Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അഭയാര്‍ത്ഥികളെ ഹംഗറി തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 10:03 pm IST
in World

ബുഡാപെസ്റ്റ്: അഭയാര്‍ത്ഥി പ്രവാഹം അനിയന്ത്രിതമായതോടെ ഹംഗറി അതിര്‍ത്തി അടച്ചു. സെര്‍ബിയയോടു ചേര്‍ന്നുള്ള തെക്കന്‍ ഭാഗത്തെ അതിര്‍ത്തിയാണ് അടച്ചത്. ഇതോടെ, അവിടെ കാത്തുനിന്ന ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ അക്രമാസക്തരായി. അഭയാര്‍ത്ഥി പ്രവാഹം തടയാനാകത്തതില്‍ പ്രതിഷേധിച്ച് ഹംഗറി പ്രതിരോധമന്ത്രി സബ ഹെന്‍ഡെ രാജിവച്ചു.

അതിനിടെ, കൂടുതല്‍ അഭയാര്‍ത്ഥികളെ ഏറ്റെടുക്കാമെന്ന് ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സമ്മതിച്ചു. ഏകദേശം മൂന്നര ലക്ഷം പേര്‍ യൂറോപ്പിലേക്ക് കടക്കാന്‍ അതിര്‍ത്തികളില്‍ കാത്തുനില്‍ക്കുന്നുവെന്ന് യൂറോപ്യന്‍ രാഷ്‌ട്രത്തലവന്മാര്‍ വ്യക്തമാക്കുന്നത്. അഭയാര്‍ത്ഥികളെ വീതംവയ്‌ക്കാമെന്ന 28 അംഗ യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശത്തെ ഹംഗേറിയന്‍ സര്‍ക്കാര്‍ പരിഹസിച്ചു. ആദ്യം അതിര്‍ത്തിയാണ് സംരക്ഷിക്കേണ്ടതെന്ന് ഹംഗറി പ്രധാനമന്ത്രി വിക്റ്റര്‍ ഓര്‍ബന്‍.

സെര്‍ബിയന്‍ അതിര്‍ത്തിയിലൂടെയുള്ള കടന്നുകയറ്റം നിയന്ത്രിക്കാനാകാതായതോടെയാണ് അഭയാര്‍ത്ഥികളെ അതിര്‍ത്തിയില്‍ തടയാന്‍ ഹംഗറി തീരുമാനിച്ചത്. അതിര്‍ത്തിയിലെ റോസ്‌കെ ഗ്രാമത്തില്‍ കാത്തുനിന്ന ആയിരങ്ങള്‍ പ്രതിഷേധം തുടങ്ങി. പോലീസ് ഉയര്‍ത്തിയ ബാരിക്കേഡുകള്‍ തകര്‍ത്ത് അവര്‍ മുന്നേറി. ഇവരെ തടയാനുള്ള പോലീസിന്റെ ശ്രമങ്ങളും വിജയിച്ചില്ല. സെര്‍ബിയയെയും ഹംഗറിയെയും ബന്ധിപ്പിക്കുന്ന ദേശീയപാതയിലൂടെ ‘ജര്‍മനി, ജര്‍മനി’ മുദ്രാവാക്യം മുഴക്കി അവര്‍ നീങ്ങി. ജനക്കൂട്ടത്തിനു നേരെ കൂടുതല്‍ ബലപ്രയോഗത്തിന് പോലീസ് മുതിര്‍ന്നില്ല. പോലീസും അവര്‍ക്കൊപ്പം നീങ്ങി. ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് ഇവരുടെ നീക്കം നിരീക്ഷിക്കുന്നു. ബുഡാപെസ്റ്റിലെത്തി ഓസ്ട്രിയയിലേക്കും അവിടെ നിന്ന് ജര്‍മനിയിലേക്കും നീങ്ങാനാണ് അഭയാര്‍ത്ഥികള്‍ ലക്ഷ്യമിടുന്നത്. യൂറോപ്പിലെ സമ്പന്ന രാജ്യമായ ജര്‍മനിയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ ആദ്യം വിസമ്മതിച്ച ജര്‍മനി, പ്രതിഷേധം ശക്തമായതോടെ നിലപാടു മാറ്റി. ആനുപാതികമായി ജനങ്ങളെ ഏറ്റെടുക്കാമെന്നും പ്രശ്‌നപരിഹാരത്തിന് ആറ് ബില്യണ്‍ യൂറോ നല്‍കാമെന്നും ജര്‍മനി അറിയിച്ചിട്ടുണ്ട്. ഇതോടെ, ഫ്രാന്‍സ് അടക്കമുള്ള രാജ്യങ്ങളും നിലപാട് മാറ്റി. എന്നാല്‍, ഒരു വിഭാഗം രാജ്യങ്ങള്‍  എതിര്‍പ്പ് തുടരുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കഴിഞ്ഞ ദിവസം വരെ സംഘര്‍ഷ സാധ്യത നിലനിന്ന ഹംഗറി-ഓസ്ട്രിയ അതിര്‍ത്തി ശാന്തം. അഭയാര്‍ത്ഥികളെ കടത്തിവിട്ടതോടെയാണിത്.

