Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അഭയാര്‍ഥികള്‍ക്ക് ഐഎസ് ഭീഷണി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 07:31 pm IST
inWorld

ഡമാസ്‌ക്കസ്: സമാധാനപരമായ ജീവിതവും മാന്യമായ ജീവനോപാധിയും തേടി രാജ്യം വിടുന്ന മുസഌം രാജ്യങ്ങളില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അന്താരാഷ്‌ട്ര ഇസഌമിക ഭീകര സംഘടനയായ ഐഎസിന്റെ ഭീഷണി. പാശ്ചാത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത് പാപമാണ്. യൂറോപ്പിലേക്കുള്ള യാത്രക്കിടെ ബോട്ട് മുങ്ങി മരണമടഞ്ഞ അയ്‌ലാന്‍ കുര്‍ദിയെന്ന ബാലന്റെ ദയനീയമായ ചിത്രത്തിനൊപ്പം ചേര്‍ത്തിരിക്കുന്ന ഐഎസ് ഭീഷണിയില്‍ പറയുന്നു.

ഗ്രീസിലേക്കുള്ള പലായനത്തിനിടെ ബോട്ട് മുങ്ങി തുര്‍ക്കി കടല്‍ത്തീരത്താണ് അയ്‌ലന്റെ ജഡം അടിഞ്ഞത്. ഈ ചിത്രം വളരെയേറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഐഎസിന്റെ ദാബിഖ് എന്ന പ്രസിദ്ധീകരണത്തിലാണ് ഭീഷണി. ദാറുള്‍ ഇസഌം അഥവാ സിറിയയിലെയും ഇറാഖിലെയും ഖലീഫയുടെ സാമ്രാജ്യം ഉള്‍പ്പെട്ട ഇസഌമിന്റെ രാജ്യം ഉപേക്ഷിക്കുന്നതിലെ ആപത്ത് എന്നാണ് ഭീഷണിയുടെ തലക്കെട്ട്.

ചില സിറിയക്കാരും ലിബിയക്കാരും നിരവധി ജീവനുകളും ആത്മാവുകളും അപകടത്തില്‍ പെടുത്തി, അവരില്‍ പലരേയും ബലികഴിച്ച് കുരിശുയുദ്ധക്കാരുടെ നാടുകളിലേക്ക് ആപല്‍ക്കരമായ യാത്ര ചെയ്യുകയാണ്. കുട്ടികളെ പാശ്ചാത്യരാജ്യങ്ങളില്‍ എത്തിക്കുന്നവര്‍ കൊടിയ പാപമാണ് ചെയ്യുന്നത്.അവിഹിത ബന്ധം, സ്വവര്‍ഗരതി, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഭീഷണിയിലേക്കാണ് അവരെ അയക്കുന്നത്.ഐഎസ് പറയുന്നു.

സിറിയയുടേയും ഇറാഖിന്റെയും വലിയ ഭാഗങ്ങള്‍ കൈയടക്കിയ ഐഎസ് അവിടെ ഖലീഫയുടെ സാമ്രാജ്യം സ്ഥാപിച്ചിരിക്കുകയാണ്. ഐഎസ് മേധാവി അബൂബക്കര്‍ അല്‍ ബാഗ്ദാദിയാണ് ഖലീഫ.

സിറിയ, ഇറാഖ്, അടക്കം പല രാജ്യങ്ങളിലും ഐഎസ് കൊടിയ അക്രമമാണ് അഴിച്ചുവിടുന്നത്. കൂട്ടമാനഭംഗങ്ങളും കൂട്ടക്കൊലകളും പീഡനങ്ങളും സ്ത്രീകളെയും കുട്ടികളെയും ലൈംഗിക അടിമകളാക്കുകയും ഒക്കെയാണ് അവര്‍ ചെയ്തുവരുന്നത്. എല്ലാം ലോകമൊട്ടാകെ ഖലീഫയുടെ സാമ്രാജ്യം കൊണ്ടുവരാനത്രേ. യസീദികളും ക്രിസ്ത്യാനികളുമാണ് കുര്‍ദുകളും ഇസഌമിലെ തന്നെ ഇതര വിഭാഗക്കാരുമാണ് ഇവരുടെ കിരാതമായ പീഡനങ്ങള്‍ക്ക് കൂടുതലും ഇരയാകുന്നത്.

കൊടിയ പീഡനങ്ങള്‍ അനുഭവിക്കുന്നലക്ഷങ്ങളാണ് സൈ്വരവും സമാധാനവും ജീവിത മാര്‍ഗവും തേടി പാശ്ചാത്യ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നത്.ഐഎസ് നിയന്ത്രണത്തിലുള്ള ഭാഗങ്ങളില്‍ നിന്നാണ് കൂട്ടപ്പലായനം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

Kerala

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

India

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

India

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

Kerala

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

പുതിയ വാര്‍ത്തകള്‍

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.