിയുണ്ട ഉപയോഗിക്കും. ആരെയും ശല്യപ്പെടുത്തില്ല, പക്ഷേ ഇങ്ങോട്ടു ശല്യം ചെയ്താല്‍ വെറുതേ വിടില്ല, ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സ് തലവനുമായുള്ള കൂടിക്കാഴ്ചയില്‍ കശ്മീര്‍ ഭാരതത്തിന്റെ അഖണ്ഡഭാഗമാണ്, ആയിരിക്കുകതന്നെ ചെയ്യും എന്നു വ്യക്തമാക്കി. നമ്മള്‍ പരസ്പരം പട്ടാളക്കാര്‍ക്കെതിരേ വെടിയുതിര്‍ക്കുന്നതിനു പകരം ഭീകരതയ്‌ക്കെതിരേ ഒന്നിച്ചു നിന്നു പോരാടാമെന്ന് ചര്‍ച്ചയില്‍ നിര്‍ദ്ദേശിച്ചു, അദ്ദേഹം വെളിപ്പെടുത്തി.

23,000 കിലോമീറ്റര്‍ അതിര്‍ത്തി സംരക്ഷിക്കുകയെന്നത് ശ്രമകരമാണെന്നു പറഞ്ഞ ആഭ്യന്തരമന്ത്രി പ്രധാനമന്ത്രി മോദിയുടെ നയതന്ത്രത്തിന്റെ ഭാഗമായി മുമ്പില്ലാത്തവിധം അറബ് രാജ്യങ്ങളെപ്പോലും ഭീകരതയ്‌ക്കെതിരേയുള്ള പേരാട്ടത്തില്‍ ഭാരതത്തിനൊപ്പം നിര്‍ത്താനായതായി ചൂണ്ടിക്കാട്ടി.

അതിര്‍ത്തികളില്‍ ജാഗ്രതകൂട്ടി. ബംഗ്ലാദേശില്‍നിന്ന് വര്‍ഷം 22 ലക്ഷം കാലികളെയാണ് അതിര്‍ത്തിവഴി കടത്തിയിരുന്നത്. അത് തടഞ്ഞ്, രണ്ടര മൂന്നു ലക്ഷമാക്കി കുറച്ചു.

വടക്കു-കിഴക്കന്‍ സംസ്ഥാനങ്ങളിലെ 70-ല്‍ പരം ഭീകര സംഘടനകളെ സമാധാന കരാറിലൂടെ നിഷ്‌ക്രിയമാക്കി. നക്‌സല്‍ പ്രവര്‍ത്തന ബാധിതമായ 26 ജില്ലകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം സക്രിയമാക്കി. ഭാരതത്തെ സാമ്പത്തികമായി തകര്‍ക്കാനുള്ള അന്താരാഷ്‌ട്ര ഗൂഢാലോചനയുടെ ഭാഗമാണ് നക്‌സല്‍ പ്രവര്‍ത്തനങ്ങളെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍സിങ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.