Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഫ്ഷയുടെ തന്ത്രങ്ങള്‍ യാത്ര സുഗമമാക്കാന്‍ പേരു മാറ്റി ഹിന്ദുവിനെ കല്യാണം കഴിച്ച് മതംമാറ്റി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2015, 07:41 pm IST
in India

ഹൈദരാബാദ്: കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ അറസ്റ്റിലായ ഐഎസ് ബന്ധമുള്ള അഫ്ഷ ജാബീന്‍ തന്ത്രശാലിയെന്ന് റിപ്പോര്‍ട്ടുകള്‍. തന്റെ യാത്രകള്‍ക്ക് തടസമുണ്ടാകാതിരിക്കാന്‍ നിക്കി ജോസഫ് എന്ന് പേരുമാറ്റിയ അവര്‍ ഒരു ഹിന്ദുയുവാവിനെയാണ് വിവാഹം കഴിച്ചത്. മാത്രമല്ല അയാളെ മതം മാറ്റുകയും ചെയ്തു.

ഐഎസ് ബന്ധം കണ്ടെത്തിയതിനെത്തുടര്‍ന്ന് ദുബായ് പുറത്താക്കിയ 38 കാരിയായ അഫ്ഷയെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ഹൈദരാബാദ് വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റു ചെയ്തത്. ഐസിലേക്ക് അവര്‍ റിക്രൂട്ട്‌മെന്റ് നടത്തിയതായി തെളിഞ്ഞിട്ടുണ്ട്.

ഇസഌം മതം സ്വീകരിച്ച ക്രിസ്ത്യാനിയാണ് താനെന്നാണ് അഫ്ഷ പറഞ്ഞിരുന്നത്. ഇത് ഇതരമതസ്ഥരെ ആകര്‍ഷിക്കാനായിരുന്നു. യൂട്യൂബിലെ ഒരു വീഡിയോ കണ്ടതിനുശേഷമാണ് താന്‍ ക്രിസ്ത്യാനിയാണെന്ന് പറഞ്ഞുതുടങ്ങിയത്.

2008ല്‍ ഇസഌമും ക്രിസ്തുമതവും എന്ന പേരില്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങി.

2002ലാണ് ദേവവേന്ദ്ര ബത്രയെ വിവാഹം കഴിച്ചത്. ഇയാളെ മതംമാറ്റി പേര് മുസ്തഫയെന്നാക്കി. ദുബായിയില്‍ ഇരുവരും ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് വിവാഹം. ഭര്‍ത്താവ് റിയല്‍ എസ്‌റ്റേറ്റ് ഏജന്‍സി നടത്തുകയായിരുന്നു. മൂന്നു പെണ്‍മക്കളാണ് ഉള്ളത്. ഇവരെയെല്ലാം ദുബായില്‍ നിന്ന് നാടുകടത്തിയിട്ടുണ്ട്.

യുവാക്കളെ മനസുമാറ്റി ഐഎസിലേക്ക് ആകര്‍ഷിക്കുകയാണ് ഇവര്‍ ചെയ്തുവന്നിരുന്നത്. ഇങ്ങനെ ചിലരെ ഐഎസില്‍ ചേര്‍ത്തതായും സംശയം ബലപ്പെട്ടിട്ടുണ്ട്. തെലങ്കാന സ്വദേശി സല്‍മാന്‍ മൊഹിയുദ്ദീന്‍ ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോകുന്നതിനിടെ അറസ്റ്റിലായിരുന്നു. നിക്കിയാണ് തന്നെ ഐഎസിലേക്ക് അയച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. അന്നു മുതല്‍ നിക്കിയെന്ന അഫ്ഷ നിരീക്ഷണത്തിലായിരുന്നു. ദല്‍ഹി, സൂററ്റ്, മുംബൈ, ജമ്മുകശ്മീര്‍ എന്നിവടങ്ങളില്‍ നിന്നുള്ള നാലു യുവാക്കളുമായി ചേര്‍ന്ന് ദൗല ഇസഌമിയ എന്ന പേരില്‍ ഫേസ്ബുക്ക് അഫൗണ്ട് തുടങ്ങി യുവാക്കള്‍ക്കിടയില്‍ ഐഎസിന്റെ ആയശങ്ങള്‍ പ്രചരിപ്പിച്ചു. ജിഹാദിന് യുവാക്കളെ പ്രേരിപ്പിച്ചു.

യുഎഇയിലുള്ള നിരവധി ഭാരതീയ യുവാക്കള്‍ ഐഎസ് ബന്ധം ഉണ്ടോയെന്ന സംശയം കാരണം നിരീക്ഷണത്തിലാണ്. സോഷ്യല്‍ മീഡിയയില്‍ ഐഎസ് ആശയങ്ങളും ലഖുലേഖകളും പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് അടുത്തിടെ രണ്ട് മലയാളികളെ ദുബായി നാടുകടത്തിയിരുന്നു.

കുറഞ്ഞത് മുപ്പത് ഭാരതീയരെങ്കിലും ഐഎസിലുണ്ടെന്നാണ് പുതിയ കണക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.