Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സദ് ഗുരു രമാദേവി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 08:11 pm IST
in Samskriti

പുരാതന ഭാരതത്തില്‍ ജീവിച്ചിരുന്ന നചികേതസ്സ് എന്ന ബ്രാഹ്മണ കുമാരന്റെ കഥ ഒരു അമൃതകുംഭമാണ്. അതിലെ ഒരു തുള്ളി പാനം ചെയ്താല്‍ ഒരുവന്‍ പ്രബുദ്ധനും അനശ്വരനും എന്നെന്നും അനുഗൃഹീതനുമായി ഭവിക്കും. ഈ അമൃതം ആത്മജ്ഞാനം തന്നെയാണ്.

പ്രായംകൊണ്ട് വളരെ ചെറുപ്പമായിരുന്നുവെങ്കിലും നചികേതസ്സ് ഭാരതത്തിന്റെ അതിമഹത്തായ ആദ്ധ്യാത്മിക പാരമ്പര്യത്തെ പ്രതിനിധാനം ചെയ്യുന്നു. സത്യാന്വേഷണ വിഷയത്തില്‍ മഹോന്നതമായ കഴിവുകളാര്‍ന്ന ആ ബ്രാഹ്മണ ബാലന്‍ ബ്രഹ്മജ്ഞാന മാര്‍ഗത്തിലെ ശ്രദ്ധ, വിവേകം, വൈരാഗ്യം എന്നീ അമൂല്യമായ ആദ്ധ്യാത്മിക മേന്മകളുടെ മൂര്‍ത്തിമദ്ഭാവമായി വിരാജിക്കുന്നു.

ശ്രദ്ധ ഉണരുമ്പോള്‍ അത് ആദ്ധ്യാത്മിക ലോകവുമായി ഒരു നിഗൂഢബന്ധം സ്ഥാപിക്കുന്നു. ഏത് തരത്തിലുള്ള വ്യക്തിജ്ഞാനത്തിനും ദുര്‍ഗ്രാഹ്യമാണ് ആത്മാവ്. തന്മൂലം സത്യം ചൈതന്യത്തിന്റെ സഹജമായ നിജാനന്ദത്തില്‍നിന്ന് വ്യതിചലിച്ച് ജീവികള്‍ സംസാരത്തിന്റെ തമസ്സിലും വേദനകളിലും ഉഴലേണ്ടിവരുന്നു. എന്നാല്‍ ഇവിടെ പ്രബുദ്ധമായ ശ്രദ്ധയാലും വിവേകംകൊണ്ട് ഉജ്വലവും അതിശയനീയവുമായ ബുദ്ധിശക്തിയാലും ധാര്‍മിക സത്യത്തിലേക്ക് ചൂഴ്ന്നിറങ്ങുന്ന അന്തര്‍ദൃഷ്ടിയാലും അനുഗൃഹീതനായ ഒരു കുമാരന്‍ വര്‍ത്തിക്കുന്നു.

ആ കുമാരന്റെ ആത്മാനുഭൂതിക്കുള്ള തൃഷ്ണയിലും തീവ്രവൈരാഗ്യത്തിലും അഹന്താത്യാഗത്തിലും ധീരമായ ധൈര്യത്തിലും ധര്‍മബോധത്തിലും സത്യനിഷ്ഠയിലും സര്‍വോപരി അച്ഛനോടുള്ള നിസ്സീമമായ സ്‌നേഹവായ്‌പിലും ആവേശഭരിതരാകാതെ ആര്‍ക്കും തന്നെ നചികേതസ്സിന്റെ ഉജ്ജ്വലമായ കഥ വായിക്കാന്‍ സാധ്യമല്ല. ഗൃഹസ്ഥാശ്രമികളുടെ ഇടയില്‍ യാഗങ്ങളും യജ്ഞങ്ങളും സര്‍വസാധാരണമായിരുന്ന പുരാതന വൈദിക കാലത്തിന്റെ പശ്ചാത്തലത്തിലാണ് നചികേതസ്സിന്റെ തിളക്കമാര്‍ന്ന കഥ നടന്നിട്ടുള്ളത്.

യാഗങ്ങള്‍ നടത്തിയുന്നത് ലോകസമൃദ്ധിയേയും പാരത്രിക സൗഖ്യത്തേയും ലക്ഷ്യമാക്കിയായിരുന്നു.

മനുഷ്യന്‍ പലവിധ മോഹങ്ങള്‍ക്കും അടിമയാണ്. സമ്പത്ത്, സ്വര്‍ണം, അധികാരം, സാമൂഹ്യപദവികള്‍ ഇവയെല്ലാം ജീവിതകാലത്ത് ഒരു മനുഷ്യനെ കീഴ്‌പ്പെടുത്തുന്ന ഘടകങ്ങളത്രെ.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

Kerala

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala

ജില്ലകളില്‍ ഡിഎംഒമാരെ നിയമിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്തുള്ളതോ ആണോ നിങ്ങളുടെ പ്രശ്നം? ലക്ഷ്മിപ്രിയയ്‌ക്കെതിരെ ഭാഗ്യലക്ഷ്മി

സെന്‍സര്‍ ചെയ്യാത്ത സിനിമ പ്രദര്‍ശിപ്പിച്ചു: ‘മോളിവുഡ് ടൈംസ്’ ന്റെ നിര്‍മ്മാതാവ് ആഷിക്ക് ഉസ്മാനെ ചോദ്യം ചെയ്തു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്;സര്‍ക്കാര്‍ മുന്നോട്ട്,നികുതി ഘടന ധനബില്ലിലും പിന്‍വലിച്ചില്ല

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

കലാച്ചി- സിന്‍ കോപ്പിയടി വിവാദം: ഹരിത സാവിത്രിക്ക് വക്കീല്‍ നോട്ടീസ് അയച്ച് കെ ആര്‍ മീര

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

കേരളത്തിലെ കനത്ത തോല്‍വി: സി പി എം തിരുത്തല്‍ രേഖ തയാറാക്കുന്നു,മുതിര്‍ന്ന നേതാക്കളിലടക്കം പാര്‍ലമെന്ററി വ്യാമോഹമെന്ന് എം എ ബേബി

അയോദ്ധ്യ രാമക്ഷേത്രത്തിലെ വെള്ളിക്കട്ടികൾ നഷ്ടപ്പെട്ടിട്ടില്ല, പ്രത്യേക സംഘം കണ്ടെത്തി, നാണയ നിർമ്മാണത്തിന് നൽകിയിരുന്നു

കൃത്യസമയത്ത് വിമാനത്താവളത്തില്‍ എത്തിയെങ്കിലും വിമാനത്തില്‍ കയറാനാകാതെ പിണറായി

പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു:ക്രിക്കറ്റ് കോച്ച് മനുവിനെ മൂന്നാമത്തെ കേസിലും ശിക്ഷിച്ചു,47 വര്‍ഷം ജയിലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.