Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സിബിയുടെ കുടുംബത്തിന് നേരെഭീഷണി: ജില്ലാപൊലീസ് മേധാവിക്ക് പരാതിനല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2015, 10:33 pm IST
in Kottayam

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി പൊലീസ്‌സ്റ്റേഷനില്‍ മൂന്നാംമുറക്കിരയായി കൊലചെയ്യപ്പെട്ട ഹരിജന്‍യുവാവ് പാറയ്‌ക്കല്‍ സിബിയുടെ കുടുംബത്തിനു ഭീഷണി.

കോടതിയില്‍ രഹസ്യമൊഴി നല്‍കിയതിനുതൊട്ടുപിന്നാലെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പറഞ്ഞെത്തിയ രണ്ടംഗസംഘം സിബിയുടെ വീട്ടിലെത്തി ഭീഷണിമുഴക്കി മജിസ്‌ട്രേറ്റിനുമുമ്പില്‍ നല്‍കിയ രഹസ്യമൊഴി ആവശ്യപ്പെട്ടാണ് സംഘമെത്തിയത് സംഭവംസംബന്ധിച്ച് സിബിയുടെ മാതാപിതാക്കളായ വിശ്വംഭരനും ലീലയും ജില്ല പൊലീസ് സൂപ്രണ്ടിനു ബുധനാഴ്ച പരാതിനല്‍കി. കഴിഞ്ഞഓഗസ്റ്റ് 31 നാണ് കോട്ടയം ജുഡീഷ്യല്‍ഫസ്റ്റ്ക്ലസ് മജിസ്‌ട്രേറ്റ് മുമ്പാകെ വിശ്വംഭരന്‍ കേസ് സംബന്ധിച്ച് രഹസ്യമൊഴിനല്‍കിയത് അഞ്ചുദിവസങ്ങല്‍ക്കുശേഷം ഈമാസം നാലിനാണ് രണ്ടംഗസംഘം സിബിയുടെ വീട്ടിലെത്തിയത്. ക്രൈബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയസംഘം സിബിയുടെ പിതാവവിശ്വംഭരനോട് മജിസ്‌ട്രേറ്റിനു മുമ്പില്‍ നല്‍കിയരഹസ്യമൊഴി തങ്ങള്‍ക്കൊപ്പമെത്തി നല്‍കണമെന്നാവശ്യപ്പെട്ടു. സിബിയുടെ കൊലപാതകംസംബന്ധിച്ച് അന്വേഷണം നടത്തിവരുന്ന ക്രൈംബ്രാഞ്ച് സംഘത്തിലെ ഉദ്യോഗസ്ഥരെ പരിചയമുണ്ടായിരുന്ന വിശ്വംഭരന്‍അപരിചിതരുടെ പെരുമാറ്റത്തില്‍ സംശയംതോന്നി വന്നവര്‍ക്കൊപ്പം പോവാന്‍വിസമ്മതിച്ചു.

കടുംബാങ്ങളാരും വീട്ടിലില്ലെന്നും പിന്നീട് വരാമെന്ന് അറിയിച്ചുവെങ്കിലും വന്നവര്‍ ഇതിനുതയ്യാറായില്ല വിശ്വംഭരനെ ബലമായി പിടിച്ചിറക്കിക്കൊണ്ടുപോവാന്‍ പരിശ്രമിച്ചു താന്‍ വന്നില്ലെങ്കില്‍ തന്നെ കൊണ്ടുപോവാനറിയാം എന്ന ഭീഷണിയും മുഴക്കി ഇതിനിടെ വിട്ടുമുറ്റത്തിറങ്ങി വിശ്വംഭരന്‍ ബഹളംസൃഷ്ടിച്ചതിനേത്തുടര്‍ന്ന് വീട്ടിലെത്തിയവര്‍ മടങ്ങിപ്പോയെന്നും വിശ്വംഭരന്‍ ജില്ലാപൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍പ്പറയുന്നു.

സിബിയുടെ കൊലപാതകംസംബന്ധിച്ച് അന്വേഷണം നടത്തുന്ന പ്രത്യേകസംഘത്തലവന്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോണ്‍സണ്‍ജോസഫിനോട് സംഭവം അറിയിച്ചു എന്നാല്‍ തന്റെ ഓഫീസില്‍ നിന്ന് ആരും നാലാംതിയതി സിബിയുടെ വീട്ടില്‍പോയിട്ടില്ലെന്നും സംഭവവുമായിബന്ധമില്ലെന്നും അറിയിച്ചതോടെയാണ് വിശ്വംഭരനും ലീലയും പരാതിയുമായി പൊലീസിനെ സമീപിച്ചത്. ജില്ലാപൊലീസ് സൂപ്രണ്ടിനുനല്‍കിയപരാതിയേത്തുടര്‍ന്ന് സംഭവത്തേക്കുറിച്ച് അന്വേഷണം നടത്താന്‍ പാലാ ഡിവൈഎസ്പി ഡി.എസ് സുനീഷ്ബാബുവിന് നിര്‍ദ്ദേശം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.