ന്യൂദല്‍ഹി: ഐഎസ്ആര്‍ഓയ്‌ക്ക് 2014ലെ ഗാന്ധി സമാധാന പുരസ്‌ക്കാരം സമ്മാനിക്കും. ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി പുരസ്‌ക്കാരം സമ്മാനിക്കും.
സാമൂഹിക സാമ്പത്തിക രാഷ്‌ട്രീയ രംഗത്തെ സംഭാവനകള്‍ കണക്കാക്കിയാണ് പുര്‌സ്‌ക്കാരം നിശ്ചയിക്കുന്നത്.
















