Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2015, 09:15 pm IST
in Samskriti

ശ്ലോകം. 153.      പവിത്രരൂപാ പദ്മാംശാ ഭക്താനാം സര്‍വകാമദാ

ആനന്ദജനനീ ദുര്‍ഗാ ദുര്‍ഗസംസാരതാരിണീ

736. പവിത്രരൂപാ – പവിത്ര രൂപമുള്ളവള്‍. പവിത്രം എന്നതിന് പരിശുദ്ധമായത്, പരിശുദ്ധമാക്കുന്നത്, പാപങ്ങളെ നശിപ്പിക്കുന്നത് എന്നര്‍ത്ഥം. കാമധേനുവായ സുരഭിയുടെ രൂപം സ്മരിക്കുന്നതുകൊണ്ടുതന്നെ എല്ലാ പാപവും നശിക്കും. എല്ലാ അശുദ്ധിയും ഇല്ലാതാകുകയും ചെയ്യും.

737. പദ്മാംശാ – പദ്മ മഹാലക്ഷ്മീദേവിയാണ്. താമരയില്‍ വസിക്കുന്നവളും രണ്ടു കൈകളില്‍ താമരപ്പൂക്കള്‍ ധരിക്കുന്നവളും താമരപ്പൂവുപോലെ സുന്ദരമായ മുഖവും കൈകളും പാദങ്ങളും ഉള്ളവളും താമരയിതള്‍പോലെ വിശാലായതങ്ങളും ആകര്‍ഷകവുമായ കണ്ണുകളുള്ളവളാകയാല്‍ പദ്മാ എന്നപേര് ദേവിക്കുചേരും. മഹാലക്ഷ്മിയുടെ അംശമാണു കാമധേനു എന്നു സങ്കല്‍പമുണ്ട്. മഹാലക്ഷ്മിയും സുരഭിയും കല്പവൃക്ഷവും ഗോലോകനായികയായ രാധാദേവിയുടെ മൂര്‍ത്തികളാണെന്നും അഭിപ്രായമുണ്ട്.

738. ഭക്താനാം സര്‍വകാമദാ – ഭക്തര്‍ക്ക് എല്ലാ കാമങ്ങളും നല്‍കുന്നവള്‍. സുരഭിദേവിയോട് എന്തര്‍ത്ഥിച്ചാലും അതു സാധിക്കും.

(726 മുതല്‍ 738 വരെയുള്ള നാമങ്ങള്‍ മൂകാംബികയെ കാമധേനുവായ സുരഭിയുടെ രൂപത്തില്‍ സ്തുതിക്കുന്നു)

739. ആനന്ദജനനീ – ആനന്ദത്തെ ജനിപ്പിക്കുന്നവള്‍. ”സമൃദ്ധമായ സന്തോഷം” എന്നാണ് കോശകാരന്മാര്‍ ആനന്ദത്തെ നിര്‍വചിക്കുന്നത്. ഈ നിര്‍വചനംകൊണ്ട് ആനന്ദത്തെക്കുറിച്ചു വ്യക്തമായ അവബോധം ഉണ്ടാകണമെന്നില്ല. മനസിന്റെ സുഖാനുഭൂതിയാണ് ആനന്ദം എന്നുപറയാം. സുഖകരമായ ഇന്ദ്രിയാനുഭവങ്ങള്‍, ശരീരത്തിന് ഉന്മേഷം തരുന്ന സാഹചര്യങ്ങള്‍, ആഗ്രഹിച്ചതു സാധിക്കുമ്പോള്‍ തത്കാലത്തേയ്‌ക്കു തോന്നുന്ന തൃപ്തി, സൗന്ദര്യാസ്വാദനമോ കലാസ്വാദനമോ കൊണ്ടുണ്ടാകുന്ന സന്തോഷം, ഭക്തിയോടുകൂടിയ ധ്യാനമനനാദികളില്‍ നിന്നുണ്ടാകുന്ന ആത്മസാക്ഷാത്കാരത്തിന്റെ നിര്‍വൃതി തുടങ്ങിയവയൊക്കെ ആനന്ദമാണ്. ആനന്ദം നൈമിഷികമായാലും ശാശ്വതമായാലും അത് ആനന്ദജനനിയായ മൂകാംബികാദേവിയുടെ കാരുണ്യം കൊണ്ടേ ഉണ്ടാകൂ. എല്ലാ ആനന്ദവും ദേവിയാണ് ജനിപ്പിക്കുന്നത്. ആനന്ദത്തിന്റെ അനന്തസ്രോതസായ ദേവിയെ ആശ്രയിക്കുന്നവര്‍ക്ക് അനന്തമായ ആനന്ദം അനുഭവിക്കാന്‍ കഴിയും. മറ്റുള്ളവര്‍ക്ക് ആനന്ദം പകര്‍ന്നുകൊടുക്കാനും കഴിയും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

