Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ അത് മനസിലാക്കി പ്രവര്‍ത്തിക്കണം : മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2015, 03:38 pm IST
in India

ഭോപാല്‍: ജനങ്ങള്‍ തോല്‍പ്പിച്ചവര്‍ അത് മനസിലാക്കി സര്‍ക്കാരിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നും പാര്‍ലമെന്റ് തടസ്സപ്പെടുത്തി ബിജെപി സര്‍ക്കാരിനെ പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്നും മോദി പറഞ്ഞു. വിദേശകാര്യ മന്ത്രാലയം 12 വരെ സംഘടിപ്പിയ്‌ക്കുന്ന ലോക ഹിന്ദി സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായാണ് മോദി ഭോപ്പാലിലെത്തിയത്.

സഭാസ്തംഭനം ഒഴിവാക്കാന്‍ കോണ്‍ഗ്രസ് സഹകരിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അതിന് തയാറാവുന്നില്ല. കള്ളപ്പണത്തിനെതിരായ എന്‍ഡിഎയുടെ ശക്തമായ നിയമങ്ങളില്‍ പരിഭ്രാന്തരായാണ് കോണ്‍ഗ്രസ് ഇത്തരം പ്രതിസന്ധികള്‍ സൃഷ്ടിയ്‌ക്കുന്നത്. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഭയപ്പെടുന്നവരാണ് കൊണ്‍‌ഗ്രസ്. അടുത്തുകൊണ്ടിരിക്കുന്ന അപകടത്തില്‍ അവര്‍ ഭയപ്പെടുന്നുണ്ട്. ഒരിക്കല്‍ 400 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ 40 സീറ്റിലെത്തിയിരിക്കുകയാണ്. ജനങ്ങള്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞുവെന്നാണ് ഇതിനര്‍ഥം. രാജ്യത്തെ പ്രശ്നങ്ങളില്‍ കോണ്‍ഗ്രസ് ചര്‍ച്ചയ്‌ക്ക് തയാറാവുന്നില്ല. സാമ്പത്തിക പ്രശ്‌നങ്ങള്‍ മറികടക്കാനും ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കാനും രാജ്യം തിരസ്‌കരിച്ചവര്‍ കൂടെ പ്രവര്‍ത്തിക്കുമെന്ന് കരുതിയത് തെറ്റിപ്പോയെന്നും മോദി പറഞ്ഞു.

ഞങ്ങളൊരിക്കലും മറ്റുള്ളവരെ വിമര്‍ശിച്ചിട്ടില്ല. സ്വന്തം തെറ്റുകള്‍ തിരുത്താനാണ് നോക്കാറുള്ളത്. അതിനാലാണ് ജനങ്ങള്‍ ഭൂരിപക്ഷത്തോടെ ബിജെപിയെ അധികാരത്തിലേറ്റിയത്. തൊഴിലാളികളുടെ പാര്‍ട്ടിയാണ് ബിജെപി. ജനങ്ങളുടെ കണ്ണിനു മുന്നില്‍ സത്യസന്ധമായും ഉത്തരവാദിത്തത്തോടെയും പ്രവര്‍ത്തിക്കുന്നവരെ അവര്‍ കൈവിടില്ല. കഴിഞ്ഞ ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയൊരു വിജയം ഒട്ടും പ്രതീക്ഷിച്ചില്ലെന്നും മോദി അഭിപ്രായപ്പെട്ടു.

ഭാരതത്തിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്ന് ഞാന്‍ ഉറപ്പുതരുന്നു. അതിനിടയില്‍ എന്തു പ്രശ്നങ്ങള്‍ ഉണ്ടായാലും അവയ്‌ക്ക് പരിഹാരം കണ്ടെത്തും. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ് മുദ്ര ബാങ്കുകള്‍ തുറന്നത്. ഇതിലൂടെ അവര്‍ക്ക് 10,000 മുതല്‍ 50,000 വരെ വായ്‌പ ലഭിക്കുന്നു. ശൂന്യമായ അക്കൗണ്ടുകള്‍ തുറന്നതിലൂടെ എന്തു നേട്ടമാണുള്ളതെന്ന് നിങ്ങളെന്നോട് ചോദിച്ചു. ഞാനിപ്പോള്‍ പറയുകയാണ് അതുവഴി ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി നേരിട്ട് നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ട് – മോദി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

നടന്‍ സിദ്ദിഖിനെ കുടുക്കി ജോളി ഈശോയുടെ വെളിപ്പെടുത്തല്‍..’.സിദ്ദിഖാണ് ലക്ഷ്മിപ്രിയയെ കൊണ്ടുവന്നത്; ഇതോടെ ശ്വേത മേനോന് ക്ലീന്‍ ചിറ്റ്

Kerala

എം.എ.ബേബിയും ബ്രിട്ടാസും പിഎസ് സി പരീക്ഷാതട്ടിപ്പിനെതിരെ സമരം ചെയ്യാന്‍ വരുമോ?

