Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രണ്ടാം നാൾ 18 റെക്കോഡുകൾ;  എസ്എൻ ചെമ്പഴന്തിയും അസംപ്ഷൻ കോളേജും മുന്നിൽ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 10:18 pm IST
inSports

തിരുവനന്തപുരം: സംസ്ഥാന കോളേജ് ഗെയിംസിന്റെ രണ്ടാംദിനമായ ഇന്നലെ അത്‌ലറ്റിക്‌സിൽ പിറന്നത് ഏഴു മീറ്റ് റെക്കോർഡുകൾ. നീന്തൽക്കുളത്തിൽ താരങ്ങൾ മുങ്ങിയെടുത്തത് 11 റെക്കോർഡുകൾ. ഇതോടെ 18 റെക്കോഡുകൾ പഴങ്കഥയായി. രണ്ട് ദിവസം കൊണ്ട് തിരുത്തിയത് 27 റെക്കോർഡുകൾ. മേളയിൽ ഇനി 12 മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ അക്വാട്ടിക് ഇനങ്ങളിൽ 109 പോയിന്റുമായി തിരുവനന്തപുരം ചെമ്പഴന്തി എസ്എൻ കോളേജും ട്രാക്ക് ആൻഡ് ഫീൽഡ് ഇനങ്ങളിൽ 35 പോയിന്റുമായി ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജും മുന്നേറ്റം തുടരുകയാണ്.

നീന്തൽക്കുളത്തിൽ 45 പോയിന്റുമായി തിരുവനന്തപുരം എംജി കോളേജും 35 പോയിന്റുമായി തൃശൂർ വിമല കോളേജുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനത്ത്. അത്‌ലറ്റിക്‌സിൽ 33 പോയിന്റുമായി പാല അൽഫോൺസ കോളേജും 31 പോയിന്റുമായി കോതമംഗലം എംഎ കോളേജുമാണ് രണ്ടും മൂന്നും സ്ഥാനത്ത്.

ചെമ്പഴന്തി എസ്എൻ കോളേജിന്റെ താരങ്ങളായ എ.എസ്. ആനന്ദും എസ്. ആരതിയും തിരുവനന്തപുരം എംജി കോളേജിലെ ജെ. ശ്രീക്കുട്ടിയുമായിരുന്നു നീന്തൽ കുളത്തിലെ താരങ്ങൾ. ആനന്ദ് നാലു സ്വർണം നേടിയപ്പോൾ ആരതിയും ശീക്കുട്ടിയും മൂന്നു സ്വർണം വീതം നേടി. ഗെയിംസിന്റെ ആദ്യ ദിവസം 400 മീറ്റർ ഫ്രീസ്റ്റൈലിൽ റെക്കോഡോടെ സ്വർണം നേടിയ ശ്രീക്കുട്ടി 100 മീറ്റർ ഫ്രീസ്റ്റൈലിലും സ്വർണം നേടിയിരുന്നു. ഇന്നലെ 50 മീറ്റർ ഫ്രീസ്റ്റൈലിൽ റെക്കോഡ് പ്രകടനത്തോടെ സ്വർണം നേടി ശ്രീക്കുട്ടി ട്രിപ്പിൾ തികച്ചു. ഇന്നലെ നടന്ന 200 മീറ്റർ വ്യക്തിഗത മെഡ്‌ലെയിലും 50 മീറ്റർ ബ്രസ്റ്റ് സ്‌ട്രോക്കിലും ആരതി റെക്കോഡോടെ സ്വർണം നേടി. 400 മീറ്റർ മെഡ്‌ലേ റിലേയിൽ റെക്കോഡോടെ സ്വർണം നേടിയ എസ്എൻ കോളേജ് ടീമിൽ അംഗമായ ആരതി ട്രിപ്പിൾ തികച്ചു.

ട്രാക്കിലും റെക്കോർഡുകൾ നിറഞ്ഞു. ദീർഘദൂര നടത്ത മത്സരങ്ങളിലെ പുരുഷ-വനിതാ വിഭാഗങ്ങളിൽ റെക്കോഡ് പിറന്നു. വനിതകളുടെ 5000 മീറ്റർ നടത്തത്തിൽ പാല അൽഫോൻസ കോളേജിന്റെ മേരി മാർഗരറ്റും പുരുഷന്മാരുടെ 20000 മീറ്റർ നടത്തത്തിൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിന്റെ റിബാസ് മൊസാഹിയും റെക്കോഡോടെ സ്വർണം നേടി. വനിതകളുടെ ഹാമർ ത്രോയിൽ കോതമംഗലം എംഎ കോളേജിലെ ആതിര മുരളീധരൻ റെക്കോഡോടെ സ്വർണം നേടി. വനിതകളുടെ ഹൈജമ്പിലായിരുന്നു മറ്റൊരു റെക്കോഡ് പ്രകടനം.

പാല അൽഫോൻസ കോളേജിലെ ഏഞ്ചൽ പി.ദേവസ്യ സ്വർണം നേടി. 400 മീറ്റർ ഹർഡിൽസിൽ നാഷണൽ ഗെയിംസിലെ കേരളത്തിന്റെ മെഡൽ ജേതാവ് ആർ. അനു റെക്കോഡോടെ സ്വർണം നേടി. വനിതകളുടെ ഡിസ്‌കസ് ത്രോയിൽ തൃശൂർ വിമല കോളേജിന്റെ വിമല നാഥാണു റെക്കോഡ് സ്വർണം കരസ്ഥമാക്കിയത്.

വനിതകളുടെ പോൾ വോൾട്ടിലായിരുന്ന മറ്റൊരു റെക്കോഡ് പിറന്നത്. കഴിഞ്ഞ നാഷണൽ ഗെയിംസിൽ പോൾവോൾട്ടിൽ വെങ്കലമെഡൽ നേടിയ സിഞ്ചു പ്രകാശാണു റെക്കോഡോടെ സ്വർണം നേടിയത്. നിലവിലെ മീറ്റ് റെക്കോഡ് മെച്ചപ്പെടുത്തിയ രണ്ടു പ്രകടനങ്ങളും ഇന്നലെ ട്രാക്കിൽ കണ്ടു. പുരുഷന്മാരുടെ 20000 മീറ്റർ നടത്തത്തിൽ വെള്ളി നേടിയ ചിറ്റൂർ ഗവ കോളേജ് എം.ആർ. രഞ്ജിത്ത് നിലവിലെ റെക്കോഡ് മെച്ചപ്പെടുത്തിയ പ്രകടനം കാഴ്ചവച്ചു. ഇതേ ഇനത്തിൽ വെങ്കലം നേടിയ പാല സെന്റ് തോമസ് കോളേജിലെ ശ്രീജിത ജെ. നായരും റെക്കോഡ് മെച്ചപ്പെടുത്തിയ പ്രകടനമാണു നടത്തിയത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

News

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

News

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

പുതിയ വാര്‍ത്തകള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.