Marukara

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

Samskriti

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)
Kerala

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പൃഥ്വി ആണവ മിസൈല്‍ (ഇടത്ത്) പൃഥ്വി മിസൈലില്‍ ഉപയോഗിച്ചിരുന്ന പഴയ ലിക്വിഡ് റോക്കറ്റ് എഞ്ചിന്‍ (വലത്ത്)

ഇന്ത്യ അഗ്നി എന്ന ആണവ മിസൈല്‍ ശ്രേണി നിര്‍ത്തി മികച്ച മറ്റൊരു ആണവ മിസൈല്‍ ശ്രേണിയ്‌ക്ക് രൂപം നല‍്കുന്നു

രാമായണത്തേക്കാൾ മികച്ച ഒരു വെല്ലുവിളി ഇല്ല ; ലക്ഷ്മണൻ ആകാൻ 21 വർഷം കഠിനാധ്വാനം ചെയ്ത രവി ദുബെ

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

വീടിന്റെ ഹാളിൽ ഒരിക്കലും ഈ വസ്തുക്കൾ സൂക്ഷിക്കാൻ പാടില്ല, കാരണം

വര്‍ഗ്ഗീയത ആര് പറഞ്ഞാലും ചോദ്യം ചെയ്യുമെന്ന് വി.ഡി. സതീശന്‍; കെ.എം. ഷാജിയുടെയുും രേവന്ത് റെഡ്ഡിയുടെയും പ്രസംഗങ്ങളില്‍ മിണ്ടാട്ടമില്ലാതെ സതീശന്‍

മിന്നൽ വേഗത്തില്‍ ആക്രമിക്കും ; കൈയ്യിൽ കിട്ടിയാൽ രണ്ട് കഷണമാക്കി മാറ്റും ; മനുഷ്യർക്കും ഭീഷണി

അദ്ദേഹം വരാനിരിക്കുന്ന മരണം അനുഭവിച്ചറിഞ്ഞ് എഴുതിയ വരികളോ ? കണ്ണേ കലൈമാനേ കേട്ടാൽ ഇന്നും കണ്ണ് നനയുന്ന ഇളയരാജ

എഫ് 15ഇ യുദ്ധവിമാനം (വലത്ത്) വെടിവെച്ചിട്ട വിമാനത്തിന്‍റെ അവശിഷ്ടം (ഇടത്ത്)

870 കോടി രൂപ വിലവരുന്ന യുഎസ് യുദ്ധ വിമാനം എഫ് 15ഇ ഇറാന്‍ വെടിവെച്ചിട്ടു; സ്വരക്ഷയ്‌ക്കായി എടുത്തുചാടിയ പൈലറ്റിനെ കാണാനില്ല

എഫ് സി ആര്‍ എ നിയമ ഭേദഗതി താത്ക്കാലികമായി നിര്‍ത്തിയെന്ന് ഫാ. യൂജിന്‍ പേരേര, ആശങ്കകള്‍ മന്ത്രിയെ അറിയിച്ചു, കൂടിക്കാഴ്ചയില്‍ പ്രതീക്ഷ

ഇന്‍ഷ്വറന്‍സ് തുക തട്ടാന്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ മുഹമ്മദ് ഷെരീഫ് 12 വര്‍ഷത്തിന് ശേഷം പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.