ധര്‍മ്മസ്ഥല ക്ഷേത്രത്തിലെ മഞ്ജുനാഥസ്വാമി വിഗ്രഹം (ഇടത്ത്) ദ ന്യൂസ് മിനിറ്റ് എന്ന വാര്‍ത്ത-യൂട്യൂബ് ചാനലിന്‍റെ ലോഗോ (വലത്ത്)
India

ധര്‍മ്മസ്ഥല ക്ഷേത്രവളപ്പില്‍ ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്ത് കുഴിച്ചിട്ടെന്ന കള്ളക്കഥ പ്രചരിപ്പിച്ച ‘ദ ന്യൂസ് മിനിറ്റി’നെതിരെ നടപടി വേണം

പ്രിയങ്ക ഗാന്ധി (ഇടത്ത്) മദ്രാസ് ഐഐടി ഡയറക്ടര്‍ പ്രൊഫ. വി. കാമകോടി (വലത്ത്)
India

പ്രിയങ്ക ഗാന്ധിയ്‌ക്കറിയാമോ മദ്രാസ് ഐഐടിയില്‍ സ്റ്റാര്‍ട്ടപ് വിപ്ലവം ഉണ്ടാക്കി ഇന്ത്യയ്‌ക്ക് പുതിയൊരു ചരിത്രമെഴുതുന്ന കാമകോടിയെ?

പുതിയ വാര്‍ത്തകള്‍

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പായ ഡി-പ്രൊപ്പള്‍സ് കമ്പനിയുടെ ശില്‍പികള്‍ (ഇടത്ത്) പ്രതിരോധരംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ പോകുന്ന ആര്‍ടിഇ എഞ്ചിന്‍(വലത്ത്)

പ്രതിരോധരംഗത്ത് മോദിയുടെ സ്റ്റാര്‍ട്ടപ്പ് വിപ്ലവം; സ്ഫോടനപരമ്പരയിലൂടെ ഊര്‍ജ്ജതരംഗം സൃഷ്ടിക്കുന്ന ആര്‍ഡിഇ എഞ്ചിനുമായി മദ്രാസ് ഐഐടിയിലെ സ്റ്റാര്‍ട്ടപ്പ്

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പങ്കാളിത്തം പുതിയ ഉയരങ്ങളിലേക്കെത്തിക്കാം : ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബേണ്‍ഹാമുമായി സംസാരിച്ച് മോദി

എം ഡി എം എ കുട്ടികൾക്ക് എത്തിച്ചു കൊടുത്ത അധ്യാപികമാരുടെ അത്ര ദോഷം പിഎംശ്രീ പദ്ധതി കൊണ്ട് കേരളത്തിന്‌ ഉണ്ടാവില്ല ; സന്തോഷ് പണ്ഡിറ്റ്

തിരുവനന്തപുരത്ത് വളളം മറിഞ്ഞ് 2 മത്സ്യത്തൊഴിലാളികളെ കാണാതായി

അത്തരം ആക്രമണത്തെ ഇന്ത്യ അപലപിക്കുന്നുവെന്ന് ഇറാന്‍ വിദേശ കാര്യമന്ത്രിയോട് ഫോണില്‍ എസ് ജയശങ്കര്‍

അഗതി മന്ദിരത്തിലെ ലൈംഗിക അതിക്രമം: ശാന്തി ഭവന്‍ ഉടമ ബ്രദര്‍ മാത്യു ആല്‍ബിന്‍ അറസ്റ്റില്‍

തൊഴാനെത്തിയ പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം: പൂജാരിക്ക് മൂന്നുവര്‍ഷം തടവും പിഴയും

എംഎ ബേബിയെ കണ്ടാല്‍ എട്ടുകാലി മമ്മൂഞ്ഞ് പണി നിര്‍ത്തിപ്പോകുമെന്ന ഏഷ്യാനെറ്റിന്റെ വിനു വി ജോണിന്റെ പ്രസ്താവനയില്‍ തകര്‍ന്ന് സിപിഎം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.