ഗ്രീസ് അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായി. മാസിഡോണിയന്‍ അതിര്‍ത്തി പ്രദേശത്ത് രണ്ടായിരത്തിലധികം പേര്‍ പോലീസിനെതിരേ തിരിഞ്ഞു. തുര്‍ക്കി, ഗ്രീസ്, ഇറ്റലി, ഹംഗറി തുടങ്ങിയ രാജ്യങ്ങളിലൂടെയാണ് ഏഷ്യ, ആഫ്രിക്ക തുടങ്ങിയ പ്രദേശങ്ങളില്‍നിന്ന് അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്കു കടക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഹെൽമെറ്റില്ലാത്തവർക്ക് 250 രൂപ മതി; ട്രാഫിക് പിഴകളിൽ ഇളവുമായി എംവിഡി

Kerala

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

India

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

Kerala

ശ്രീനിവാസന് സ്മാരകമുയരുന്നു

പുതിയ വാര്‍ത്തകള്‍

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

മരുന്ന് കേസുകളില്‍ നടപടിക്രമം ലംഘിക്കപ്പെടുന്നുവെന്ന് പരാതി; കേസുകള്‍ റദ്ദാക്കണമെന്ന ആവശ്യവുമായി നിയമവിദഗ്ധര്‍

ബംഗാൾ ബിജെപി ഭരിക്കും; ആദ്യ ഘട്ട തെരഞ്ഞെടുപ്പിൽ ബിജെപി 110ലധികം സീറ്റുകൾ നേടും: അമിത് ഷാ

ദളിതർക്കു വേണ്ടി  ഘോര ഘോരം പ്രസംഗിക്കുന്ന രാഹുൽ ഗാന്ധി സീനിയർ നേതാവായ കൊടിക്കുന്നിൽ സുരേഷിനെ പരിഗണിക്കാത്തതെന്ത്?- ടിപി സെൻകുമാർ

അവര്‍ തല്ലിക്കെടുത്തിയത് സ്ത്രീ സമൂഹത്തിന്റെ സ്വപ്നങ്ങള്‍

‘രാഹുലിന്റെ കള്ളം പൊളിഞ്ഞു’; നരവനെയുടെ വിശദീകരണത്തിന് പിന്നാലെ വിമർശനം: തന്നെയും സായുധസേനയേയും രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴയ്‌ക്കരുതെന്ന് നരവനെ

ഗവര്‍ണറുടെ ഇടപെടൽ; സിപാസിന് കൈമാറിയ ആസ്തികള്‍ എംജി സര്‍വ്വകലാശാല തിരികെയെടുക്കും

മൂര്‍ഖനെ സ്‌നേഹിച്ചു, ഇണയെത്തിയപ്പോള്‍ വനംവകുപ്പിന് കൈമാറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.